Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആലുവ പീഡനക്കേസിലെ പ്രതിക്ക് വധശിഷ ഉറപ്പാക്കണം: സൗരക്ഷിക

പഞ്ചായത്ത്‌തോറും ബാല സുരക്ഷാസമിതിയും തൊഴിലിന് പോകുന്ന അച്ഛനമ്മമാരുടെ കുട്ടികളെ സംരക്ഷിക്കാന്‍ ഡേകെയര്‍ സെന്ററുകള്‍ സ്ഥാപിക്കുക, ജുവനൈല്‍ ജസ്റ്റിസ് കോടതികള്‍ സ്വതന്ത്രമായി സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ചൈല്‍ഡ് റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സൊസൈറ്റിയായ സൗരക്ഷിക 2019ല്‍ ആവശ്യപ്പെട്ടതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2023, 10:31 pm IST
inKerala

കോട്ടയം: ഐപിസി ആക്ട് ഒഴിവാക്കി ബാലനീതി നിയമത്തിന്റെ പരിധിയില്‍ ആലുവ പീഡനക്കേസിലെ പ്രതിക്ക് വധശിഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സൗരക്ഷിക സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വേദനിക്കുന്ന ബാല്യങ്ങള്‍ക്ക് നിയമം മൂലം ലഭിച്ച നീതി ഉറപ്പാക്കാന്‍ സര്‍ക്കാരും സമുഹവും തയാറാകണം.  

പഞ്ചായത്ത്‌തോറും ബാല സുരക്ഷാസമിതിയും തൊഴിലിന് പോകുന്ന അച്ഛനമ്മമാരുടെ കുട്ടികളെ സംരക്ഷിക്കാന്‍ ഡേകെയര്‍ സെന്ററുകള്‍ സ്ഥാപിക്കുക, ജുവനൈല്‍ ജസ്റ്റിസ് കോടതികള്‍ സ്വതന്ത്രമായി സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ചൈല്‍ഡ് റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സൊസൈറ്റിയായ സൗരക്ഷിക 2019ല്‍ ആവശ്യപ്പെട്ടതാണ്. എന്നാല്‍ നയപരമായ തീരുമാനമെടുക്കേണ്ടതാണെന്ന മറുപടി മാത്രമാണ് ലഭിക്കുന്നത്. ബാലനീതി മാനദണ്ഡങ്ങളില്ലാതെയാണ് കേരളത്തില്‍ 33115 അങ്കണവാടികള്‍  പ്രവര്‍ത്തിക്കുന്നതെന്ന സൗരക്ഷികയുടെ പ്രമേയത്തിനുള്ള മറുപടി ബാലനീതി നിയമം നടപ്പാക്കുന്നതില്‍ ആഭ്യന്തരവകുപ്പും, വനിതാശിശു സംരക്ഷണ വകുപ്പും ബാലാവകാശ കമ്മിഷനും കാണിക്കുന്ന അനാസ്ഥയാണ് വൃക്തമാക്കുന്നതെന്ന് സൗരക്ഷിക സംസ്ഥാന കമ്മിറ്റി പ്രമേയത്തിലൂടെ പറഞ്ഞു.

സംസ്ഥാന സംഘടനാ സെക്രട്ടറി രാജമോഹന്‍ മാവേലിക്കര  വിഷയം അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ശശിശങ്കര്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിമാരായ സേതുഗോവിന്ദ്, പി.സി. ഗിരീഷ് കുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് മനീഷ് ശ്രീകാര്യം എന്നിവര്‍ സംസാരിച്ചു.

Tags: കുറ്റാരോപിതന്‍പീഡന കേസ്സൗരക്ഷികആലുവ കൊലപാതകം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ചരിത്രത്തിന്റെ നേര്‍വഴിയില്‍ സൗരക്ഷിക; ബാലസൗഹൃദ കേരളത്തിനായുള്ള ഒരു അവകാശ പോരാട്ടം

Article

നമ്മുടെ കുഞ്ഞുങ്ങള്‍ ഈ വലയില്‍ വീഴരുത്

Kerala

ആദ്യ ‘സൗരക്ഷിക പഞ്ചമി’ പുരസ്‌കാരം അനീഷ് അയിലത്തിന്

Kerala

സ്‌നേഹ സംവാദ സദസുമായി സൗരക്ഷിക

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.