Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു; അതിര്‍ത്തിയില്‍ പഴുതടച്ച പരിശോധനയുമായി തമിഴ്നാട്, ചാവടിയില്‍ ദേശീയപാത പൂര്‍ണമായി അടച്ചു

പരിശോധന കര്‍ശനമാക്കിയതോടെ കേരളത്തില്‍ നിന്നുള്ള വാഹനങ്ങളുടെ വലിയ നിര അതിര്‍ത്തിയിലുണ്ടായി. മണിക്കൂറുകളോളം കാത്തുനിന്ന് പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് വാഹനങ്ങള്‍ കടന്നുപോയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2022, 11:07 am IST
in Palakkad

പാലക്കാട്: ഒമിക്രോണ്‍ കേസുകള്‍ കൂടിയതോടെ സംസ്ഥാനാതിര്‍ത്തിയായ വാളയാറില്‍ തമിഴ്നാട് പരിശോധന കര്‍ശനമാക്കി. അതിര്‍ത്തി പ്രദേശമായ ചാവടിയില്‍ ഇന്നലെ ബാരിക്കേഡുകള്‍ സ്ഥാപിച്ച് ദേശീയപാത പൂര്‍ണമായി അടച്ചു. തമിഴ്നാട്ടിലേക്കു പോകുന്ന വാഹനങ്ങള്‍ സര്‍വീസ് റോഡിലൂടെ തിരിഞ്ഞ് ഉദ്യോഗസ്ഥരുടെ പരിശോധനയ്‌ക്കു ശേഷം മാത്രമേ കടത്തിവിടുകയുള്ളൂ.  

കൊവിഡ് പ്രതിരോധ വാക്സിന്‍ രണ്ട് ഡോസ് പൂര്‍ത്തിയായ സര്‍ട്ടിഫിക്കറ്റോ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ അതിര്‍ത്തി കടന്നുപോവാന്‍ നിര്‍ബന്ധമാണെന്ന് പോലീസ് – ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ എത്തുന്നവരെ വരും ദിവസങ്ങളില്‍ മടക്കി അയക്കുമെന്നും കര്‍ശന നടപടികളിലേക്കു കടക്കുമെന്നും ഉദ്യോഗസ്ഥ സംഘം മുന്നറിയിപ്പു നല്‍കി.  

തമിഴ്നാട് പോലീസ്, ആരോഗ്യ-റവന്യൂ തദ്ദേശ വകുപ്പുകള്‍ സംയുക്തമായുള്ള ടീമാണ് പരിശോധനക്ക് നേതൃത്വം നല്‍കുന്നത്. പരിശോധന കര്‍ശനമാക്കിയതോടെ കേരളത്തില്‍ നിന്നുള്ള വാഹനങ്ങളുടെ വലിയ നിര അതിര്‍ത്തിയിലുണ്ടായി. മണിക്കൂറുകളോളം കാത്തുനിന്ന് പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് വാഹനങ്ങള്‍ കടന്നുപോയത്.  

ചരക്കു വാഹനങ്ങളും ആംബുലന്‍സുകളും മറ്റ് അത്യാവശ്യ സര്‍വീസ് വാഹനങ്ങളും തടയുന്നില്ല. ഇവയ്‌ക്ക പരിശോധന കൂടാതെ കടന്നുപോവാം. ആശുപത്രിയിലേക്കു രോഗിയുമായി പോവുന്ന വാഹനങ്ങള്‍ രേഖകള്‍ കാണിച്ചാല്‍ കടത്തിവിടും. കോളേജ്, ജോലി, ഇന്റര്‍വ്യു എന്നിങ്ങനെയുള്ള ആവശ്യക്കാര്‍ക്കും നിബന്ധനകളോടെ ഇളവ് നല്‍കുന്നുണ്ട്.  

വരും ദിവസങ്ങളില്‍ തമിഴ്നാട് പഴുതടച്ച പരിശോധനയുമായി മുന്നോട്ടു പോകുമെന്നാണ് അറിയുന്നത്. അതേ സമയം കേരളത്തിലേക്കുള്ള യാത്രക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല.

Tags: അതിര്‍ത്തിOmicronഒമിക്രോണ്‍ വകഭേദം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

കൊവിഡിന്റെ പുതിയ വകഭേദം ‘നിംബസ്’ ഏഷ്യന്‍ രാജ്യങ്ങളില്‍ വ്യാപിക്കുന്നു

Kerala

കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നുതന്നെ; 128 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

Kerala

കേരളത്തില്‍ ജെ.എന്‍.1 നാല് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

News

ജെഎന്‍ 1 ആഗോള തലത്തില്‍ വലിയ അപകട സാധ്യത ഉയര്‍ത്തുന്നതല്ല, ജാഗ്രത വേണം; പ്രതിരോധ തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് കേന്ദ്രം

Kerala

കേരളത്തിലെ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നു; ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 111 കേസുകള്‍

പുതിയ വാര്‍ത്തകള്‍

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.