Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യൂറോപ്യന്‍ ശക്തികള്‍ക്കു മേല്‍ ഏഷ്യന്‍ വീരഗാഥ; സ്‌പെയിനിനെ ജപ്പാന്‍ അട്ടിമറിച്ചതോടെ പുറത്തായത് ജര്‍മനി

പിന്നീട് മിനിറ്റുകള്‍ക്കകം കൗരു മിറ്റോമയുടെ ഗോളില്‍ ജപ്പാന്റെ സ്‌കോര്‍ 2-1 ആയി. പന്ത് സൈഡ് സൈന്‍ കടന്നെന്ന് കരുതിയെങ്കിലും വീഡിയോ റീപ്ലേ പ്രകാരം റഫറി ഗോള്‍ അനുവദിക്കുയായിരുന്നു.

Janmabhumi Online by Janmabhumi Online
Dec 2, 2022, 09:37 am IST
in Football
FacebookTwitterWhatsAppTelegramLinkedinEmail

ദോഹ: ലോകകപ്പ് ഗ്രൂപ്പ് ഇയിലെ മത്സരങ്ങള്‍ സാക്ഷ്യം വഹിച്ചത് യൂറോപ്യന്‍ ശക്തികള്‍ക്കു മേവല്‍ ആധിപത്യം സ്ഥാപിച്ച ഏഷ്യന്‍ വീരഗാഥയ്‌ക്കാണ്. ജര്‍മനിയെ അട്ടിമറിച്ചതിനു പിന്നാലെ രണ്ടു ഗോളിന് സ്‌പെയിനിനെയും മുട്ടുകുത്തിച്ച് ജപ്പാന്‍ പ്രീ ക്വാര്‍ട്ടറിലേക്ക്. കളിയുടെ ആദ്യ പകുതിയില്‍ സ്‌പെയിന്‍ മികച്ച കളി പുറത്തെടുത്തെങ്കിലും രണ്ടാം പകുതിയില്‍ ജപ്പാന്‍ തിരിച്ചടിക്കുകയായിരുന്നു. മനോഹരമായ സ്‌ട്രൈക്കിലൂടെ റിത്‌സു ഡോന്‍ ആണ് ജപ്പാനിനായി ആദ്യ ഗോള്‍ നേടിയത്. പിന്നീട് മിനിറ്റുകള്‍ക്കകം കൗരു മിറ്റോമയുടെ ഗോളില്‍ ജപ്പാന്റെ സ്‌കോര്‍ 2-1 ആയി. പന്ത് സൈഡ് സൈന്‍ കടന്നെന്ന് കരുതിയെങ്കിലും വീഡിയോ റീപ്ലേ പ്രകാരം റഫറി ഗോള്‍ അനുവദിക്കുയായിരുന്നു.  

11ാം മിനുട്ടില്‍ അല്‍വാരോ മൊറാട്ടയാണ് സ്‌പെയിനിനായി ഒരു ഗോള്‍ നേടിയത്. ജപ്പാന്‍ സ്‌പെയിനിനെ അട്ടിമറിച്ചതോടെ ലോകപ്പില്‍ നിന്ന് പുറത്തായത് ശക്തമായ ജര്‍മനിയാണ്.  ഗ്രൂപ്പ് ഇ യിലെ മറ്റൊരു മത്സരത്തില്‍ കോസ്റ്ററിക്കയ്‌ക്കെതിരെ നാലു ഗോളിന് ജര്‍മ്മനി ജയിച്ചെങ്കിലും ഗോള്‍ വ്യത്യാസത്തിലാണ് ജര്‍മനി പ്രീ ക്വാര്‍ട്ടറിലെത്താതെ പുറത്തായത്. ജപ്പാനോടു തോറ്റെങ്കിലും കോസ്റ്ററിക്കയെ ജര്‍മ്മനി തോല്‍പ്പിച്ചതോടെ സ്‌പെയിന്‍ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറിലെത്തി. ഡിസംബര്‍ അഞ്ചിന് നടക്കുന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയോട് ജപ്പാന്‍ ഏറ്റുമുട്ടും. ഈ മത്സരത്തോടെ ഗ്രൂപ്പ് ഇ യിലെ എല്ലാ മത്സരവും കഴിഞ്ഞു.

Tags: ജപ്പാന്‍ജര്‍മനിസ്‌പെയിന്‍ഖത്തര്‍ ഫുട്ബാള്‍ ലോകകപ്പ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍ സെമിയില്‍ ഇംഗ്ലണ്ടിനായി വിജയമുറപ്പിച്ച മൂന്നാം ഗോള്‍ നേടിയ അലീസിയ റൂസോയ്‌ക്കൊപ്പം സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു
Football

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: സ്‌പെയിന്‍ x ഇംഗ്ലണ്ട്

Football

വനിതാ ലോകകപ്പ് : സ്‌പെയിന്‍ ഫൈനലില്‍

Football

വനിതാ ലോകകപ്പ് ഫുട്‌ബോള്‍: സ്‌പെയിന്‍-സ്വീഡന്‍ ആദ്യ സെമി ഇന്ന്

സ്‌പെയിന്റെ സല്‍മ പാരാല്ലുവേലോ വിജയഗോളിലേക്കുള്ള ഷോട്ടുതിര്‍ക്കുന്നു
Football

പകരക്കാരി സല്‍മ ഗോളടിച്ചു, സ്‌പെയിന്‍ ആദ്യമായി സെമിയില്‍

മത്സരശേഷം മൈതാനത്ത് കരഞ്ഞുകൊണ്ടിരിക്കുന്ന ജപ്പാന്‍ താരം മൈക ഹമാനോയെ സ്വീഡിഷ് താരം ജൊന്നാ ആന്‍ഡേഴ്‌സണ്‍ ആശ്വസിപ്പിക്കുന്നു
Football

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍: ഭാഗ്യക്കേടില്‍ ജപ്പാന്‍ പൊലിഞ്ഞു

പുതിയ വാര്‍ത്തകള്‍

സർക്കാരിനും ആരോഗ്യവകുപ്പിനും അടിയന്തര ശസ്ത്രക്രിയ വേണം; കോട്ടയം മെഡിക്കൽ കോളേജ് ദുരന്തം സർക്കാരിൻറെ ഗുരുതര വീഴ്ച: എൻ. ഹരി

ഏഷ്യാനെറ്റിൽ ഹൃദയസ്പർശിയായ പുതിയ പരമ്പര “മഴ തോരും മുൻപേ” ജൂലൈ 7-ന് ആരംഭിക്കുന്നു.

ധനകാര്യ വകുപ്പിന്റെ നിസഹകരണം; ശബരിമല വിമാനത്താവള പദ്ധതി വൈകുന്നു, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിന് അനുമതി ലഭിച്ചില്ല

കയ്യിലുള്ളത് തന്നെ കൊടുക്കുന്ന ആളാണ് അദ്ദേഹം ; കക്കാനും പിടിക്കാനുമല്ല അദ്ദേഹം രാഷ്‌ട്രീയത്തിലേക്ക് പോയത് ; ടിനി ടോം

രക്ഷാപ്രവർത്തനം വൈകി; കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന് ദാരുണാന്ത്യം

പ്രജ്ഞാനന്ദയെ തോല്‍പിച്ച് ഗുകേഷ് ; മാഗ്നസ് കാള്‍സനും ഗുകേഷും മുന്നില്‍; ഗുകേഷ് ദുര്‍ബലനായ കളിക്കാരനെന്ന് മാഗ്നസ് കാള്‍സന്‍

മരിച്ചാൽ മതിയെന്ന് തോന്നിയ നാളുകൾ, ഏറെക്കാലം മദ്യത്തിന് അടിമയായി; ആമിർ ഖാൻ

ഇത് ചരിത്രം; ഡോ. സിസാ തോമസ് ചുമതലയേറ്റു, രജിസ്ട്രാർ അനിൽ കുമാറിന്റെ ലോഗിൻ ഐഡി സസ്പെൻ്റ് ചെയ്തു

കഥ എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനം നടന്നു.

കോലാപുരി ചപ്പലിനെ അനുകരിച്ചുള്ള പ്രാദയുടെ 1.02 ലക്ഷം രൂപ വിലവരുന്ന ഫാഷന്‍ ചെരിപ്പ് (ഇടത്ത്) മഹാരാഷ്ടയിലെ കോലാപൂരില്‍ പരമ്പരാഗത ചെരിപ്പ് നിര്‍മ്മിക്കുന്നയാള്‍ കോലാപുരി ചപ്പല്‍ ഉണ്ടാക്കുന്നു (വലത്ത്)

പ്രാദ…ഇത് മോശമായി…ആഗോള ഫാഷന്‍ ബ്രാന്‍ഡായ പ്രാദയുടെ 1.02 ലക്ഷം വിലയുള്ള ചെരിപ്പ് ഭാരതത്തിലെ കോലാപുരി ചപ്പലിന്റെ ഈച്ചക്കോപ്പി!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies