Palakkad അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ
Kerala ജനവാസ കേന്ദ്രത്തില്‍ വീണ്ടും കാട്ടാനശല്യം; നാട്ടുകാര്‍ തുരത്താന്‍ ശ്രമിച്ചതോടെ സ്ഥലത്തെത്തിയ വനംവകുപ്പ് വാഹനത്തിന് നേരെ പാഞ്ഞടുത്തു
Social Trend ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയ്ക്കരുകില്‍ വിവാഹഫോട്ടോ ഷൂട്ട്; ഇടഞ്ഞ ആന ഒന്നാം പാപ്പാനെ ആക്രമിച്ചു; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക് (വീഡിയോ)
Thrissur അന്തര്‍ സംസ്ഥാന പാതയില്‍ വീണ്ടും കബാലിയുടെ വിളയാട്ടം; ഒറ്റയാനില്‍ നിന്നും രക്ഷപ്പെടാൻ ബസ് അഞ്ച് കിലോമീറ്ററോളം ദൂരം പുറകിലേക്ക് ഓടിച്ചു
Kannur ആറളം ഫാമില്‍ ഭീതിപരത്തി കാട്ടാനകള്‍; നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്, ആറുവയസ്സുകാരന് രക്ഷപ്പെട്ടത് അമ്മയുടെ ഇടപെടൽ മൂലം
Kerala ജനവാസമേഖലയിലെത്തുന്ന കാട്ടാനക്കൂട്ടത്തെ തുരത്താൻ കുങ്കി ആനകൾ എത്തുന്നു; ഉത്തരവ് പുറത്തിറക്കി ചീഫ് വൈൽഡ്ലൈഫ് വാർഡൻ
Palakkad പാലക്കാട് ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി; നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ കാടുകയറ്റി, ആനയിറങ്ങുന്നത് തുടർച്ചയായ രണ്ടാം ദിവസം
Kerala മൂന്ന് വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട് 57 പേര്; ആനകളുടെ കണക്കില്‍ വ്യക്തതയില്ലാതെ വനം വകുപ്പ്; നാട്ടാനകളും സംസ്ഥാനത്ത് കുറയുന്നു
Kerala അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു; മല്ലീശ്വരി മരിച്ചത് ആനയുടെ ചവിട്ടേറ്റ്, ഒരുമാസത്തിനിടെ കൊല്ലപ്പെട്ടത് മൂന്നു പേർ
Kannur കാട്ടാനകളെ തുരത്താനുള്ള ശ്രമം വിഫലം; വനസമാനമായി വളര്ന്നുനില്ക്കുന്ന പൊന്തക്കാടുകൾ തടസമാകുന്നു, ആറളം ഫാം പുനരധിവാസ മേഖല ഭീതിയിൽ
Palakkad സ്വകാര്യഭൂമിയില്‍ നിന്ന് കാട്ടാനയുടെ അസ്ഥികള്‍; അസ്ഥിപഞ്ജരം മുപ്പത് വയസുള്ള പിടിയാനയുടേത്, ഒരു വർഷത്തിലധികം പഴക്കമുണ്ടെന്ന് വനം വകുപ്പ്
Palakkad തിരുവിഴാംകുന്നില്‍ കാട്ടാനപ്പേടി; വ്യാപക കൃഷി നാശം, ക്ഷേത്രത്തിന്റെ മതിൽ തകർത്തു, ഉറക്കം നശിച്ച് നാട്ടുകാര്‍, നടപടിയെടുക്കാതെ വനം വകുപ്പ്
Thrissur ആറളം ഫാമിലെ കാട്ടാന അക്രമം: ദാമുവിന്റെ മൃതദേഹം മാറ്റിയത് ഏഴ് മണിക്കൂര്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍
Kottayam ആറളത്ത് കര്‍ഷകനെ ആന ചവിട്ടിക്കൊന്നു; ആക്രമണം ഈറ്റ വെട്ടാൻ ഇറങ്ങിയപ്പോൾ, സെക്യൂരിറ്റി ജീവനക്കാരന്റെ ഇരുചക്രവാഹനവും തകർത്തു
Kerala പാലക്കാട് പ്രഭാതസവാരിക്കിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നു; പ്രതിഷേധവുമായി നാട്ടുകാർ, ഡിഎഫ്ഒ ഓഫീസ് ഉപരോധിക്കുന്നു
India കബനി കായല്‍ തീരത്തെ ആ ഗജസൗന്ദര്യം ഇനിയില്ല; ഏഷ്യന്‍ ആനകളില്‍ ഏറ്റവും നീളം കൂടിയ കൊമ്പുകള്‍ ഉണ്ടായിരുന്ന ബോഗേശ്വര ചരിഞ്ഞു
Kannur രാജരാജേശ്വര ക്ഷേത്രത്തിൽ ആന ചരിഞ്ഞെന്ന് വ്യാജ പ്രചരണം; ദേവസ്വം നടപടിക്ക്, ആനയെ നടയിരുത്തിയത് കർണാടക മുൻ മുഖ്യമന്ത്രി യെദ്യൂരപ്പ
Kerala വരിക്കാശേരി മനയില്‍ ആനയുടെ അടിയേറ്റ് പാപ്പാന് മരിച്ചു; ആനയുടെ ആക്രമണം ചികിത്സയുടെ ഭാഗമായി മരുന്ന് നൽകുന്നതിനിടെ
Thrissur തൃശൂര്‍ പൂരത്തിനിടെ ആന ഇടഞ്ഞു; മിനിറ്റുകള്‍ക്കുള്ളില്‍ തളച്ച് എലിഫന്റ് ടാസ്ക് ഫോഴ്സ്; പരിഭ്രാന്തരായി ജനങ്ങള്‍
Idukki രാത്രിയെത്തി പരാക്രമം; കടയുടെ ജനല്‍ പൊളിച്ച് 10 ചാക്ക് അരിയും രണ്ട് ചാക്ക് ഗോതമ്പും അകത്താക്കി;ബാക്കിയുള്ള സാധനങ്ങളും നശിപ്പിച്ച് കാട്ടാന;ഭീതിയോടെ ജനം
Kerala എഴുന്നെള്ളിപ്പിന് നാട്ടാനകളുടെ ക്ഷാമം; നാട്ടാനച്ചട്ടം മാറ്റണമെന്ന് ഉത്സവ കമ്മിറ്റികള്‍, ‘ക്യാപ്റ്റീവ് ബ്രീഡിങ് പ്രോഗ്രാം’ നടപ്പാക്കണമെന്ന് ഗവേഷകര്‍
Kerala തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ആനകളെല്ലാം മദപ്പാടില്‍ 26 ആനകള്‍, ചെലവ് മൂന്നുകോടി, വരുമാനം വട്ടപ്പൂജ്യം
Kerala ദേവസ്വം ആനകള്‍ക്കെല്ലാം മദപ്പാട്, ആകെ 26 ആനകള്‍, ചെലവ് മൂന്നുകോടി, വരുമാനം വട്ടപ്പൂജ്യം; എഴുന്നെള്ളിക്കുന്നത് സ്വകാര്യ ആനകളെ
Kerala അട്ടപ്പാടിയിൽ വനവാസി വിദ്യാര്‍ത്ഥിയെ ആന ചവിട്ടികൊന്നു: അപകടം കാട്ടില്‍ നിന്ന് തേന്‍ ശേഖരിച്ച് മടങ്ങുന്നതിനിടെ
India ആനകള്‍ നേരിടുന്ന ക്രൂരത കണ്ടില്ലെന്ന് നടിക്കാന്‍ ആകില്ല; പാര്‍ലമെന്റില്‍ ശബ്ദം ഉയര്‍ത്തി സുരേഷ്ഗോപി;മലയാളത്തില്‍ പ്രസംഗം; അഭിനന്ദിച്ച് ഉപരാഷ്ട്രപതി
Kerala തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ കാണിക്കയായി 100 പവന്റെ സ്വര്‍ണ ആനയും ഒരു കോടി രൂപയും നല്കി പ്രവാസി വ്യവസായി
Thrissur കാട്ടാനകള്‍ നാട്ടില്‍ത്തന്നെ; പാലപ്പിള്ളി ഭീതിയില്‍, വ്യാപകമായി കൃഷി നശിപ്പിച്ചു, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു
Social Trend ആനകളുടെ പരസ്പരമുള്ള ആത്മബന്ധത്തിന്റെ നിറകണ്‍ കഥകള്‍; അഴുകിത്തീരാറായ കുഞ്ഞിന്റെ ശരീരവും തുമ്പിക്കയ്യിലേന്തി ഒരു പിടിയാന
Palakkad ചിനക്കത്തൂര്‍ പൂരം 17ന്: ഏഴ് ആനകളെ എഴുന്നള്ളിക്കാന്‍ അനുമതി, ഓരോ ദേശത്തിനും ഓരോ ആനകൾ വീതം, ഫിറ്റ്നസ് പരിശോധന നടത്തണം
Thrissur രാത്രികാല പട്രോളിങ് ശക്തമാക്കാന്‍ വനംവകുപ്പ്; ഒറ്റയാനെ തിരിച്ചറിയാനുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായി
Thrissur ചിമ്മിനി വനത്തില്‍ അവശനിലയില്‍ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു, കാലിന് പരിക്കേറ്റ ആനയ്ക്ക് ചികിത്സ നല്‍കിയെങ്കിലും ഫലം കണ്ടില്ല
Kerala ആനയടി പഴയിടം ശ്രീ നരസിംഹ സ്വാമീ ക്ഷേത്രത്തില്‍ ആന എഴുന്നള്ളിപ്പില്‍ നേര്‍ച്ചയായി ആനയെ എഴുന്നള്ളിക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്
Kollam കൊവിഡ് മാനദണ്ഡം പാലിച്ച് ആനയെ എഴുന്നെള്ളിക്കാം, രാവിലെ 10നുശേഷവും വൈകിട്ട് നാലിന് മുമ്പും എഴുന്നെള്ളിക്കാന്‍ പാടില്ല.