Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ സുപ്രധാന വളര്‍ച്ച; തിരുവനന്തപുരത്തെ ദേശീയ രോഗ നിയന്ത്രണ കേന്ദ്രത്തിനു തറക്കല്ലിട്ടു കേന്ദ്ര മന്ത്രി മന്‍സൂഖ് മാണ്ഡവ്യ

കേന്ദ്രത്തിന്റെ നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍ ഇന്ന് (2022 സെപ്റ്റംബര്‍ 06) രാവിലെ 10.30 ന് വെര്‍ച്ച്വലായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ നിര്‍വഹിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഐരാണിമുട്ടത്ത് പദ്ധതിപ്രദേശത്ത് നടക്കുന്ന ചടങ്ങില്‍ സംബന്ധിച്ചുകൊണ്ട് പരിപാടിയുടെ ഭാഗമാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2022, 11:42 am IST
inKerala

തിരുവനന്തപുരം: ആരോഗ്യരംഗത്തെ കേന്ദ്ര സര്‍ക്കാരിന്റെ പ്രമുഖ സ്ഥാപനമായ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ (ദേശീയ രോഗ നിയന്ത്രണ കേന്ദ്രം എന്‍.സി.ഡി.സി) ശാഖ കേരളത്തിലും വരുന്നു. തിരുവനന്തപുരം ജില്ലയിലെ മണക്കാട് ഐരാണിമുട്ടം കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ഈ കേന്ദ്രം സ്ഥാപിക്കുന്നത്.

കേന്ദ്രത്തിന്റെ നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍ ഇന്ന് (2022 സെപ്റ്റംബര്‍ 06) രാവിലെ 10.30 ന് വെര്‍ച്ച്വലായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ നിര്‍വഹിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഐരാണിമുട്ടത്ത് പദ്ധതിപ്രദേശത്ത് നടക്കുന്ന ചടങ്ങില്‍ സംബന്ധിച്ചുകൊണ്ട് പരിപാടിയുടെ ഭാഗമാകും.

രാജ്യത്തെ ആരോഗ്യ പരിപാലന രംഗത്തെ ഏറ്റവും സുപ്രധാനമായ സ്ഥാപനമാണ് എന്‍.സി.ഡി.സി. രാജ്യത്ത് രോഗങ്ങളുടെ മേല്‍നോട്ടം, നിരീക്ഷണം, പ്രതിരോധം തടയല്‍ എന്നിവയുടെ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണപ്രദേശത്തിലുമായി മൊത്തം 30 എന്‍.സി.ഡി.സി ശാഖകള്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദ്ദേശമാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനുള്ളത്. ഇത് എന്‍.സി.ഡി.സിയുടെ പ്രവര്‍ത്തനങ്ങളെ വികേന്ദ്രീകരിക്കുകയും രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിനെ കാര്യക്ഷമമായി നേരിടുന്നതിന് സംസ്ഥാനങ്ങളെ പ്രാപ്തരാക്കുകയും ചെയ്യും.

നിര്‍ദ്ദിഷ്ട 30 ശാഖകളില്‍ ആദ്യത്തെ ബാച്ചിനാണ് ഇന്ന് തറക്കല്ലിടല്‍ നടക്കുന്നത്. തിരുവനന്തപുരത്ത് ഐരാണിമുട്ടം കുടുംബാരോഗ്യ കേന്ദ്രത്തിലെ 1.5 ഏക്കര്‍ സ്ഥലത്താണ് എന്‍.സി.ഡി.സിയുടെ ശാഖയുടെ നിര്‍മ്മാണം നടക്കുക. മൊത്തം 14 കോടി രൂപയാണ് ഇതിന്റെ മൊത്തം ചിലവ്  പ്രതീക്ഷിക്കുന്നത് . ശാഖയുടെ നിര്‍മ്മാണത്തിന് ആവശ്യമായ 1.38 കോടി രൂപ കേന്ദ്ര ഗവണ്‍മെന്റ് അനുവദിച്ചുകഴിഞ്ഞിട്ടുമുണ്ട്. ആദ്യഘട്ടത്തില്‍ കേരളത്തിനൊപ്പം മഹാരാഷ്‌ട്ര, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, തൃപുര എന്നീ സംസ്ഥാനങ്ങളിലെ ശാഖകളുടെയൂം തറക്കല്ലിടല്‍ ചടങ്ങാണ് ഇന്ന് നടക്കുക.

Tags: തിരുവനന്തപുരംതറക്കല്ലിടല്‍മന്‍സുഖ് മാണ്ഡവ്യ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

India

തിരംഗ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്ത് അമിത് ഷാ; ഗുജറാത്തില്‍ വിവിധ വികസന പദ്ധതികള്‍ക്കും തറക്കല്ലിടും

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.