Chess ടാറ്റ സ്റ്റീല്‍ റാപ്പിഡ് ചെസ്സില്‍ നിഹാല്‍ സരിന് കിരീടം; മണിക്കൂറുകള്‍ക്ക് മുന്‍പ് മരിച്ച, ചെസ്സിലെ ഗുരുവായ മുത്തച്ഛന് കിരീടം സമര്‍പ്പിച്ച് നിഹാല്‍
Sports ഇന്ത്യയുടെ അര്ജുന് എരിഗെയ്സിയോട് തോറ്റ മാഗ്നസ് കാള്സന് അരിശം മൂത്ത് വീണ്ടും മേശയില്‍ ഇടിച്ചു
Sports ലോക റാപ്പിഡ് ചെസ്: വനിതകളില്‍ കൊനേരു ഹംപി മുന്നില്‍; കാള്‍സനെ മുട്ടുകുത്തിച്ച് റഷ്യയുടെ വ്ളാഡിസ്ലാവ് ആര്‍ടെമീവിന്റെ മിന്നും പ്രകടനം
Sports ഇസ്രയേലില്‍ നടന്ന ജെറുസലെം മാസ്റ്റേഴ്സില്‍ വിശ്വനാഥന് ആനന്ദിനെ തോല്പിച്ച് കിരീടം നേടി അര്ജുന് എരിഗെയ്സി; സമ്മാനത്തുക 49.3 ലക്ഷം
India ഗോവ ലോകചെസ്സില്‍ 1,2,3 സീഡുകാരായ ഇന്ത്യയുടെ ഗുകേഷും എരിഗെയ്സിയും പ്രജ്ഞാനന്ദയും തോറ്റിടത്ത് 19ാം സീഡുള്ള സിന്‍ഡൊറോവിന് കിരീടം
India അര്ജുന് എരിഗെയ്സി ഗോവ ഫിഡെ ചെസ് ലോകകപ്പില്‍ ക്വാര്‍ട്ടറില്‍, തോല്പിച്ചത് ലവോണ്‍ ആരോണിയന് എന്ന കഴുകനെ
Chess അര്ജുന് എരിഗെയ്സിയും ലെവോണ്‍ ആരോണിയോനും തമ്മിലുള്ള മത്സരം സമനിലയില്‍, ഹരികൃഷ്ണയും ജോസ് മാര്‍ട്ടിനെസും സമനില തന്നെ
Chess നാലാം റൗണ്ടില്‍ പ്രജ്ഞാനന്ദ വീണു…ഗോവ ഫിഡെ ലോകചെസ്സില്‍ ഇനി അര്ജുന് എരിഗെയ്സിയും പി ഹരികൃഷ്ണയും മാത്രം
India സമയസമ്മര്‍ദ്ദത്തില്‍ നിന്നും കഷ്ടിരക്ഷപ്പെട്ട് സമനില നേടി പ്രജ്ഞാനന്ദ, അര്ജുന് എരിഗെയ്സിക്കും സമനില
India ഗുകേഷും ലോകവമ്പന് താരങ്ങളും വീണുപോയി ഗോവയിലെ ഫിഡെ ചെസ് ലോകപ്പില്‍ ശ്രദ്ധാകേന്ദ്രമായി പ്രജ്ഞാനന്ദയും അര്ജുന് എരിഗെയ്സിയും
Chess ഗോവയിലെ ഫിഡെ ചെസ് ലോകകപ്പില്‍ പ്രജ്ഞാനന്ദയ്ക്കും അര്ജുന് എരിഗെയ്സിക്കും ജയം; ഇരുവരും നാലാം റൗണ്ടിലേക്ക്
Chess ഫിഡെ ചെസ് ലോകകപ്പ് : പ്രജ്ഞാനന്ദ കഷ്ടിച്ച് കടന്നു, ഗുകേഷ്, വിദിത് ഗുജറാത്തി,എരിഗെയ്സി ഉള്‍പ്പെടെ 10 പേര് മൂന്നാം റൗണ്ടില്‍, നിഹാല്‍ സരിന് പുറത്ത്
Chess ഗോവയിലെ ഫിഡെ ചെസ് ലോകകപ്പ് : ഗുകേഷ് ഒന്നാം റാങ്ക്, അര്ജുന് എരിഗെയ്സി രണ്ടാം റാങ്കും പ്രജ്ഞാനന്ദ മൂന്നാം റാങ്കും
Chess കളിയില്‍ തോറ്റ ഗുകേഷിന്റെ കിംഗിനെ കാണികള്‍ക്ക് നേരെ വലിച്ചെറിഞ്ഞ് ഹികാരു നകാമുറയുടെ ആഹ്ളാദം; തോറ്റെങ്കിലും ചെസ് പ്രേമികളുടെ കയ്യടി ഗുകേഷിന്
Chess ഒക്ടോബറിലെ ഫിഡെ റാങ്കിംഗ് പട്ടികയില്‍ ആദ്യ പത്തില്‍ നിന്നും പുറത്തായി ഗുകേഷ്; അര്ജുന് നാലാമന്, പ്രജ്ഞാനന്ദ അഞ്ചാമന്
Chess നിഹാല്‍ സരിനും അര്ജുന് എരിഗെയ്സിയും വിദിത് ഗുജറാത്തിയും മൂന്നാം സ്ഥാനത്ത്, പ്രജ്ഞാനന്ദയും ഗുകേഷും ഏറെ പിന്നില്‍; അനീഷ് ഗിരി ചാമ്പ്യന്‍
Chess ഗുകേഷിന് പിന്നാലെ പ്രജ്ഞാനന്ദയും വീണു; നിഹാല്‍ സരിനും അര്ജുന് എരിഗെയ്സിയും രണ്ടാം സ്ഥാനത്ത്; വൈശാലി വനിതകളില്‍ മുന്നില്‍
Chess അര്ജുന് എരിഗെയ്സിയും നിഹാല്‍ സരിനും രണ്ടാം സ്ഥാനത്തേക്ക്…വൈശാലി വനിതകളില്‍ മുന്നില്‍, നിഹാല്‍ സരിന് ജയം, ഗുകേഷിന് തോല്‍വി
Chess ഫിഡെ ഗ്രാന്റ് സ്വിസ് ചെസില്‍ ബോറിസ് ഗെല്‍ഫാന്റിനെ വീഴ്ത്തി പ്രജ്ഞാനന്ദ; ഗുകേഷ്, അര്ജുന് എരിഗെയ്സി എന്നിവര്‍ക്കും ജയം
Chess ഫിഡെ ഗ്രാന്റ് സ്വിസില്‍ ഗുകേഷിന് രണ്ടാം ജയം പ്രജ്ഞാനന്ദയും അര്ജുന് എരിഗെയ്സിയും മുന്നേറുന്നു; വനിതകളില്‍ വൈശാലി മുന്നില്‍
India ചെസിലെ ഇന്ത്യയുടെ ലോകകിരീടത്തെ വിമര്‍ശിച്ച് പാശ്ചാത്യരാജ്യങ്ങള്‍;ഗുകേഷ് യോഗ്യനല്ലെന്ന് കാള്സന്, ഇന്ത്യക്കാര്‍ പോരെന്ന് കരുവാന; കാസ്പറോവിനും അസൂയ
India പ്രജ്ഞാനന്ദയ്ക്ക് പോലും യോഗ്യതനേടാന്‍ കഴിയാത്ത ഇ-സ്പോര്‍ട്സ് ക്വാര്‍ട്ടറില്‍ കാള്‍സനോട് പൊരുതിത്തോറ്റ് തൃശൂരിലെ നിഹാല്‍ സരിന്
Chess ഇന്ത്യന്‍ കൗമാരക്കാര്‍ തുടര്‍ച്ചയായി തോല്പിക്കുന്നു…കാള്സന് യുഗം അസ്തമിക്കാറായോ? ഫ്രീസ്റ്റൈല്‍ ചെസിനെ പ്രേമിച്ച കാള്സന് അവിടെയും അന്ത്യം
Chess പ്രജ്ഞാനന്ദ ലോക ഒന്നാം നമ്പര്‍ മാഗ്നസ് കാള്‍സനെ തോല്പിച്ചു; ക്വാര്‍ട്ടറിലെത്താതെ മാഗ്നസ് കാള്സന് പുറത്തായി; ഇന്ത്യയുടെ അര്‍ജുനും ക്വാര്‍ട്ടറില്‍
Sports റാങ്കിങ്ങില്‍ ഗുകേഷിനെ മറികടന്ന് പ്രജ്ഞാനന്ദ; പ്രജ്ഞാനന്ദയ്ക്ക് മുതല്‍ക്കൂട്ടായത് ഊസ് ചെസിലെ പ്രകടനം
Sports ചെസ്സില്‍ ഗുകേഷിനെ പിന്തള്ളി ലോക മൂന്നാം റാങ്കിലേക്കുയര്‍ന്ന് അര്ജുന് എരിഗെയ്സി; ആദ്യ പതിനൊന്നില്‍ നാല് ഇന്ത്യക്കാര്‍
Sports റുയ് ലോപസ് ഓപ്പണിംഗില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ വീഴ്ത്തുന്ന ഗുകേഷിന്റെ ബ്രില്ല്യന്‍സ് കാണാം….
Sports കൗബോയികളായി ഇന്ത്യയുടെ ചെസ് താരങ്ങള്‍; കൗബോയ് തൊപ്പി ധരിച്ച് ഹംപി, കുതിരപ്പുറത്തേറി ഗുകേഷും വൈശാലിയും അര്ജുന് എരിഗെയ്സിയും