India മൃതദേഹത്തിനോടു പോലും ആദരവ് പാലിക്കാതെ ചൈനീസ് പട്ടാളം; ക്രൂരമായ ആസൂത്രിത ആക്രമണത്തിനു ശേഷം സൈനികരുടെ ശരീരങ്ങള്‍ വികൃതമാക്കന് ശ്രമം
Defence കമ്മ്യൂണിസ്റ്റ് ചൈന പദ്ധതിയിടുന്ന ‘ചതി’ വ്യക്തമാക്കി പാര്‍ട്ടി മുഖപത്രം; സംഘര്‍ഷമുണ്ടായാല്‍ ഇന്ത്യയെ ആക്രമിക്കുക ചൈനയെ കൂടാതെ പാക്കിസ്ഥാനും നേപ്പാളും
Idukki സഹോദരന്മാര് വാങ്ങിയ പണം തിരികെ കൊടുക്കാത്തതിന് യുവാവിനെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദിച്ചു
India ജമ്മു കശ്മീരില്‍ പാക്കിസ്ഥാന് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നു; സൈനിക മേധാവികളും രഹസ്യാന്വേഷണ തലവന്മാരും യോഗം ചേര്‍ന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍
Mollywood സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍; രണ്ടു ദിവസം നിര്‍ണായകമെന്ന് ഡോക്ടര്‍മാര്‍
Kerala ശാഖാ സ്ഥലം ഡിവൈഎഫ്ഐക്കാർ കയ്യേറി ആർഎസ്എസ് ബിജെപിപ്രവർത്തകർക്ക് നേരെ ആക്രമണം, കർഷകമോർച്ച ജില്ലാ സെക്രട്ടറിയടക്കം പത്ത് പേർക്ക് പരിക്ക്
World നൈജീരിയയിൽ ഭീകരാക്രമണം; എഴുപതോളം പേർ കൊല്ലപ്പെട്ടു, ആക്രമണത്തിന് പിന്നിൽ ബൊക്കൊ ഹറാമിന്റെ ജിഹാദിസ്റ്റ് ഗ്രൂപ്പ്
Kerala പാര്‍ട്ടിഗ്രാമങ്ങളിലെ സംഘപരിവാര്‍ സേവാപ്രവര്‍ത്തനങ്ങളില്‍ വിറളിപൂണ്ട് മഹാമാരിക്കിടയിലും തുടരുന്നു മാര്‍ക്സിസ്റ്റുകളുടെ അക്രമപ്പേക്കൂത്തുകള്‍
India കശ്മീരില്‍ ഭീകരരെ ലക്ഷ്യമിട്ട് ഇന്ത്യന്‍ സേനയുടെ മിന്നലാക്രമണം; നാലു തീവ്രവാദികളെ വധിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നു
Alappuzha പോലീസുകാരനും രക്ഷയില്ല; 35,000 രൂപ സിപിഎം നേതാക്കള്‍ ആവശ്യപ്പെട്ടു. കൊടുത്തിട്ടും സിപിഎമ്മുകാര്‍ മതില് തകര്‍ത്തു
India മുസ്ലിം മതമൗലികവാദികളുടെ കൂട്ടം ദില്ബാര് നേഗിയെ ജീവനോടെ കത്തിച്ചു; ഹിന്ദുക്കളുടെ സ്വത്തുകള്‍ക്ക് തീവച്ചു;ദല്‍ഹി കലാപത്തില്‍ പുതിയ കുറ്റപത്രം
Kerala കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്ക്കും കടലാക്രമണത്തിനും സാധ്യത, മല്‍സ്യബന്ധനം പൂര്‍ണമായും നിരോധിച്ചു
Alappuzha ആര്‍എസ്എസ് പ്രവര്‍ത്തകനും കുടുംബത്തിനും കഞ്ചാവ് മാഫിയയുടെ ആക്രമണം; സ്ത്രീകള്‍ക്കു നേരേയും അക്രമം
Kannur കണ്ണൂരിൽ വീടുകൾക്ക് ആക്രമണം; സിപിഎം ജില്ലയില്‍ അക്രമങ്ങള്‍ക്ക് കോപ്പുകൂട്ടുന്നുവെന്ന് യുവമോര്‍ച്ച
Kerala സംഘപരിവാറിനെ ആക്രമിക്കാനുള്ള ആ ‘സെറ്റ്’ പൊളിഞ്ഞു; മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്തത് ഗുണ്ടാ പിരിവ് നിരസിച്ചതിനുള്ള പ്രതികാരമെന്ന് പ്രതി
World ഇംഗ്ലണ്ടിലെ ഗുരു അര്ജന് ദേവ് ജി ഗുരുദ്വാര നശിപ്പിച്ച പാക് പൗരന് അറസ്റ്റില്‍; ആക്രമണത്തിന് മുമ്പ് പാക്കിസ്ഥാന്റെ പിന്തുണ തേടിയിരുന്നു
India ഇന്ത്യന്‍ മണ്ണില്‍ ഇനി ഭീകരാക്രമണം ഉണ്ടായാല്‍ പാക്കിസ്ഥാന് വിഷമിക്കേണ്ടിവരും; ഏതു സമയവും വ്യോമാക്രമണത്തിന് തയാറെന്ന് എയര്‍ഫോഴ്സ് ചീഫ്
Pathanamthitta ഗവിയിൽ യുവതിക്കുനേരെ ആക്രമണം, അപമാനിക്കാൻ ശ്രമം; സിപിഎം നേതാവിനെ രക്ഷിക്കാൻ പോലീസ് ശ്രമം