World ചൈനയെന്ന അഹങ്കാരക്കുമിള പൊട്ടുന്നു; ചൈനയില്‍ ദിവസേന 5,000 പേര് വീതം മരിച്ചുവീഴുമെന്ന് റിപ്പോര്‍ട്ട്
India ഇന്ത്യയിലെ ആദ്യത്തെ ഒമിക്രോണ്‍ വേരിയന്റിനെ പൂനെയില്‍ കണ്ടെത്തി; അതീവ വ്യാപന ശേഷിയെന്ന് ആരോഗ്യവകുപ്പ്
World പ്യോങ്യാങ്ങില് ഒമിക്രോണ്‍ വ്യാപനം: ഉത്തരകൊറിയയില്‍ രാജ്യവ്യാപക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി, കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുമെന്ന് സൂചന
India രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ എക്സ്-ഇ വകഭേദം സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് ഗുജറാത്ത് സ്വദേശിയായ അറുപതുകാരനില്‍
World കോവിഡിനെക്കാള്‍ കൂടുതല്‍ അപകടകാരി; തീവ്ര വ്യാപന ശേഷി; പുതിയ വകഭേതം ‘എക്സ് ഇ’; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
World സീറോ കോവിഡ് ധാര്‍ഷ്ട്യം തകര്‍ന്ന് ചൈന; ഹോങ്കോങില്‍ റെക്കോഡ് മരണനിരക്ക്; ഷാങ്ഹായില്‍ കര്‍ശനലോക്ഡൗണ്‍; ഭീതിയില്‍ ചൈന
World വ്യാപനശേഷി കൂടുതല്‍; മനുഷ്യരില്‍ ബാധിച്ചാല്‍ മൂന്നിലൊരാള്‍ക്ക് മരണം വരെ സംഭവിച്ചേക്കാമെന്ന പഠനം; ‘നിയോകോവ്’ മുന്നറിയിപ്പുമായി വുഹാന്‍ ഗവേഷകര്‍
Kollam ഒമിക്രോണിനെ തടയാന്‍ തുണിമാസ്ക്കുകള്ക്കാവില്ല, എന്‍ 95 മാസ്കുകളോ സര്‍ജിക്കല്‍ മാസ്ക്കുകളോ ധരിക്കണമെന്ന് ആരോഗ്യവിദഗ്ദ്ധർ
Kerala ഒരാഴ്ചയ്ക്കിടെ 393 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്: തിരുവനന്തുരം എഞ്ചിനീയറിങ് കോളേജ് കോവിഡ് ക്ലസ്റ്റര്‍, അടച്ചിട്ടു; പരീക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യം
Kerala ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നു; എറണാകുളം ജില്ലയില്‍ മാത്രം 22 കോവിഡ് ക്ലസ്റ്ററുകള്‍, അടിയന്തിരമായി സിഎഫ്എല്‍ടിസികള്‍ തുറക്കും
Kerala സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപനം: കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പരിശോധിച്ച 38 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു; ആരും വിദേശയാത്ര നടത്തിയിട്ടില്ല
India മൂന്ന് കോടി കൗമാരക്കാര്‍ക്ക് വാക്സിന് നല്‍കിയെന്ന് മന്‍സുഖ് മാണ്ഡവ്യ; രാജ്യത്ത് 800 പീഡിയാട്രിക് യൂണിറ്റുകള്‍; മൂന്നാം തരംഗം നേരിടാന്‍ സജ്ജം
Health വെള്ളവും ആഹാരവും പ്രധാനം; ഒമിക്രോണ്‍ സാഹചര്യത്തില്‍ ഗൃഹ പരിചരണം എങ്ങനെ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
Kerala കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്നു; വാരാന്ത്യ നിയന്ത്രണങ്ങള്‍ക്ക് സാധ്യത, മന്ത്രിസഭാ അവലോകന യോഗത്തില്‍ തീരുമാനമാകും
Kerala കേരളത്തില്‍ 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 421ലെത്തി, പത്തനംതിട്ട സ്വകാര്യ നഴ്സിങ് കോളേജില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടു
Kerala ഒമിക്രോണ്‍ വ്യാപനം രൂക്ഷം; സംസ്ഥാനത്ത് 17 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; ആകെ വൈറസ് ബാധിതര്‍ 345 ആയി; സമ്പര്‍ക്കരോഗികള്‍ വര്‍ധിക്കുന്നു
Kerala ഒമിക്രോണ്‍: തമിഴ്നാട്ടില്‍ ലോക്ഡൗണ്‍, വാളയാര്‍ അതിര്‍ത്തിയില്‍ കടുത്ത നിയന്ത്രണങ്ങള്‍; അടിയന്തര ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ മാത്രം കടത്തിവിടും
India വാക്സിനെടുക്കാത്തവര്‍ക്ക് പൊതു ഇടങ്ങളില്‍ പ്രവേശനമില്ല; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അസം; നടപടികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ
Kerala സംസ്ഥാനം അടച്ചിടുന്നത് ജനജീവിതത്തെ ബാധിക്കും; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ ഒഴിവാക്കാനാണ് തീരുമാനമെന്ന് മന്ത്രി വീണ ജോര്‍ജ്
Kerala ദിനംപ്രതി വര്‍ധിച്ച് ഒമിക്രോണ്‍ രോഗികള്‍; സംസ്ഥാനത്ത് 25 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; 300 കടന്ന് ആകെ വൈറസ്ബാധിതര്‍; ജാഗ്രത അനുവാര്യം
Palakkad ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു; അതിര്‍ത്തിയില്‍ പഴുതടച്ച പരിശോധനയുമായി തമിഴ്നാട്, ചാവടിയില്‍ ദേശീയപാത പൂര്‍ണമായി അടച്ചു
India മൂന്നാം തരംഗത്തെ നിസ്സാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധര്‍; എളുപ്പം പകരുന്ന ഒമിക്രോണ്‍ വൈറസ് മ്യൂട്ടേഷന് വഴി ഏത് നിമിഷവും മാരകമായേക്കാം
India കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; 90928 പേര്‍ക്ക് പുതിയതായി സ്ഥിരീകരണം, ഒമിക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ കേരളം നാലാമത്
India കോവിഡ് മൂന്നാം തരംഗം അധികം നീളില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രി; ലോകമെങ്ങും ആറാഴ്ചയ്ക്കകം ശക്തി കുറയുന്നു; ശ്വാസകോശത്തെ ബാധിക്കില്ല
Kerala ഒമിക്രോണ്‍: അതിര്‍ത്തികളില്‍ കര്‍ശന പരിശോധന, ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കി തമിഴ്നാട്
India കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു; ജാഗ്രത കടുപ്പിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം, രാത്രികാല കര്‍ഫ്യൂ ഉള്‍പ്പടെ നിയന്ത്രണങ്ങളുമായി സംസ്ഥാനങ്ങള്‍
Kerala കോവിഡ്: മെട്രോ നഗരത്തിലെ 75 ശതമാനം കേസുകളും ഒമിക്രോണ്‍; മൂന്നാം തരംഗം ആരംഭിച്ചതായി മുന്നറിയിപ്പ്, ദല്‍ഹിയില്‍ ഇന്ന് അടിയന്തിരയോഗം ചേരും
Kerala കേരളത്തില്‍ 45 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ 152 പേര്‍ക്ക് വൈറസ്ബാധ; അതീവ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി
Kerala സംസ്ഥാനത്തും ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നു; 44 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; ആകെ രോഗബാധിതരുടെ എണ്ണം 107 ആയി
India ഒമിക്രോണ്‍: ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം, ജാഗ്രതാ നിയന്ത്രണങ്ങള്‍ കൊണ്ടുവരണം; എട്ട് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി കേന്ദ്രം
Kerala ഒമിക്രോണ്‍: കേരളത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമല്ല; വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി
World ഒമിക്രോണിന്റെ കരിനിഴലില്‍ ലോകം; യുഎസില്‍ ഒരു ദിവസം 4.4 ലക്ഷം പേര്‍ക്ക് രോഗം; രണ്ട് ദിവസത്തില്‍ 45,00 വിമാനങ്ങള്‍ റദ്ദാക്കി
Kerala കേരളത്തില്‍ ഏഴ് പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; ആകെ കേസുകള്‍ 64 ആയി; രോഗവ്യാപന പേടിയില്‍ സംസ്ഥാനം
India രാജ്യത്ത് 19 സംസ്ഥാനങ്ങളിലായി 578 ഒമിക്രോണ്‍ രോഗികള്‍; സംസ്ഥാനങ്ങള്‍ ജാഗ്രത കൈവിടരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
India ഒമിക്രോണ്‍: ബൂസ്റ്റര്‍ ഡോസായി വ്യത്യസ്ത വാക്സിന് വിതരണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്; കേന്ദ്ര ആരോഗ്യ മന്ത്രാലയം മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കും
Kerala ഒമിക്രോണ്‍ വ്യാപനം: കേരളം അടക്കം പത്ത് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം എത്തുന്നു; നിരീക്ഷണവും പരിശോധനയും കര്‍ശ്ശനമാക്കാനും നിര്‍ദ്ദേശം