Kerala പേഴ്സണല്‍ സ്റ്റാഫിന്റെ പെന്ഷന് നിര്‍ത്തില്ല; യുഡിഎഫും എല്‍ഡിഎഫും അംഗീകരിച്ച കാര്യം; ഗവര്‍ണര്‍ പറഞ്ഞതുകൊണ്ട് ഇവിടെ ഒന്നും നടക്കില്ലെന്ന് കോടിയേരി
India വിമര്‍ശിക്കും മുന്‍പ് ആരിഫ് മുഹമ്മദ്ഖാനെ അറിയൂ- ഷാബാനു കേസില്‍ കേന്ദ്രമന്ത്രിപദം വലിച്ചെറിഞ്ഞ ആദര്‍ശവാദി; ഇസ്ലാം പരിഷ്കരണവാദി
Kerala ഹമീദ് ഫൈസി അമ്പലക്കടവിന്റെ പരാമര്‍ശം മതസാഹോദര്യം തകര്‍ക്കുന്നത്; ഗവര്‍ണര്‍ക്കെതിരെയുള്ള പ്രസ്താവനയില്‍ നടപടിയെടുക്കണമെന്ന് കെ.സുരേന്ദ്രന്
Kerala ഗവര്‍ണറെ പുറത്താക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണം; ആരിഫ് മുഹമ്മദ് ഖാന്റെ കര്‍ക്കശ നടപടികള്‍ക്ക് പിന്നാലെ കേന്ദ്രത്തിന് കേരളത്തിന്റെ ശുപാര്‍ശ
Kerala ഹിജാബ് വിഷയത്തില്‍ തെറ്റിദ്ധരിപ്പിക്കുന്നു, ഗവര്‍ണര്‍ ഇസ്ലാം വിശ്വാസിയല്ല; ഇതരമതസ്ഥരുടെ ആചാരമോ വേഷമോ സ്വീകരിച്ചയാള്‍ ഇസ്ലാമിന് പുറത്ത്
Kerala ഗവര്‍ണര്‍ക്കെതിരെ ഭരണപ്രതിപക്ഷങ്ങള്‍ നടത്തുന്ന സംയുക്ത അധിക്ഷേപം അവസാനിപ്പിക്കണം: വി.മുരളീധരന്
Kerala രാജ്ഭവനെ നിയന്ത്രിക്കാന്‍ ആരും വരണ്ട; മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലേക്ക് നടക്കുന്നത് പാര്‍ട്ടി റിക്രൂട്ട്മെന്റെന്നും ഗവര്‍ണറുടെ രൂക്ഷ വിമര്‍ശനം
Kerala പേഴ്സണല്‍ സ്റ്റാഫിനെ നീയമിക്കാനുള്ള അവകാശം ഗവര്‍ണ്ണര്‍ക്കുണ്ട്; സര്‍ക്കാര്‍ ഇതില്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്ന് കുമ്മനം രാജശേഖരന്
Kerala കേരളം സുസ്ഥിര വികസന സൂചികയില്‍, 2022ല്‍ ഇ- ഗവേണന്‍സ് നടപ്പിലാക്കും; മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും നയപ്രഖ്യാപന പ്രസംഗം
Kerala ബജറ്റിന് മുന്നോടിയായി ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം; കോവിഡ് മുന്നണി പോരാളികളെ അഭിന്ദിച്ചുകൊണ്ട് തുടക്കം, സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം
Kerala രാഷ്ട്രീയ നിയമനങ്ങള്‍ നടത്തുന്നത് പിണറായി സര്‍ക്കാര്‍ അവസാനിപ്പിക്കണം; ഇടത് ഭരണകൂടവും സിപിഎമ്മും ഗവര്‍ണറെ നിരന്തരമായി വേട്ടയാടുന്നു: കെ.സുരേന്ദ്രന്
Kerala ഗവര്‍ണറെ ബോധപൂര്‍വ്വം അവഹേളിക്കുന്നു; രാജ്ഭവനെ ഭരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്
Kerala പൊതുഭരണ വകുപ്പ് സെക്രട്ടറിയെ സര്‍ക്കാര്‍ മാറ്റി; വിയോജനക്കുറിപ്പില്‍ നടപടിയെടുത്തുവെന്ന് മുഖ്യമന്ത്രി; നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ഒപ്പിട്ടു
Kerala നയപ്രഖ്യാപനത്തില്‍ ഒപ്പിടാതെ ഗവര്‍ണര്‍; മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനില്‍; വഴങ്ങില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്; നാളത്തെ സഭാ സമ്മേളനം പ്രതിസന്ധിയില്‍
Kerala ജന്മഭൂമി മുന്‍ ചീഫ് എഡിറ്റര്‍ ഹരി എസ്. കര്‍ത്ത ഗവര്‍ണറുടെ അഡിഷനല്‍ പഴ്സനല്‍ അസിസ്റ്റന്റ്; ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചു
India ‘ഹിജാബ് ധരിക്കാത്തതിനാൽ ഇന്ത്യയില്‍ ബലാത്സംഗക്കേസുകള്‍ വര്‍ധിച്ചു, പെൺകുട്ടികൾ മുഖം മറയ്ക്കണം’: കോൺഗ്രസ് എംഎൽഎ സമീര്‍ അഹമ്മദ്
India മുസ്ലീം പുരോഹിത സ്ഥാപനങ്ങള്‍ ബിജെപി ഭരണത്തില്‍ അസ്വസ്ഥര്‍; ഉപയോഗിച്ചത് വിഭജനത്തിനു മുമ്പുള്ള മുസ്ലിം ലീഗിന്റെ ഭാഷ: ഗവര്‍ണര്‍
India ഹിജാബിനു പിന്നില്‍ ഗൂഢാലോചന; ചിലര്‍ക്ക് പെണ്‍കുഞ്ഞുങ്ങളെ കുഴിച്ചു മൂടിയ അറേബ്യന്‍ മനസ്സ് : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
Kerala സൗന്ദര്യത്തോടെ സൃഷ്ടിച്ചതിന് ദൈവത്തോട് നന്ദി പറയണം; മുസ്ളീം സ്ത്രീകള്‍ ഹിജാബിന് എതിര് : ഗവര്‍ണര്‍
Kerala കണ്ണൂര്‍ വിസി പുനര്‍ നിയമനത്തിന് നിര്‍ദ്ദേശം നല്‍കിയില്ല; മുന്‍കൈയെടുത്ത് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും;സര്‍ക്കാര്‍ വാദം തള്ളി രാജ്ഭവന്
Kerala മന്ത്രി ആര്. ബിന്ദു ഉള്‍പ്പടെ വിരമിച്ച അധ്യാപകര്‍ക്ക് പ്രൊഫസര്‍ പദവി നല്‍കാനുള്ള തീരുമാനത്തിനെതിരെ ഗവര്‍ണര്‍; കാലിക്കറ്റ് വിസിയോട് വിശദീകരണം തേടി
Kerala ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കുന്നതില്‍ ഗവര്‍ണര്‍ക്ക് അതൃപ്തി; ഓര്‍ഡിനന്‍സില്‍ നിയമോപദേശം തേടാന്‍ ആരിഫ് മുഹമ്മദ് ഖാന്; നാളെ നിര്‍ണായകം
Kerala കത്തിലെ ഭാഷയെയാണ് വിമര്‍ശിച്ചത്, കേരള യൂണിവേഴ്സിറ്റി വിസിയെ അല്ല; ചാന്‍സിലര്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ എങ്ങനെയാണ് സമ്മര്‍ദ്ദമുണ്ടാക്കുന്നത്
Kerala ഡി ലിറ്റ് എന്നെഴുതിയതില്‍ പോലും തെറ്റ്; മനസ് പതറിയപ്പോള്‍ കൈ വിറച്ചെന്ന് വൈസ് ചാന്‍സലര്‍; തെറ്റാതിരിക്കാന്‍ വിശദീകരണം മലയാളത്തില്‍
Kerala തനിക്കെതിരെ തിരിയുന്നത് പ്രതിപക്ഷത്തിനുള്ളിലെ കലഹം; ആരോപണങ്ങളില്‍ മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് തയ്യാറായിട്ടില്ലെന്നും പിണറായിക്കെതിരെ ഗവര്‍ണര്‍
Kerala ആദിശങ്കരന്റെ ജന്മനാട്ടില് ഗവര്‍ണറെ കണ്ട് തരുണ്‍ വിജയ്; കാലടിയെ ദേശീയസ്മാരകമാക്കി പ്രഖ്യാപിക്കുന്നതിന് സഹായിക്കുമെന്ന് ഗവര്‍ണര്‍
Kerala വി.ഡി. സതീശന് പിണറായി വിജയന്റെ പരിച; രാഷ്ട്രപതിയെ അപമാനിക്കാന്‍ പ്രതിപക്ഷം സര്‍ക്കാരിന് കൂട്ടുനില്‍ക്കുന്നുവെന്ന് കെ.സുരേന്ദ്രന്
Kerala രാഷ്ട്രപതിക്ക് ഡിലിറ്റ് നല്കാന് താത്പര്യമില്ലെന്ന് സര്‍ക്കാര്‍;സര്‍ക്കാര്‍ തീരുമാനിച്ചവര്‍ക്ക് ഡി ലിറ്റ് നല്കാന് താനുമില്ല;തിരിച്ചടിച്ച് ഗവര്‍ണര്‍
Kerala ഭരണഘടനാ സ്ഥാപനങ്ങള്‍ കേരളത്തിന്റെ വികസനത്തിന് തടസം നില്ക്കുന്നു; ഗവര്‍ണര്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ദൂരദര്ശന് സാമൂഹ്യ പാഠം
Kerala സാമൂഹ്യ സേവനം രാജ്യത്തിന്റെ പാരമ്പര്യം; ചരിത്രം രേഖപ്പെടുത്താത്ത ധീരന്മാരെ ആദരിക്കാന്‍ മുന്‍കൈയ്യെടുക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
Kerala നാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തില്‍; കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പ്
Kerala കൊലപാതകങ്ങളില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടും; ദുഃഖവും നാണക്കേടും തോന്നുന്നു; രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
Kerala ‘ഗവര്‍ണര്‍ക്കെതിരേ കേസ് നല്‍കിയത് കൂട്ടായ തീരുമാനം; മുഖ്യമന്ത്രിയുടെ പിന്മാറ്റം അറിയില്ല’; ആരിഫ് ഖാനെതിരെയുള്ള കേസ് പിന്‍വലിച്ച് കലാമണ്ഡലം വിസി
Kerala ഗവര്‍ണര്‍ക്ക് മന്ത്രി ബിന്ദു എഴുതിയത് ഒന്നല്ല, രണ്ടു കത്തുകള്‍: ഒരേ ദിവസം എഴുതിയ ഒന്നില്‍ ആവശ്യം; രണ്ടാമത്തേതില്‍ നിര്‍ദ്ദേശം
Kerala സ്വജനപക്ഷപാതം വര്‍ധിക്കുന്നു; സര്‍വകലാശാലകളുടെ അക്കാദമിക്ക് നിലവാരത്തെ സര്‍ക്കാര്‍ വെല്ലുവിളിക്കുന്നുവെന്ന് യുവമോര്‍ച്ച
Kerala ‘അനധികൃത അധ്യാപക നിയമനങ്ങളും അധികാര ദുര്‍വിനിയോഗവും തുറന്നു പറഞ്ഞു’; ഗവര്‍ണറെ അഭിനന്ദിച്ച് വിചാരകേന്ദ്രം
Kerala നിയമങ്ങളും ചട്ടങ്ങളും ലംഘിക്കാന്‍ കൂട്ടുനിന്നു; ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു രാജിവയ്ക്കണമെന്ന് ഡോ. കെഎസ്. രാധാകൃഷ്ണന്