Kerala അര്‍ജന്റീന ആരാധകരുടെ ആഹ്ളാദപ്രകടനം സംഘര്‍ഷത്തിലേക്ക് നീങ്ങി; കണ്ണൂരില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു, ഒരാള്‍ ഗുരുതരാവസ്ഥയില്‍
Football മെസ്സിയോ റൊണാള്‍ഡോയോ മികച്ചത് എന്ന ചോദ്യം ഇനിയില്ല; അത് മെസ്സി തന്നെ; ഇനി തര്‍ക്കം വേണ്ടെന്ന് ഗാരി ലിനേക്കറും വെയ്ന്‍ റൂണിയും
Kerala ലോകകപ്പ് സെമി ഫൈനലില്‍ കളിക്കുന്ന ഫ്രാന്‍സ് ഫുട്ബോള്‍ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി; കേരളം സന്ദര്‍ശിക്കാനും ഫ്രാന്‍സിന് ക്ഷണം
Football ആര് വീഴും; മെസിയും മോഡ്രിച്ചും നേര്‍ക്കുനേര്‍; ലോകകപ്പ് ഫുട്ബോളിന്റെ ആദ്യ സെമിഫൈനല്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം; ആവേശത്തില്‍ ഫുട്ബോള്‍ ലോകം
Football ഖത്തര്‍ ലോകകപ്പ്; ടീമുകളെ കാത്തിരിക്കുന്നത് ശതകോടികള്‍; അറിയാം ടീമുകള്‍ക്ക് ലഭിക്കുന്ന സമ്മാനത്തുക എത്രയെന്ന്
Football ഫൈനലിലേക്ക് കുതിക്കാന്‍ അര്‍ജന്റീന; ആത്മവിശ്വാസം കൈമുതലാക്കി ക്രൊയേഷ്യ; ആദ്യ സെമി ഇന്ന് രാത്രി
Football ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലുകള്‍ക്ക് ഇന്ന് തുടക്കം; ആരാധകര്‍ക്ക് ആവേശമായി ബ്രസീലും അര്‍ജന്റീനയും ഇന്നിറങ്ങും
Football സൂചിയില്‍ നൂല് കോര്‍ക്കുമ്പോലെ മെസ്സിയുടെ ഗോള്‍; ആക്രമണ ഫുട്ബോളുമായി മെസ്സി ടീം ക്വാര്‍ട്ടറില്‍ നെതര്‍ലാന്റ്സിനെ വീഴ്ത്തുമോ?
Football യൂറോപ്യന്‍ ശക്തികള്‍ക്കു മേല്‍ ഏഷ്യന്‍ വീരഗാഥ; സ്പെയിനിനെ ജപ്പാന് അട്ടിമറിച്ചതോടെ പുറത്തായത് ജര്‍മനി
Football കാനഡക്കെതിരേ മിന്നും ജയത്തോടെ മൊറോക്കോ മാര്‍ച്ച്; ക്രൊയേഷ്യ കോട്ട കാത്തതോടെ ഖത്തറിനോട് ബൈ,ബൈ ചൊല്ലി ബെല്‍ജിയം
Football കളിക്കു മുന്പെത്തും മലയാളി; സ്റ്റേഡിയം 974ലെ ഫിഫ ഇവന്റുകള്‍ക്ക് നേതൃത്വം നല്കി എമില്‍ അഷറഫ്
Football പ്രിക്വാട്ടര് പ്രവേശനത്തിന് ക്രൊയേഷ്യ പ്രതിസന്ധിയാകും; ബെല്‍ജിയത്തിന്റെ മുന്നേറ്റം ആശങ്കയില്‍; ഗ്രൂപ്പ് എഫിന് ഇന്നത്തെ മത്സരങ്ങള്‍ നിര്‍ണ്ണയകം
Football മെസി പെനാല്‍റ്റി പാഴാക്കിയെങ്കിലും പോളണ്ടിനെതിരേ രണ്ടു ഗോള്‍ വിജയവുമായി അര്‍ജന്റീന; ഗ്രൂപ്പ് ചാംപ്യന്മാരായി പ്രീ ക്വാര്‍ട്ടറിലേക്ക്
Football വിജയാഘോഷത്തില്‍ മെസിയുടെ ‘ചവിട്ട്’ വിവാദത്തില്‍; മെക്സിക്കോയ്ക്കെതിരായ വിജയത്തിന് ശേഷമുള്ള ആഘോഷത്തിന്റെ വീഡിയോ പുറത്ത്
Football അര്‍ജന്റീനയ്ക്ക് ഇന്ന് ജീവന്മരണപ്പോരാട്ടം; 12.30ന് മെക്സിക്കോയുമായുള്ള കളിയില്‍ തോറ്റാല്‍ ലോകകപ്പില്‍ പുറത്താകും
Kerala ബുദ്ധിയില്ലാത്ത കുറെ എണ്ണം അങ്ങോട്ടും ഇങ്ങോട്ടും ഓടി കോടികള്‍ വാങ്ങുന്നു; ഫുട്ബോള്‍ ലഹരി അനിസ്ലാമികം; കൂടുതല്‍ മതപണ്ഡിതര്‍ രംഗത്ത്
Kerala ഭയങ്കര ചൂട് കാരണമാണ് അര്‍ജന്റീന തോറ്റത്; പകുതി കളിച്ചപ്പോഴേക്കും കളിക്കാര്‍ ക്ഷീണിച്ചു;മെസ്സി തിരിച്ചുവരും: മണിയാശാന്