Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഒന്നിച്ച് പോരാടം; ജാഗ്രത പാലിക്കണം; 2022 ലെ ലോക മലമ്പനി ദിനാചരണത്തില്‍ മുഖ്യപ്രഭാഷണം നടത്തി ഡോ. മന്‍സുഖ് മാണ്ഡവ്യ

ദേശീയവും പ്രാദേശികവുമായ പരിശ്രമങ്ങളില്‍ മലമ്പനി നിര്‍മാര്‍ജനത്തിന് മുന്‍ഗണന നല്‍കാന്‍ ഡോ. മാണ്ഡവ്യ ആഹ്വാനം ചെയ്തു. ഇന്ത്യയുടെ മലമ്പനി നിര്‍മ്മാര്‍ജ്ജന പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിന് അനുയോജ്യമായ പുതു പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിന് സാങ്കേതികവിദ്യയും നവീന രീതികളും പ്രയോജനപ്പെടുത്താവുന്നതാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2022, 06:18 pm IST
inKerala

ന്യൂദല്‍ഹി: 2030ഓടെ രാജ്യത്ത് നിന്ന് മലമ്പനി നിര്‍മാര്‍ജനം ചെയ്യുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിലും, മലമ്പനിയ്‌ക്കെതിരായ കൂട്ടായ പോരാട്ടത്തിലും, രോഗനിര്‍ണ്ണയവും ചികിത്സയും മാത്രമല്ല, വ്യക്തിപരവും സാമൂഹികവുമായ ശുചിത്വവും, രോഗനിയന്ത്രണവും പ്രതിരോധവും സംബന്ധിച്ച സാമൂഹിക അവബോധവും ഒരുപോലെ പ്രധാനമാണെന്ന് ലോക മലമ്പനി ദിനാചരണത്തോട് അനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

ദേശീയവും പ്രാദേശികവുമായ പരിശ്രമങ്ങളില്‍ മലമ്പനി നിര്‍മാര്‍ജനത്തിന് മുന്‍ഗണന നല്‍കാന്‍ ഡോ. മാണ്ഡവ്യ ആഹ്വാനം ചെയ്തു. ഇന്ത്യയുടെ മലമ്പനി നിര്‍മ്മാര്‍ജ്ജന പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിന് അനുയോജ്യമായ പുതു പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിന് സാങ്കേതികവിദ്യയും നവീന രീതികളും പ്രയോജനപ്പെടുത്താവുന്നതാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

രോഗനിര്‍ണ്ണയം, സമയബന്ധിതവും ഫലപ്രദവുമായ ചികിത്സ, കൊതുക് നിയന്ത്രണ നടപടികള്‍ എന്നിവയെക്കുറിച്ച് ബഹുജന അവബോധം സൃഷ്ടിക്കുന്നതിന് ആശ വര്‍ക്കര്‍മാര്‍, എഎന്‍എമ്മുകള്‍, അനുബന്ധ സംഘടനകള്‍ താഴെത്തട്ടിലെ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വകാര്യ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ, സ്വകാര്യ മേഖലയും മലമ്പനി കേസുകളുടെ മാനേജ്‌മെന്റും റിപ്പോര്‍ട്ടിംഗും അനുബന്ധ പ്രവര്‍ത്തനങ്ങളും ദേശീയ പരിപാടിയുമായി സംയോജിപ്പിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

രാജ്യത്തിന്റെ ശ്രമഫലമായി 2015 നെ അപേക്ഷിച്ച് 2021ല്‍ മലമ്പനി കേസുകളില്‍ 86.45% കുറവും മലമ്പനി മരണങ്ങളില്‍ 79.16% കുറവും ഉണ്ടായതായി കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. രാജ്യത്തെ 124 ജില്ലകളില്‍ മലമ്പനി കേസുകള്‍ ‘സീറോയാണ്’ അഥവാ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാറും ചടങ്ങില്‍ പങ്കെടുത്തു.

Tags: മന്‍സുഖ് മാണ്ഡവ്യ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മറ്റൊരാള്‍ക്ക് ജീവന്‍നല്‍കുന്നതിനേക്കാള്‍ വലിയസേവനം മാനവികതയ്‌ക്ക് ഉണ്ടാകില്ല;13ാമത് ഇന്ത്യന്‍ അവയവദാനദിനാചരണത്തില്‍ മുഖ്യപ്രഭാഷണംനടത്തി കേന്ദ്രമന്ത്രി

India

ഗുണനിലവാരത്തെക്കുറിച്ച് ജാഗ്രത പുലര്‍ത്തണം; എംഎസ്എംഇ ഫാര്‍മ മേഖലയില്‍ സ്വയം നിയന്ത്രണം വേണമെന്ന് കേന്ദ്രമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ

India

ഉഷ്ണതരംഗ തയാറെടുപ്പുകള്‍ അവലോകനം ചെയ്ത് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ; അഞ്ചംഗ സമിതി സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും

India

മരുന്നുകള്‍ കുറഞ്ഞ വിലയില്‍ രാജ്യത്ത് ലഭ്യമാക്കുമെന്ന് നരേന്ദ്ര മോദി; 2000 പ്രാഥമിക കാര്‍ഷിക വായ്‌പാ സംഘങ്ങള്‍ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ തുറക്കും

India

മൂന്നാമത് ജി 20 ആരോഗ്യ കര്‍മ്മസമിതി യോഗം: കേന്ദ്ര ആരോഗ്യമന്ത്രി ഡോ മന്‍സുഖ് മാണ്ഡവ്യ ഹൈദരാബാദില്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തിന് പുറത്ത് തൊഴില്‍ തേടി പോയവരെ തിരിച്ചെത്തിക്കും: പ്രവതി

റെയില്‍വേ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ്; 7.56 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് കേരളാ സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ അമിതാഭ് സിങ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് സേവനം തുടങ്ങി

പിണറായിക്ക് നേരെ ഒളിയമ്പ്; സഖാക്കളെ കേള്‍ക്കാത്തത് തോല്‍വിക്ക് കാരണമായി: ബിനോയ് വിശ്വം

അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ ഇ ഡിയും; പിണറായിയും സംശയത്തില്‍

സഞ്ജു സാംസണ്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി നടത്തിയ കൂടികാഴ്ച്ചയില്‍ നിന്ന്‌

സഞ്ജു ദല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍

ഏഷ്യന്‍ ഗെയിംസ് 2026: മെഡല്‍ മത്സരത്തിലേക്ക് കുതിച്ച് ക്വിംസി ഡിസൂസ

ഏഷ്യന്‍ ഗെയിംസ് 2026, ഐച്ചി-നഗോയ: ഹോനോഹോന്‍ എന്ന ഭാഗ്യ ചിഹ്നം

ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലെ നഗോയ നഗരത്തിലെത്തിയിരിക്കുന്ന അത്‌ലറ്റ്‌സുകളും ഒഫിഷ്യല്‍സുമടക്കം അയ്യായിരത്തോളം പേര്‍ക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്ന ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ കോസ്റ്റ സറീന

വന്നെത്തി ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസ്

കേന്ദ്രത്തിന്റെ റോസ്ഗാര്‍മേള: 51,000 നിയമന ഉത്തരവുകള്‍ ഇന്ന് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.