India കെ റെയില്‍ എന്നാല്‍ ‘കമ്മിഷന് റെയില്‍’; സില്‍വര്‍ ലൈനിന്റെ പേരില്‍ കോടികള്‍ പോക്കറ്റിലാക്കി, പുതിയ ചര്‍ച്ചയും അതിനാണെങ്കില്‍ ജനം തിരിച്ചറിയും
Kerala ന്യൂദല്‍ഹിയിലെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി കെ.വി. തോമസിന് ഒരു ലക്ഷം രൂപ ഓണറേറിയം; സ്റ്റാഫുകളേയും നിയമിക്കാന്‍ അനുമതി
Kerala കാബിനറ്റ് പദവി; ഒരു ലക്ഷം ശമ്പളവും പത്ത് ജീവനക്കാരും; കെ.വി തോമസിനെ ദല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയാക്കി പിണറായി സര്‍ക്കാര്‍
Kerala കെ.വി. തോമസ് ദല്‍ഹിയിലെ സംസ്ഥാന പ്രതിനിധിയാകുന്നു, നിയമനം ക്യാബിനറ്റ് റാങ്കോടെ; സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം
Kerala തിരുത മീനുമായി പ്രകടനം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്നത് വംശീയാധിക്ഷേപമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷന്‍
Kerala കെ.വി. തോമസിന്റെ വീടിന് മുന്നില്‍ തിരുതയുമായി യുഡിഎഫ് പ്രവര്‍ത്തകര്‍; പടക്കം പൊട്ടിച്ചും ആഹ്ളാദപ്രകടനങ്ങള്‍
Kerala ‘നിന്നെ പിന്നെ കണ്ടോളാം’; കെ.വി തോമസിനെതിരെ മുദ്രാവാക്യം വിളികളുമായി യുഡിഎഫ് പ്രവർത്തകർ, ഉമയുടെ ലീഡ് 11,000 കടന്നു
Kerala കെ.സുധാകരനെതിരെ കെ.വി തോമസ്, സഹോദരന്റെ മരണവാര്‍ത്തയുടെ താഴെ വന്ന് പോലും തെറി പറയുന്നതരത്തില്‍ ബ്രഗേഡുകള് തരംതാഴ്ന്നു
Kerala കെ.വി തോമസിനും ലഭിച്ചേക്കും ക്യാബിനറ്റ് റാങ്ക്; ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് പദവി നല്കാന് നീക്കം; പ്രഖ്യാപനം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം
Kerala പാര്‍ട്ടിയിലെ മുഴുവനാളുകള്‍ക്കും കെവി തോമസിനോട് അവജ്ഞയാണ്, ഞങ്ങളിത്ര നാളും സഹിച്ചത് ഇനി സിപിഎം സഹിക്കട്ടേയെന്നും വി.ഡി. സതീശന്
Kerala താന്‍ എഐസിസി അംഗം, കോണ്‍ഗ്രസ്സില്‍ നിന്നും പുറത്താക്കേണ്ടത് എഐസിസി; കെ.സുധാകരന് നുണ പറയുന്നു, ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കെ.വി. തോമസ്
Kerala കോൺഗ്രസിനെ വെല്ലുവിളിച്ച് കെ.വി തോമസ്; തൃക്കാക്കരയിൽ ഇടതിനായി പ്രചരണത്തിനിറങ്ങും, പുറത്താക്കാൻ കഴിയുമെങ്കിൽ പുറത്താക്കട്ടെ
Kerala തെരഞ്ഞെടുപ്പിനായി കെ.വി. തോമസ് കൂടി രംഗത്ത് എത്തുന്നതോടെ മേല്‍ക്കൈ ലഭിക്കും; എല്‍ഡിഎഫിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് പി.സി. ചാക്കോ
Kerala എഐസിസി, കെപിസിസി അംഗത്വത്തില്‍ നിന്ന് മാറ്റിയിട്ടില്ല; രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും കെപിസിസി നിര്‍വാഹക സമിതിയില്‍ നിന്നും നീക്കി
Kerala താന്‍ ഇപ്പോഴും കോണ്‍ഗ്രസ് വീട്ടിലാണ്, കസേരയ്ക്ക് പകരം സ്റ്റൂള് തന്നാലും കുഴപ്പമില്ല; വീടില്ലാത്തവര്‍ക്കാണ് അഭയം നല്‍കേണ്ടതെന്ന് കോടിയേരിക്ക് മറുപടി
Kerala കെ.വി. തോമസിന്റെ പദവികള്‍ പിന്‍വലിക്കണം, ശുപാര്‍ശയുമായി അച്ചടക്ക സമിതി; നടപടി വരട്ടേ, അപ്പോള്‍ നോക്കാമെന്നും പ്രതികരണം
Kerala ക്രൈസ്തവസമൂഹം സിപിഎമ്മിന് രണ്ടാംതരം പൗരന്മാര്; ലവ് ജിഹാദില്‍ ജോര്‍ജ്ജ് എം തോമസ് നിലപാട് മാറ്റിയിരിക്കുന്നു: സുരേന്ദ്രന്
Article കേന്ദ്ര വിരുദ്ധ സെമിനാർ ഇതിലും മികച്ചതാക്കാമായിരുന്നു; കെ.വി തോമസ് എന്ന എക്സ്പയറി ഡേറ്റ് കഴിഞ്ഞ ബാറ്ററി സ്വന്തമാക്കാനാണോ കോടികൾ പൊടിച്ചത്
Kerala കെ.വി. തോമസിനെ സിപിഎം ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധി എന്ന നിലയിലെന്ന് യെച്ചൂരി; പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ ഇന്ന് വൈകിട്ട്
Kerala അച്ചടക്കം എല്ലാവര്ക്കും ബാധകമാണ്; തീരുമാനം കെ.വി. തോമസ് തിരുത്തുമെന്നാണ് പ്രതീക്ഷ, വീണ്ടുവിചാരത്തിന് സമയം നല്‍കുമെന്നും കെ. സുധാകരന്
Kerala കോണ്‍ഗ്രസ് വിലക്ക് ലംഘിച്ച് കെ.വി. തോമസ് സിപിഎം സെമിനാറില്‍ പങ്കെടുക്കും;പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്ക്
Kerala പലരും സിപിഎമ്മിലേക്ക് വരുന്ന കാലമാണിത്; സെമിനാറില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് കെ.വി. തോമസിനെ പുറത്താക്കിയാല്‍ വഴിയാധാരമാവില്ല
Kerala സിപിഎമ്മിന്റെ പ്രണയത്തട്ടിപ്പില്‍ കുടുങ്ങരുത്; പ്രണയം അഭിനയിച്ച് രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണെന്ന് ചെറിയാന് ഫിലിപ്പ്
Kerala സിപിഎം ബന്ധം ശക്തിപ്പെടത്തി കെ.വി. തോമസ്; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ സോണിയ ഗാന്ധിയോട് അനുമതി തേടി; നിഷേധിച്ചാലും പങ്കെടുത്തേക്കും
Kerala സിപിഎം സെമിനാറില്‍ പങ്കെടുക്കേണ്ട, കെ.വി. തോമസിന് അനുമതി നിഷേധിച്ച് ഹൈക്കമാന്‍ഡ്; കെപിസിസിയുടെ തീരുമാനം ശരിവെച്ചു
Kerala കെ.വി.തോമസ് പാര്‍ട്ടി വിട്ടുവന്നാല്‍ സ്വാഗതം ചെയ്യുമെന്ന് സിപിഎം; വലത്തു നിന്ന് ഇടത്തോട്ട് കളം മാറ്റുമോയെന്ന് സംശയം; ചരടു വലികളുമായി കോണ്‍ഗ്രസ്