Kerala ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി
India ഹരിയാനയിലെ വര്‍ഗ്ഗീയകലാപത്തില്‍ പ്രതിഷേധിച്ചുള്ള വിഎച്ച്പി, ബജ്രംഗ് ദള്‍ റാലി നിരോധിക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി
Kerala ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി നിയമ നിര്‍മാണം നടത്തും; നമ്മുടെ തൊഴിലാളികളേക്കാള്‍ പരിരക്ഷ അവര്‍ക്കുണ്ട്, അതവര് ദുരുപയോഗം ചെയ്യാന്‍ പാടില്ല
India മോദി പരാമര്‍ശം അനുകൂല വിധി തന്നില്ലെങ്കില്‍ ജനപ്രതിനിധിയായ താനില്ലാതെ വയനാട്ടിലെ ജനങ്ങള്‍ വല്ലാതെ കഷ്ടപ്പെടുമെന്ന് രാഹുല്‍ ഗാന്ധി
Kerala ഏകീകൃത സിവില്‍ കോഡ് സെമിനാറിലെ സിപിഎം ക്ഷണം മുസ്ലീം ലീഗ് തള്ളിയതോടെ സിപിഎമ്മിന്റെ ന്യൂനപക്ഷ പ്രീണനശ്രമം അപഹാസ്യമായി
India ജീവന് പണയം വെച്ച് അണ്ണാമലൈ; ; അടുത്തത് ഡിഎംകെ മുന്‍ ഖനന മന്ത്രി പൊന്മുടി; 28.4 കോടിയുടെ അഴിമതി കണ്ടെത്തി അണ്ണാമലൈ
India വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കാന്‍ മോദിയുടെ സ്കൂള്‍; ഒരാഴ്ച താമസിച്ച് പഠിക്കാം; ചെലവ് സര്‍ക്കാര്‍ വഹിക്കും;ഇന്ത്യയിലെ 750 ജില്ലകളിലെ കുട്ടികളെത്തും
Kerala മൈക്ക്കാരനെതിരെ പരസ്യമായി തട്ടിക്കയറി ഗോവിന്ദന് മാസ്റ്റര്‍; നിന്റെ മൈക്കിന്റെ തകരാറിന് ഞാനാണോ ഉത്തരവാദിയെന്ന് ഗോവിന്ദന് മാസ്റ്റര്‍
India ഉദ്ദവ് താക്കറെയ്ക്ക് സുപ്രീംകോടതിയിലും തിരിച്ചടി; ശിവസേന എന്ന പേരും ‘അമ്പും വില്ലും’ ചിഹ്നവും ഷിന്‍ഡേ ഗ്രൂപ്പിന് നല്‍കിയത് മരവിപ്പിക്കില്ല
Kerala കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണം ഊരാളുങ്കിലിന് നല്കിയ കരാറിന് സ്റ്റേ; ഉയര്‍ന്ന തുക ക്വാട്ട് ചെയ്ത സൊസൈറ്റിക്ക് എങ്ങനെ കരാര്‍ നല്‍കിയെന്ന് കോടതി
Kerala വെള്ളാപ്പള്ളിക്ക് തിരിച്ചടി, വഞ്ചനാകുറ്റത്തില്‍ പ്രതികളായിവര്‍ക്ക് എസ്.എന്‍ ട്രസ്റ്റിന്റെ ഭാരവാഹിയാകാന്‍ കഴിയില്ല, ബൈലോ ഹൈക്കോടതി ഭേദഗതി ചെയ്തു
India കരാറിന് പിന്തുണ; മേഘാലയ-ആസാം അതിര്‍ത്തി തര്‍ക്കത്തിലെ മേഘാലയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി
Kerala കെ.എം.ബഷീര്‍ കാര്‍ ഇടിച്ചു മരിച്ച കേസ്; ശ്രീറാം വെങ്കിട്ടരാമിനെതിരായ നരഹത്യക്കുറ്റം ഒഴിവാക്കിയത് ഹൈക്കോടതി സ്റ്റേ ചെയ്തു
Kerala വീണ്ടും പിണറായി സര്‍ക്കാരിന് അടി; കുഫോസ് വിസിയുടെ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി
Kerala സണ്ണി ലിയോണിനെതിരായ വഞ്ചനക്കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു; സര്‍ക്കാരിനും ക്രൈംബ്രാഞ്ചിനും ഹൈക്കോടതി നോട്ടീസ്
Kerala പിണറായി സര്‍ക്കാരിന് വന്‍ തിരിച്ചടി; കെടിയു വിസി നിയമത്തിന് സ്റ്റേ ഇല്ല; ഗവര്‍ണര്‍ നിയമിച്ച വിസിക്ക് തുടരാമെന്ന് ഹൈക്കോടതി
Kerala നിയമസഭ കയ്യാങ്കളി കേസിൽ പ്രതികൾക്ക് തിരിച്ചടി; വിചാരണ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി, ഈ മാസം 14ന് ഹാജരാകണം
Kerala പ്രിയ വര്‍ഗീസിന്റെ നിയമനം മരവിപ്പിക്കല്‍: ഗവര്‍ണറുടെ ഉത്തരവ് സ്റ്റേ ആകുമോയെന്നതില്‍ വിദഗ്ധ ഉപദേശം തേടിയ ശേഷം നടപടി; ഉടന്‍ കോടതിയെ സമീപിക്കില്ല
Kerala കിഫിബിക്കെതിരായ അന്വേഷണത്തിന് സ്റ്റേ ഇല്ല; രേഖാമൂലം മറുപടി നല്കാന് ഇഡിയോട് ഹൈക്കോടതി; സര്‍ക്കാരിന് തിരിച്ചടി
India ഷിന്‍ഡേ പക്ഷത്തിനും ഉദ്ധവ് പക്ഷത്തിനും ജയമില്ല; എംഎല്‍എമാരെ അയാഗ്യരാക്കണമെന്ന ആവശ്യങ്ങള്‍ സ്റ്റേ ചെയ്ത് സുപ്രീംകോടതി
Football അഭ്യൂഹങ്ങള്‍ക്ക് വിട; സലാ ലിവര്‍പൂളില്‍ തുടരും; സമൂഹ മാധ്യമത്തിലൂടെ സാഹചര്യം വ്യക്തമാക്കി താരം
World ഇസ്രയേലികള്‍ക്ക് നേരേ ഇറാന്റെ ഭീകരാക്രമണത്തിന് സാധ്യത; പൗരന്മാര് തുര്‍ക്കിഷ് നഗരം ഇസ്താംബൂള്‍ വിടണമെന്ന് ഇസ്രയേലിന്റെ അടിയന്തര മുന്നറിയിപ്പ്
India ഗ്യാന്‍വാപി സര്‍വ്വേ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് ഒവൈസി; ശിവലിംഗം കണ്ടെത്തിയ ഭാഗം മുദ്രവെച്ച നടപടി റദ്ദാക്കാന്‍ സുപ്രീംകോടതിയോട് ഒവൈസി
World പിടിച്ചെടുത്ത ഉക്രൈന് പ്രദേശങ്ങളില്‍ നിന്നും പിന്മാറില്ലെന്ന് റഷ്യ; റഷ്യയുടെ കപ്പല്‍ മുക്കിയതിനും ജനറല്‍മാരെ വധിച്ചതിനും പിന്നില്‍ യുഎസ് എന്നും റഷ്യ
Kerala കുപ്പിവെള്ളത്തിന്റെ വില നിര്‍ണയിക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍; 13 രൂപയാക്കി നിജപ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി സ്റ്റേ
India പ്രതിപക്ഷ ഐക്യത്തില്‍ വിള്ളല്‍; കോണ്‍ഗ്രസ് വിളിച്ച പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമത ; തൃണമൂല്‍-കോണ്‍. തര്‍ക്കം മൂക്കുന്നു
India ജസ്റ്റിസ് ദേവന് രാമചന്ദ്രന് പള്ളിത്തര്‍ക്കകേസില്‍ നിന്നും മാറിനില്‍ക്കണമെന്ന് യാക്കോബായ അഭിഭാഷകന്; താക്കീത് ചെയ്ത് ജസ്റ്റിസ്