India സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് വിജയ് ചൗക്കില്‍ മാര്‍ച്ച്; രാഹുല്‍ ഗാന്ധിയെ അടക്കം അറസ്റ്റ് ചെയ്തുനീക്കി
Kerala നിലമ്പൂര്‍ പാരമ്പര്യവൈദ്യന്റെ കൊലപാതകം: മുഖ്യപ്രതിയുടെ ഭാര്യ വയനാട്ടിൽ അറസ്റ്റില്‍, തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്ന് പോലീസ്
Kerala നടന് വിനീത് തട്ടില്‍ അറസ്റ്റില്‍; പണത്തര്‍ക്കവുമായി ബന്ധപ്പെട്ട് യുവാവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍
India അഴിമതിയെ ഒരുതരത്തിലും പിന്തുണക്കില്ല; മന്ത്രിയുടെ അറസ്റ്റിനെ സര്‍ക്കാര്‍ പ്രതിരോധിക്കില്ല; വിശ്വസ്തനെ കൈവിട്ട് മമത; ഇഡിയുടെ നടപടിക്ക് പിന്തുണ
Kerala സിവിക് ചന്ദ്രനെതിരായ പീഢനപരാതിയില്‍ അറസ്റ്റ് വേണമെന്ന് ഇടതുപക്ഷ സംഘടനാബന്ധമുള്ള സാംസ്കാരിക പ്രവര്‍ത്തകര്‍
Thrissur തൃശൂരില്‍ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച് ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍; ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാനും ശ്രമം
Kerala ബസ് സ്റ്റോപ്പില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചു നിന്നു, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാരഗുണ്ടാ ആക്രമണം; രണ്ട് പേര് പിടിയില്‍
Kozhikode കോഴിക്കോട് വൻ ലഹരിവേട്ട; രണ്ടു പേർ അറസ്റ്റിൽ, പിടിച്ചെടുത്തത് 500ഗ്രാം ഹാഷിഷ് ഓയിൽ, വിപണിയിൽ പത്തു ലക്ഷം രൂപയോളം വിലവരും
Kerala നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; രണ്ടു അധ്യാപകര്‍ അറസ്റ്റില്‍
India നൂപുർ ശർമ്മയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി; തിടുക്കപ്പെട്ട് നടപടി എടുക്കരുത്, കേസെടുത്ത സംസ്ഥാനങ്ങൾക്ക് നോട്ടീസയച്ചു
India അറസ്റ്റില്‍ നിന്നും സംരക്ഷണം തേടി വീണ്ടും സുപ്രീംകോടതിയെ സമീപിച്ച് നൂപുര്‍ ശര്‍മ്മ; ചൊവ്വാഴ്ച വാദം കേള്‍ക്കും
Kannur മാഹിയില്‍ ഇറക്കേണ്ട 12,000 ലിറ്റര്‍ ഡീസല്‍ കേരളത്തിലേക്ക്; ചൊക്ലിയില്‍ ടാങ്കര്‍ ഡ്രൈവറടക്കം 2 പേര് പിടിയില്‍
Kollam കൊലപാതകശ്രമവും, അക്രമവുമായി കുപ്രസിദ്ധ കുറ്റവാളികള്‍; ആറുമാസത്തിനുള്ളില്‍ കരുതല്‍ തടങ്കലിലായത് 11 ഗുണ്ടകള്‍
India പ്രണയം എതിര്‍ത്ത അച്ഛനെ കൊല്ലാന്‍ മകളുടെ ക്വട്ടേഷന്‍; പിതാവിനെ വെടിവച്ചു കൊന്നതിന് പാരിതോഷികമായി വജ്രമോതിരവും;കാമുകന് ഉള്‍പ്പടെ നാലുപേര്‍ അറസ്റ്റില്‍
India ആബെയ്ക്ക് പിന്നാലെ സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയാന് ലൂങിനെതിരേ ഫേസ്ബുക്കിലൂടെ ഭീഷണി; 45 കാരന് പിടിയില്‍
World ഏപ്രിലില്‍ ‘യേശുവിന്റെ രണ്ടാം വരവു’ണ്ടെന്ന് പറഞ്ഞ് കുട്ടികളടക്കം എഴുപതിലധികം പേരെ പുരോഹിതന് തട്ടിക്കൊണ്ടുപോയി; രക്ഷപ്പെടുത്തി പോലീസ് (വീഡിയോ)
India ‘സുരക്ഷാ വീഴ്ച ഇല്ല’; പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിന് നേരെ കറുത്ത ബലൂണുകള്‍ പറത്തിവിട്ടത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; നാല് പേര് അറസ്റ്റില്‍
Kozhikode സ്കൂള്‍ വിദ്യാര്‍ഥിനിയ്ക്ക് പീഡനം, കാലക്കറ്റ് സര്‍വ്വകലാശാല താല്‍ക്കാലി സുരക്ഷജീവനക്കാരെ അറസറ്റ് ചെയ്തു
Kerala 6,30,000 രൂപയുടെ കെട്ടിട നികുതി സ്വന്തം അക്കൗണ്ടിലേക്കാക്കി തട്ടിപ്പ്; വിഴിഞ്ഞം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് അറസ്റ്റില്‍
Kerala കരിപ്പൂരിൽ വീണ്ടും സ്വര്‍ണവേട്ട; രണ്ട് കിലോ സ്വർണം ഒളിപ്പിച്ചിരുന്നത് തേപ്പ് പെട്ടിയിൽ, പിടിയിലായത് വണ്ടൂർ സ്വദേശി മുസാഫിര്‍ അഹമ്മദ്
Kozhikode കൊയിലാണ്ടിയിൽ വൻ ചീട്ടുകളി സംഘം പിടിയിൽ; 12 പേർ അറസ്റ്റിൽ, മൂന്നരലക്ഷം രൂപയും 40 ലിറ്ററോളം വാറ്റ് ഉണ്ടാക്കുന്നതിനുള്ള വാഷും കണ്ടെടുത്തു
Pathanamthitta ഫെയസ്ബുക്ക് റിക്വസ്റ്റ് നിരസിച്ചു, യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പ്രതികാരം ചെയ്യാന്‍ ശ്രമിച്ച രണ്ട് പേര് അറസ്റ്റില്‍
India ഹിന്ദു ദൈവങ്ങളെ അപമാനിച്ച കേസില്‍ ആള്‍ട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈര്‍ അറസ്റ്റില്‍; നൂപുര്‍ ശര്‍മ്മയെ പ്രവാചക വിവാദത്തില്‍ കുടുക്കിയ ജേണലിസ്റ്റ്
Kerala പയ്യന്നൂരില്‍ ഗാന്ധിപ്രതിമയുടെ തലയറുത്ത സംഭവം; ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍, കൂടുതൽ അറസ്റ്റ് ഉടനെന്ന് പോലീസ്
Kerala ഡിസിസി ഓഫീസിന് മുന്നിലെ കൊടി കത്തിച്ച ഡിവൈഎഫ്ഐ നേതാവ് പിടിയില്‍; അറസ്റ്റ് നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണം ശക്തമായതോടെ
India തമിഴ്നാട്ടില്‍ ബിജെപിക്കാരെ അറസ്റ്റ് ചെയ്ത് സ്റ്റാലിന് സര്‍ക്കാര്‍; ബിജെപിയുടെ സമയവും വരുമെന്ന് നേതാവ് അണ്ണാമലൈ
Kerala ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണക്കടത്ത്; പ്രധാന പ്രതി സിനിമ നിര്‍മാതാവ് സിറാജുദ്ദീന് അറസ്റ്റില്‍
Kerala ആര്‍ഡിഒ കോടതിയിലെ സ്വർണം മോഷണം: മുന്‍ സീനിയര്‍ സൂപ്രണ്ട് അറസ്റ്റിൽ, സാമ്പത്തിക പ്രയാസം മോഷണത്തിന് പ്രേരണയായെന്ന് മൊഴി
Thiruvananthapuram കഠിനംകുളത്ത് മാരക ലഹരി വസ്തുവുമായി എസ്എഫ്ഐ മുന്‍ സംസ്ഥാന സമിതി അംഗം പിടിയില്‍; അറസ്റ്റിലായത് സിപിഎം ജില്ല സെക്രട്ടറിയുടെ ബന്ധു
India സൈന്യത്തില്‍ ചേരാന്‍ മോഹിക്കുന്നവരായി നടിച്ച് അഗ്നീപഥ് അക്രമത്തില്‍ പങ്കെടുത്ത അഞ്ച് പേര് പിടിയില്‍; ഇവര്‍ സമാജ് വാദി-എന്‍എസ് യു(ഐ) നേതാക്കള്‍
Kerala കൃത്രിമ വാഹനാപകടം സൃഷ്ടിച്ച് കവര്‍ച്ച; വീരാജ്പേട്ടയില്‍ 8 മലയാളികള്‍ അറസ്റ്റില്‍, കവർന്നത് രണ്ടര ലക്ഷത്തോളം രൂപ, പ്രതികളെല്ലാം കണ്ണൂർ സ്വദേശികൾ
Kerala മലപ്പുറത്ത് വൻ കുഴല്‍പ്പണ വേട്ട; രണ്ടുപേര്‍ പിടിയില്‍, നോട്ടുകള്‍ ഒളിപ്പിച്ചത് കാറില്‍ വിദഗ്ദ്ധമായി നിര്‍മ്മിച്ച രഹസ്യ അറയില്‍
Kerala കാര്‍ പണയം വച്ച് പണം തട്ടി: കെഎസ്യു നേതാവും സുഹൃത്തും പിടിയില്‍, കാർ വാടകയ്ക്ക് എടുത്തത് സുഹൃത്തിന്റെ ഭാര്യയുടെ പ്രസവാവശ്യത്തിന്
Kerala ലൈംഗികചുവയോടെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തല്‍;സ്ത്രീത്വത്തെ അപമാനിക്കല്‍;യുവപ്രസാധകയുടെ പരാതിയില്‍ എഴുത്തുകാരന് വി.ആര്.സുധീഷ് അറസ്റ്റില്‍
Kerala കല്യാണ്‍ ജ്വല്ലറിയുടെ പേരില്‍ ജോലി തട്ടിപ്പ്; വന്‍ സംഘം പിടിയില്‍, വ്യാജരേഖകൾ സൃഷ്ടിച്ച് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും തട്ടിയെടുത്തത് വൻ തുക
Kerala കെഎസ്ആര്‍ടിസി കണ്ടക്ടറെ ആക്രമിച്ച കേസിൽ അറസ്റ്റ്; പിടിയിലായത് കൊലക്കേസ് പ്രതി ദീപു, ആക്രമണം ഞായറാഴ്ച രാത്രി
Kerala പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിക്കല്; പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ മസ്ജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കും
Kerala അമ്മയുടെ സുഹൃത്തിന്റെ ഒത്താശയില്‍ 16 കാരന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രണ്ട് പേര് പിടിയില്‍
India നാല് വര്‍ഷത്തിനിടെ 16കാരിയുടെ അണ്ഡം എട്ട് തവണ വിറ്റു, അമ്മയും, രണ്ടാനച്ഛനും പിടിയില്‍, രണ്ടാനച്ഛന്റെ പീഡനത്തില്‍ ഗര്‍ഭിണിയായെന്ന് പെണ്‍കുട്ടി
Kannur കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദിലുമായി യുവാവ് പിടിയില്‍; ദിൻരാജ് പിടിയിലാകുന്നത് വാഹനപരിശോധനക്കിടെ, ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെട്ടു
Kerala തൃക്കാക്കര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ വ്യാജ വീഡിയോ അപ്ലോഡ് ചെയ്തയാള്‍ അറസ്റ്റില്‍; പിടിയിലായത് ലീഗ് അനുഭാവി