India മറ്റൊരാള്‍ക്ക് ജീവന്‍നല്‍കുന്നതിനേക്കാള്‍ വലിയസേവനം മാനവികതയ്ക്ക് ഉണ്ടാകില്ല;13ാമത് ഇന്ത്യന്‍ അവയവദാനദിനാചരണത്തില്‍ മുഖ്യപ്രഭാഷണംനടത്തി കേന്ദ്രമന്ത്രി
India ഗുണനിലവാരത്തെക്കുറിച്ച് ജാഗ്രത പുലര്‍ത്തണം; എംഎസ്എംഇ ഫാര്‍മ മേഖലയില്‍ സ്വയം നിയന്ത്രണം വേണമെന്ന് കേന്ദ്രമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ
India ഉഷ്ണതരംഗ തയാറെടുപ്പുകള്‍ അവലോകനം ചെയ്ത് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ; അഞ്ചംഗ സമിതി സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും
India മരുന്നുകള്‍ കുറഞ്ഞ വിലയില്‍ രാജ്യത്ത് ലഭ്യമാക്കുമെന്ന് നരേന്ദ്ര മോദി; 2000 പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ തുറക്കും
India മൂന്നാമത് ജി 20 ആരോഗ്യ കര്‍മ്മസമിതി യോഗം: കേന്ദ്ര ആരോഗ്യമന്ത്രി ഡോ മന്‍സുഖ് മാണ്ഡവ്യ ഹൈദരാബാദില്‍
Article ആരോഗ്യമേഖല: കേരളത്തില്‍ 5 കേന്ദ്ര പദ്ധതികള്‍; നല്‍കിയത് 4745 കോടി: 974 ജനൗഷധി മരുന്നുകടകള്‍: 5,435 ആരോഗ്യ കേന്ദ്രങ്ങള്‍
India വില കുറവുളളതും ഗുണമേന്മയുള്ളതുമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കണമെന്ന് ഡോ മന്‍സുഖ് മാണ്ഡവ്യ; വ്യവസായം വളരണമെന്നും മന്ത്രി
India ഇന്ത്യന്‍ ഔഷധം ഇന്ത്യന്‍ ചികിത്സാ ഉപകരണം 2023 അന്താരാഷ്ട്ര സമ്മേളനം ഈ മാസം 26ന് തുടങ്ങും; മന്ത്രി മന്‍സുഖ് മാണ്ഡവ്യ ഉദ്ഘാടനം ചെയ്യും
India ഇന്ത്യയിലെ അവസരങ്ങല്‍ പ്രയോജനപ്പെടുത്താന്‍ ജാപ്പനീസ് മെഡിക്കല്‍ കമ്പനികളെ ക്ഷണിച്ച് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ
India രാജ്യത്തുടനീളം ആരോഗ്യകരവും ശുചിത്വവുമുള്ള 100ഫുഡ് സ്ട്രീറ്റുകള്‍ വികസിപ്പിക്കുന്നതിനുള്ള ‘ഫുഡ് സ്ട്രീറ്റ് പദ്ധതി’ അവലോകനം ചെയ്ത് കേന്ദ്ര ആരോഗ്യമന്ത്രി
India 2030ഓടെ മലേറിയ നിര്‍മാര്‍ജനം ചെയ്യുന്നതിലേക്ക് ഇന്ത്യ അതിവേഗം മുന്നേറുകയാണെന്ന് ഡോ. മന്‍സുഖ് മാണ്ഡവ്യ; ആശാ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്കി
India ആദ്യ ബൂസ്റ്റര്‍ ഡോസ് എല്ലാവര്ക്കും നല്കാന് ശ്രമം; ആറു രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്കു കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; കേന്ദ്രം
India കോവിഡ് ജാഗ്രത: ഇന്ന് രാജ്യവ്യാപകമായി മോക്ഡ്രില്‍ സംഘടിപ്പിക്കും; ഓക്സിജന്‍ പ്ലാന്റ്, വെന്റിലേറ്റര്‍ സൗകര്യം, നിരീക്ഷണ വാര്‍ഡുകള്‍ എന്നിവ ഉറപ്പാക്കും
India മാതൃമരണ അനുപാതത്തില്‍ ഗണ്യമായ കുറവ്; പ്രവര്‍ത്തനം അഭിനന്ദനീയം; സ്ത്രീ ശാക്തീകരണ ഉദ്യമങ്ങള്‍ ശക്തമായി തുടരും; പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
India സാധാരണക്കാര്‍ക്ക് ആശ്വാസം: അവശ്യ മരുന്നുകളുടെ പട്ടിക കേന്ദ്രം പരിഷ്കരിച്ചു; ക്യാന്‍സര്‍, പ്രമേഹം, ടിബി മരുന്നുകളും പട്ടികയില്‍ ഉള്‍പ്പെടുത്തി
Kerala സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ സുപ്രധാന വളര്‍ച്ച; തിരുവനന്തപുരത്തെ ദേശീയ രോഗ നിയന്ത്രണ കേന്ദ്രത്തിനു തറക്കല്ലിട്ടു കേന്ദ്ര മന്ത്രി മന്‍സൂഖ് മാണ്ഡവ്യ
India മികച്ച സൗകര്യങ്ങളൊരുക്കി നല്കി; എന്പിപിഎയെ അഭിനന്ദിച്ച് ഡോ. മന്‍സുഖ് മാണ്ഡവ്യ; രജതജൂബിലി ആഘോഷത്തെ അഭിസംബോധന ചെയ്ത് കേന്ദ്രമന്ത്രി
India കേന്ദ്ര ഫണ്ടുകള്‍ സമയബന്ധിതമായി വിനിയോഗിക്കണമെന്ന് കേന്ദ്രമന്ത്രി; സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി അവലോകനം നടത്തി മന്‍സുഖ് മാണ്ഡവ്യ
India രാജ്യത്ത് വീണ്ടും കുതിച്ച് കൊറോണ; ഉന്നതതല യോഗം വിളിച്ച് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം
Kerala ഒന്നിച്ച് പോരാടം; ജാഗ്രത പാലിക്കണം; 2022 ലെ ലോക മലമ്പനി ദിനാചരണത്തില്‍ മുഖ്യപ്രഭാഷണം നടത്തി ഡോ. മന്‍സുഖ് മാണ്ഡവ്യ
India കോവിഡ് മരണം കണക്കാക്കുന്ന ലോകാരോഗ്യസംഘടനയുടെ രീതിയെ എതിര്‍ത്ത് ഇന്ത്യ; ‘130 കോടി ജനസംഖ്യയുള്ള ഇന്ത്യയെ പ്രത്യേകം കണക്കാക്കണം’
India ഇന്ത്യന്‍ റെഡ് ക്രോസിന് 33 ആംബുലന്‍സുകള്‍, 13 എണ്ണം അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് ശ്രേണിയില്‍; ഫഌഗ് ഓഫ് ചെയ്ത് കേന്ദ്ര ആരോഗ്യമന്ത്രി
India പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം വിജയകരമാക്കിയതില്‍ അഭിമാനം; ഇരുഡോസ് വാക്സിനേഷന് സ്വീകരിച്ച് 75% മുതിര്‍ന്നവര്‍; സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി
India മൂന്ന് കോടി കൗമാരക്കാര്‍ക്ക് വാക്സിന് നല്‍കിയെന്ന് മന്‍സുഖ് മാണ്ഡവ്യ; രാജ്യത്ത് 800 പീഡിയാട്രിക് യൂണിറ്റുകള്‍; മൂന്നാം തരംഗം നേരിടാന്‍ സജ്ജം
India രണ്ട് പ്രതിരോധ വാക്സിനുകൂടി അനുമതി; അടിയന്തര സാഹചര്യത്തിന്; അടിയന്തര ഉപയോഗ അനുമതി ലഭിച്ച കൊവിഡ് വാക്സിനുകളുടെ എണ്ണം എട്ടായി
India കൊവിഡ് മാനദണ്ഡങ്ങള്‍ പിന്തുടരേണ്ടത് അനുവാര്യം; പ്രതിരോധകുത്തിവയ്പ്പിന് പുതുചരിത്രം; സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
India ഹര്‍ഘര്‍ ദസ്തക് സുശക്തം; കൊവിഡ് പ്രതിരോധകുത്തിവയ്പ്പില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ; പ്രായപൂര്‍ത്തിയായവരില്‍ 50ശതമാനവും ഇരുഡോസും സ്വീകരിച്ചു
India ഒമിക്രോണ്‍: കൂടുതല്‍ ജാഗ്രത വേണമെന്ന് കേന്ദ്രം; എല്ലാ രാജ്യാന്തര യാത്രക്കാരെയും നിരീക്ഷിക്കണം; പ്രതിരോധത്തിന് രാജ്യം സജ്ജമെന്ന് മന്‍സുഖ് മാണ്ഡവ്യ
India അവയവമാറ്റ റാങ്കിംഗില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെന്ന് വെളിപ്പെടുത്തി ആരോഗ്യമന്ത്രി മണ്‍സുഖ് മാണ്ഡവ്യ
India ‘ഹര് ഘര്‍ ദസ്തക്’ ഫലപ്രദം; രണ്ടാം ഡോസ് എടുക്കുന്നവരുടെ ദിനംപ്രതി സംഖ്യയില്‍ വര്‍ധനവ്; കൊവിഡ് പ്രതിരോധ കുത്തിവയ്പ്പില്‍ ഭാരതത്തിന് പുതിയ നാഴികക്കല്ല്
India ‘ആരോഗ്യ സമൂഹം, സമ്പന്ന രാഷ്ട്രം’; പ്രതിരോധ ചികിത്സ അനിവാര്യഘടകം; സിഐഐ ഏഷ്യ ഹെല്‍ത്ത് ഉച്ചകോടി ഉല്‍ഘാടനം ചെയ്ത് കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ
Health ആയുഷ്മാന്‍ ഭാരത്: ഇന്ത്യയിലെ ഏറ്റവും വലിയ ആരോഗ്യ അടിസ്ഥാന സൗകര്യ പദ്ധതി; ജില്ലാതലത്തില്‍ 134 പരിശോധനകള്‍ സൗജന്യമാക്കും
India വാക്സിനേഷന് 100 കോടിയിലേക്ക്; ആഘോഷിക്കാന്‍ കൈലാഷ് ഖേറിന്റെ വാക്സിനേഷന് ദേശീയഗാനവുമായി കേന്ദ്രസര്‍ക്കാര്‍
India ആരോഗ്യ വിവരങ്ങളും ചികിത്സാ രേഖകളും ഇനി ഡിജിറ്റലായി സംരക്ഷിക്കാം; ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡുമായി പ്രധാനമന്ത്രി ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്
India സാധാരണ രോഗിയുടെ വേഷത്തിലെത്തി കേന്ദ്ര ആരോഗ്യമന്ത്രി; ആളറിയാതെ മന്‍സുഖ് മാണ്ഡവ്യെ കൈയേറ്റം ചെയ്ത് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന്
India വാക്സിനേഷന് 80 കോടി പിന്നിട്ട് ഇന്ത്യ; മോദിയുടെ ജന്മദിനത്തില് നല്‍കിയത് രണ്ടരക്കോടി വാക്സിന്; ചൈനയുടെ റെക്കോഡ് മറികടന്ന് ഇന്ത്യ
India 75 കോടി പേര്‍ക്ക് വാക്സിന് നല്കി ഇന്ത്യ; ആഹ്ലാദം പങ്കുവെച്ച് മന്‍സുഖ്; 13 ദിവസത്തില്‍ 10 കോടി വാക്സിന് നേട്ടത്തില്‍ അഭിനന്ദിച്ച് ഡബ്ലുഎച്ച്ഒ
Kerala കേന്ദ്ര നിര്‍ദേശം; അധ്യാപക ദിനത്തിനുള്ളില്‍ എല്ലാ അധ്യാപകര്‍ക്കും വാക്സിനേഷന്; സംസ്ഥാനത്തിന് 8 ലക്ഷം ഡോസ് വാക്സിന് കൂടി ലഭിച്ചതായി വീണാ ജോര്‍ജ്
India രണ്ടുകോടി ഡോസ് അധികം നല്‍കും; അടുത്ത മാസം അഞ്ചിനകം സ്കൂള്‍ അധ്യാപകര്‍ക്കുള്ള വാക്സിനേഷന് പൂര്‍ത്തിയാക്കണം; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം
Health കേരളത്തിന്റെ ആവശ്യം കേന്ദ്ര ആരോഗ്യ സംഘം വളരെ അനുഭാവത്തോടെ സ്വീകരിച്ചതായി മുഖ്യമന്ത്രി;ആവശ്യപ്പെടുന്ന മുഴുവന്‍ വാക്സിനും നല്‍കുമെന്ന് ഉറപ്പ്
Health കേരളത്തിന് കൂടുതല്‍ വാക്സിനുകള്‍ നല്‍കും: അടിയന്തിര കോവിഡ് പ്രതിരോധ പാക്കേജില്‍ എല്ലാ ജില്ലകള്‍ക്കും ഒരു കോടി അനുവദിക്കും: കേന്ദ്ര ആരോഗ്യമന്ത്രി
Kerala കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ തിരുവനന്തപുരത്തെത്തി, ഗവർണറെ കാണും, കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രിയുമായി ചർച്ച