Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

കമ്മ്യൂണിസ്റ്റ് ചൈന പദ്ധതിയിടുന്ന ‘ചതി’ വ്യക്തമാക്കി പാര്‍ട്ടി മുഖപത്രം; സംഘര്‍ഷമുണ്ടായാല്‍ ഇന്ത്യയെ ആക്രമിക്കുക ചൈനയെ കൂടാതെ പാക്കിസ്ഥാനും നേപ്പാളും

ഏതെങ്കിലും തരത്തില്‍ സംഘര്‍ഷമുണ്ടായാല്‍ ചൈന മാത്രമാകില്ല ഇന്ത്യയെ നേരിടുക എന്നും ഒപ്പം പാക്കിസ്ഥാനും നേപ്പാളും ഉണ്ടാകുമെന്നും പത്രം വ്യക്തമാക്കുന്നു. ചൈനയും പാക്കിസ്ഥാനും നേപ്പാളുമായി ഇന്ത്യയ്‌ക്ക് അതിര്‍ത്തി പ്രശ്‌നങ്ങളുണ്ട്. സംഘര്‍ഷമുണ്ടായാല്‍ ഈ രാജ്യങ്ങളും സംഘര്‍ഷത്തില്‍ പങ്കാളികളാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 04:52 pm IST
inDefence

ബെയ്ജിങ്: അതിര്‍ത്തിയില്‍ സംഘര്‍ഷം മുറുകുന്നതിനിടെ ഇന്ത്യക്കെതിരേ ചൈന നടത്താനുദ്ദേശിക്കുന്ന ചതി പ്രയോഗം എന്തായിരിക്കുമെന്ന് വ്യക്തമാക്കി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രം ഗ്ലോബല്‍ ടൈംസ്. ഏതെങ്കിലും തരത്തില്‍ സംഘര്‍ഷമുണ്ടായാല്‍ ചൈന മാത്രമാകില്ല ഇന്ത്യയെ നേരിടുക എന്നും ഒപ്പം പാക്കിസ്ഥാനും നേപ്പാളും ഉണ്ടാകുമെന്നും പത്രം വ്യക്തമാക്കുന്നു. ചൈനയും പാക്കിസ്ഥാനും നേപ്പാളുമായി ഇന്ത്യയ്‌ക്ക് അതിര്‍ത്തി പ്രശ്‌നങ്ങളുണ്ട്. സംഘര്‍ഷമുണ്ടായാല്‍ ഈ രാജ്യങ്ങളും സംഘര്‍ഷത്തില്‍ പങ്കാളികളാകും.  

ചൈനയും പാക്കിസ്ഥാനും നേപ്പാളുമായി ഇന്ത്യയ്‌ക്ക് അതിര്‍ത്തി പ്രശ്‌നങ്ങളുണ്ട്. പാക്കിസ്ഥാന്‍ ചൈനയുടെ വിശ്വസ്ത പങ്കാളിയും ആയുധകച്ചവടത്തില്‍ പങ്കാളികളുമാണ്. നേപ്പാളുമായും ചൈനയ്‌ക്ക് അടുത്ത ബന്ധമുണ്ട്. ചൈനയുടെ ബെല്‍റ്റ് റോഡ് പദ്ധതിയില്‍ പങ്കാളികളാണ് ഇരുരാജ്യങ്ങളും. അതിര്‍ത്തിയില്‍ സംഘര്‍ഷത്തിനു തുനിഞ്ഞാല്‍ മൂന്നിടത്തു നിന്നും ഒരേ സമയം ഇന്ത്യ സൈനിക ആക്രമണം നേരിടേണ്ടിവരുമെന്നാണ് പത്രം പറയുന്നത്. മൂന്നു രാജ്യങ്ങളും കൂടി ചേര്‍ന്നാല്‍ ഇന്ത്യയുടെ സൈനികശേഷിയെക്കാള്‍ വളരെ മുന്നിലാണെും ന്യൂഡല്‍ഹിക്കു കനത്ത പരാജയമാകും ഏറ്റുവാങ്ങേണ്ടിവരികയെന്നും ഗ്ലോബല്‍ ടൈംസ് വാദിക്കുന്നു. ഷാങ്ഹായി അക്കാഡമി ഓഫ് സോഷ്യല്‍ സയന്‍സസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഗവേഷകന്‍ ഹു ഷിയോങ്ങിനെ ഉദ്ധരിച്ചാണു ചൈനയുടെ വാദങ്ങള്‍.

അതേസമയം, ഏറ്റുമുട്ടലില്‍ മരണമടഞ്ഞ സൈനികരുടെ എണ്ണം പുറത്തുവിടാത്തത് പ്രശ്‌നം കൂടുതല്‍ വഷളാക്കാന്‍ ചൈന ആഗ്രഹിക്കുന്നില്ലാത്തതിനാലാണെന്ന് ബീജിങ് ആസ്ഥാനമായുള്ള സൈനിക വൃത്തങ്ങള്‍ പറയുന്നത്. കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം പുറത്തുവരുന്നത് താരതമ്യത്തിനിടയാക്കും. ഇത് ഇരുരാജ്യങ്ങളിലും തര്‍ക്കം കൂട്ടും. അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ വഷളാക്കാന്‍ ചൈനയ്‌ക്കു താത്പര്യമില്ലെന്നു പറയുന്ന ഗ്ലോബല്‍ ടൈംസ് ഗാല്‍വനില്‍ ഇന്ത്യന്‍ സേനയാണ് പ്രകോപനമുണ്ടാക്കിയതെന്നും ആരോപിക്കുന്നു.  ഗാല്‍വന്‍ താഴ്വരയിലെ ഏറ്റുമുട്ടലിനെക്കുറിച്ച് ഇരുരാജ്യങ്ങളും ചേര്‍ന്നു വിശദമായ അന്വേഷണം നടത്തണമെന്നും പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു.

Tags: chinaattackഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംനേപ്പാള്‍indiapakistan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

World

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

Kerala

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

World

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

World

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.