Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോവിഡ് മരണം കണക്കാക്കുന്ന ലോകാരോഗ്യസംഘടനയുടെ രീതിയെ എതിര്‍ത്ത് ഇന്ത്യ; ‘130 കോടി ജനസംഖ്യയുള്ള ഇന്ത്യയെ പ്രത്യേകം കണക്കാക്കണം’

കോവിഡ് മരണം കണക്കാക്കുന്ന ലോകാരോഗ്യസംഘടനയുടെ രീതിയെ ചോദ്യം ചെയ്ത് ഇന്ത്യ. ഇന്ത്യയെപ്പോലെ ഇത്രയും വലിയ ഭൂമിശാസ്ത്ര വലിപ്പവും ജനസംഖ്യയുമുള്ള ഒരു രാജ്യത്തെ മരണനിരക്ക് കണക്കാക്കുമ്പോള്‍ പ്രത്യേക ഗണിതശാസ്ത്ര മാതൃക വേണ്ടിവരുമെന്നും ഇന്ത്യ വാദിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2022, 11:55 pm IST
inIndia

ന്യൂദല്‍ഹി:  കോവിഡ് മരണം കണക്കാക്കുന്ന ലോകാരോഗ്യസംഘടനയുടെ രീതിയെ ചോദ്യം ചെയ്ത് ഇന്ത്യ.  ഇന്ത്യയെപ്പോലെ ഇത്രയും വലിയ ഭൂമിശാസ്ത്ര വലിപ്പവും ജനസംഖ്യയുമുള്ള ഒരു രാജ്യത്തെ മരണനിരക്ക് കണക്കാക്കുമ്പോള്‍ പ്രത്യേക ഗണിതശാസ്ത്ര മാതൃക വേണ്ടിവരുമെന്നും ഇന്ത്യ വാദിക്കുന്നു.  

ലോകാരോഗ്യ സംഘടനയിലെ മറ്റ് അംഗരാജ്യങ്ങളിലെ മരണം കണക്കാക്കുന്ന രീതിശാസ്ത്രം ഇന്ത്യയ്‌ക്ക് ഇണങ്ങുന്ന ഒന്നല്ല. കാരണം ഇന്ത്യയുടെ ഉയര്‍ന്ന ജനസംഖ്യാനിരക്കും ഭൂമിശാസ്ത്രപരമായ വലിപ്പവും കണക്കിലെടുക്കുമ്പോള്‍ ചെറിയ ജനസംഖ്യയുള്ള മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്നത് ശരിയാവില്ല- കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വാദിക്കുന്നു. ഈ ആവശ്യം ഉന്നയിച്ച് ആറ് കത്തുകള്‍ മന്ത്രാലയം ലോകാരോഗ്യസംഘടനയ്‌ക്ക് അയച്ചിട്ടുണ്ട്.

കോവിഡ് മരണം കണക്കാക്കുന്ന ലോകാരോഗ്യസംഘടനയുടെ രീതിയെ എതിര്‍ത്ത് ഇന്ത്യ; 130 കോടി ജനസംഖ്യയുള്ള ഇന്ത്യയെ പ്രത്യേകം കണക്കാക്കണം

ന്യൂദല്‍ഹി: ഇന്ത്യയില്‍ 40 ലക്ഷം പേര്‍ കോവിഡ് മൂലം മരിച്ചെന്ന ന്യൂയോര്‍ക്ക് ടൈംസ് എന്ന പത്രത്തിന്റെ റിപ്പോര്‍ട്ടിനെ വെല്ലുവിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് മരണം കണക്കാക്കുന്ന ലോകാരോഗ്യസംഘടനയുടെ രീതി ശരിയല്ലെന്നും ഇന്ത്യയെപ്പോലെ ഇത്രയും വലിയ ഭൂമിശാസ്ത്ര വലിപ്പവും ജനസംഖ്യയുമുള്ള ഒരു രാജ്യത്തെ മരണനിരക്ക് കണക്കാക്കുമ്പോള്‍ പ്രത്യേക ഗണിതശാസ്ത്ര മാതൃക വേണ്ടിവരുമെന്നും ഇന്ത്യ വാദിക്കുന്നു.

ലോകാരോഗ്യ സംഘടനയിലെ മറ്റ് അംഗരാജ്യങ്ങളിലെ മരണം കണക്കാക്കുന്ന രീതിശാസ്ത്രം ഇന്ത്യയ്‌ക്ക് ഇണങ്ങുന്ന ഒന്നല്ല. കാരണം ഇന്ത്യയുടെ ഉയര്‍ന്ന ജനസംഖ്യാനിരക്കും ഭൂമിശാസ്ത്രപരമായ വലിപ്പവും കണക്കിലെടുക്കുമ്പോള്‍ ചെറിയ ജനസംഖ്യയുള്ള മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്നത് ശരിയാവില്ല- കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വാദിക്കുന്നു. ഈ ആവശ്യം ഉന്നയിച്ച് ആറ് കത്തുകള്‍ മന്ത്രാലയം ലോകാരോഗ്യസംഘടനയ്‌ക്ക് അയച്ചിട്ടുണ്ട്.

ഒന്നാം ശ്രേണിയില്‍പ്പെട്ട രാജ്യങ്ങളില്‍ മരണ നിരക്ക് കണക്കാക്കാന്‍ ഉപയോഗിച്ച അതേ ഗണിതശാസ്ത്ര മാതൃക ഉപയോഗിച്ച് ഇന്ത്യയുള്‍പ്പെടെയുള്ള രണ്ടാം ശ്രേണിയില്‍പ്പെട്ട രാജ്യങ്ങളിലെ മരണ നിരക്ക് കണക്കാക്കരുതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രാലയം വാദിക്കുന്നു.

ഇന്ത്യമാത്രമല്ല, ചൈന, ഇറാന്‍, ബംഗ്ലദേശ്, സിറിയ, എത്യോപ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളും ലോകാരോഗ്യസംഘടനയുടെ മരണസംഖ്യ കണക്കാക്കുന്ന രീതിയെ ചോദ്യം ചെയ്തിട്ടുണ്ട്.

ഇന്ത്യയെപ്പോലെ ഇത്രയ്‌ക്കധികം ജനസംഖ്യയുള്ള രാജ്യത്തിന് ഉപയോഗിക്കുന്ന സ്ഥിതിവിവരപ്പട്ടികയുടെ മാതൃക എങ്ങിനെയാണ് ചെറിയ ജനസംഖ്യയുള്ള രാഷ്‌ട്രങ്ങള്‍ക്കും ഇണങ്ങുക? 130 കോടി ജനസംഖ്യയുള്ള ഇന്ത്യയ്‌ക്ക് വേണ്ടി ഉപയോഗിക്കുന്ന സ്ഥിതിവിവരപ്പട്ടികയുടെ മാതൃക ഒരിയ്‌ക്കലും ടൂണീഷ്യയെപ്പോലുള്ള ചെറിയ ജനസംഖ്യയുള്ള രാജ്യത്തിന് ചേരി്ല്ല. – ഇന്ത്യ വാദിക്കുന്നു.

ഇങ്ങിനെ കണക്കാക്കുമ്പോള്‍ രണ്ട് രാജ്യങ്ങള്‍ക്കും രണ്ട് രീതിയിലുള്ള അമിത മരണ നിരക്കാണ് ലഭിക്കുക. ഒന്നാം ശ്രേണിയില്‍പ്പെട്ട രാജ്യങ്ങളുടെ സ്ഥിതിവിവരക്കണക്കും ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിലെ സ്ഥിരീകരിക്കപ്പെടാത്ത വിവരക്കണക്കും ഉപയോഗിക്കുമ്പോള്‍ ഒരിക്കലും ചേരാത്ത രണ്ട് രീതിയിലുള്ള മരണനിരക്കാണ് ലഭിക്കുക. ഇത്തരത്തില്‍ മരണ സംഖ്യ കണക്കാക്കുമ്പോഴുള്ള വലിയ വ്യത്യാസങ്ങള്‍ ഈ രീതിശാസ്ത്രത്തിന്റെ കൃത്യതയെപ്പറ്റിയും സാധുതയെപ്പറ്റിയും ആശങ്ക ഉളവാക്കുന്നു- ഇന്ത്യ വാദിക്കുന്നു. മരണസംഖ്യ കണക്കാക്കുന്ന ഈ മാതൃക കൃത്യതയും വിശ്വാസ്യതയും ഉള്ളതാണെങ്കില്‍ എല്ലാ ഒന്നാം ശ്രേണിയില്‍പ്പെട്ട രാജ്യങ്ങളിലെയും മരണ നിരക്ക് കണക്കാക്കി ഈ രീതിയെ ആധികാരികമാക്കിമാറ്റണം. മാത്രമല്ല, ഇതിന്റെ ഫലങ്ങള്‍ എല്ലാ അംഗരാജ്യങ്ങള്‍ക്കും ലഭ്യമാക്കുകയും വേണം- കേന്ദ്ര ആരോഗ്യമന്ത്രാലയം വാദിക്കുന്നു.

ലോകത്താകെ സംഭവിച്ച കോവിഡ് മരണങ്ങളുടെ യഥാര്‍ത്ഥ കണക്ക് പുറത്തുവിടാനുള്ള ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങള്‍ ഇന്ത്യ തടസ്സപ്പെടുത്തുന്നതായി അമേരിക്ക ആസ്ഥാനമായുള്ള ന്യൂയോര്‍ക്ക് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2021 അവസാനത്തോടെ ലോകത്ത് ഏകദേശം ഒന്നരക്കോടി ആളുകള്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടെങ്കിലും യഥാര്‍ത്ഥ കണക്ക് ഇതിനേക്കാള്‍ 90 ലക്ഷം അധികം വരുമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്.

അധികമുള്ള മരണങ്ങളില്‍ മൂന്നിലൊന്നും ഇന്ത്യയില്‍ നിന്നാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങള്‍ ഇന്ത്യ തടസ്സപ്പെടുത്തുന്നു എന്ന തലക്കെട്ടില്‍ ഏപ്രില്‍ 16ന് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. വിദഗ്ധ സംഘത്തിന്റെ ഒരു വര്‍ഷത്തിലേറെ നീണ്ട ഗവേഷണ വിശകലന ഫലമാണ് റിപ്പോര്‍ട്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് അവകാശപ്പെട്ടിരുന്നത്. 5.2 ലക്ഷം പേര്‍ മരിച്ചെന്നാണ് ഇന്ത്യ പുറത്തുവിട്ട ഔദ്യോഗിക കണക്ക്. എന്നാല്‍ ഇന്ത്യയില്‍ ഏകദേശം 40 ലക്ഷം പേര്‍ കോവിഡ് മൂലം മരിച്ചുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് നടത്തുന്ന അവകാശവാദം. ഇതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ മോദി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇന്ത്യയില്‍ 40 ലക്ഷം പേര്‍ കോവിഡ് മൂലം മരിച്ചെന്ന ന്യൂയോര്‍ക്ക് ടൈംസ് എന്ന പത്രത്തിന്റെ റിപ്പോര്‍ട്ടിനെയും ഇതിലൂടെ വെല്ലുവിളിക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം.

Tags: ലോകാരോഗ്യ സംഘടനമന്‍സുഖ് മാണ്ഡവ്യcovidന്യൂയോര്‍ക്ക് ടൈംസ്കോ വിഡ് മരണംഡോ.ടെഡ്രോസ്കോവിഡ് മരണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.