Palakkad പാലക്കാട് ലഹരി വേട്ട: പിടിച്ചെടുത്തത് 15 ലക്ഷത്തോളം രൂപയുടെ എംഡിഎംഎ; വിവിധയിടങ്ങളില്‍ നടന്ന പരിശോധനയില്‍ രണ്ടുപേര്‍ പിടിയില്‍
Thrissur എംഡിഎംഎയുമായി രണ്ടു പേര് അന്തിക്കാട് പിടിയില്‍; ലക്ഷ്യംവെച്ചത് യുവാക്കളേയും വിദ്യാര്‍ത്ഥികളേയും
Kerala കുടുക്കാന്‍ ശ്രമിച്ചത് ബന്ധുക്കളില്‍ ചിലര്‍, ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു: ഷീല സണ്ണി, സംശയമുള്ളവരുടെ പേരുകള്‍ നല്‍കിയെങ്കിലും ആരെയും ചോദ്യം ചെയ്തില്ല
Kollam മലദ്വാരത്തില്‍ എംഡിഎംഎ കടത്തിയ രണ്ട് യുവാക്കള്‍ പിടിയില്‍; 55 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു, ലഹരിവസ്തുക്കൾ എത്തിക്കുന്നത് ബംഗളുരുവിൽ നിന്നും
India ദുരൂഹസാഹചര്യത്തില്‍ മരിച്ച മയക്കമരുന്ന് കേസ് പ്രതിയെ വെടിവെച്ച് കൊന്നത് സുഹൃത്ത് ഷാന്‍ മുഹമ്മദ്; തോക്ക് ദല്‍ഹിയില്‍ നിന്നും സംഘടിപ്പിച്ചത്
Kerala എംഡിഎംഎയുമായി എത്തിയ യുവാവ് വാഹനം ഓടിച്ചു കയറ്റിയത് സിറ്റി പോലീസ് കമ്മിഷണർ ഓഫീസിലേക്ക്; 15.061 ഗ്രാം എംഡിഎംഎ കണ്ടെടുത്തു
Wayanad വയനാട്ടിൽ വൻ ലഹരി മരുന്നുവേട്ട: എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ, ജില്ലയിലെ ഏറ്റവും വലിയ ലഹരിവേട്ടയെന്ന് പോലീസ്
Kannur ബീഫ് സ്റ്റാളിന്റെ മറവിൽ മയക്കുമരുന്ന് കച്ചവടം; തളിപ്പറമ്പ് സ്വദേശി എക്സൈസിന്റെ പിടിയിൽ, 57.7 ഗ്രാം MDMA പിടിച്ചെടുത്തു
Ernakulam വിദേശ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ മറവിൽ എംഡിഎംഎ വില്പന; മഞ്ചേരി മജീദ് പിടിയില്‍, ഇരകള്‍ ഹോസ്റ്റലുകളില്‍ താമസിക്കുന്ന യുവതി യുവാക്കൾ
Kerala എംഡിഎംഎയെ വാഴ്ത്തി ഒമര്‍ലുലു സിനിമ; ഒടുവില്‍ എക്സൈസിന്റെ കേസില്‍ കുടുങ്ങി; എന്‍ഡിപിഎസ് വകുപ്പ് കെണിയാകും
Kannur ഇരിട്ടിയില്‍ വന്‍ ലഹരി വേട്ട; രണ്ടുപേര്‍ പിടിയില്‍, ഒരാൾ എംഡിഎംഎയുടെ മൊത്തവിതരണക്കാരില്‍ പ്രധാനി, 10 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു
Kerala 14 ലക്ഷം വിലമതിക്കുന്ന എംഡിഎംഎയുമായി യുവാവ് കണ്ണൂരില്‍ അറസ്റ്റില്‍; പിടിയിലായത് ലഹരിമരുന്ന് കാറില്‍ കടത്താനുള്ള ശ്രമത്തിനിടെ
Kerala മട്ടാഞ്ചേരിയില്‍ വന്‍ലഹരിമരുന്ന് വേട്ട; വില്പന സംഘത്തിലെ പ്രധാനിയില്‍ നിന്ന് പിടിച്ചെടുത്തത് അരക്കിലോയോളം എംഡിഎംഎ
Thrissur ബാംഗ്ലൂരില്‍ പോകും വരും: കാറ്ററിങ്ങ് സ്ഥാപനത്തിന്റെ മറവില്‍ ലഹരി കച്ചവടം; ഷാനവാസിന്റെ അരയില്‍ നിന്ന് കിട്ടിയത് രണ്ട് പാക്കറ്റുകള്‍;നാട്ടില്‍ സുഖജീവിതം
Kerala നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണം ലഹരിമരുന്ന് വേട്ട; പിടികൂടിയത് എയര്‍പോര്‍ട്ട് പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്നും
Kerala സ്കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് കച്ചവടം; ആന്ധ്രയില്‍ നിന്ന് എത്തിച്ച എംഡിഎംഎയുമായി നാലു പേര് അറസ്റ്റില്‍
Thiruvananthapuram ‘രഹസ്യ വിവരം കിട്ടി’; ഉടന്‍ പാഞ്ഞെത്തി പോലീസ്; ‘അധോലോക’ത്തിന്റെ ഉടമ ഉള്‍പ്പടെ നാല് പേര് അറസ്റ്റില്‍; മാരക ലഹരി വസ്തുക്കളും പിടിച്ചെടുത്തു
Thiruvananthapuram വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ലഹരി വില്പന; ‘ബില്ല ബോയ്സ്’ സംഘത്തെ വലയിലാക്കി പോലീസ്; സംസ്ഥാനത്ത് എംഡിഎംഎയുമായി എട്ട് പേര് പിടിയില്‍
Kerala പ്രണയവഞ്ചനയുടെ ഇരയായി നടി അശ്വതി ബാബു; കാമുകന് ലഹരിക്ക് അടിമയാക്കി വിറ്റു പണം നേടി; അച്ഛനും സഹോദരനും ആയി വന്നവര്‍ ഉപയോഗിച്ചു
Thiruvananthapuram തിരുവനന്തപുരത്ത് ലഹരിമരുന്ന് വേട്ട; ഗര്‍ഭിണിക്കൊപ്പം വീട് വാടകക്കെടുത്ത് എംഡിഎംഎ വില്‍പ്പന; പോലീസിന്റെ തന്ത്രപരമായ നീക്കത്തില്‍ നാലുപേര്‍ പിടിയില്‍
Thrissur പോലീസ് പിടികൂടിയ കിലോ കണക്കിനുള്ള മയക്കുമരുന്നുകള്‍ കത്തിച്ച് നശിപ്പിക്കുന്നു; അതിമാരക സിന്തറ്റിക് ഇനത്തില്‍ പെട്ട എംഡിഎംഎയും കത്തിച്ച് കളയും
Thiruvananthapuram കഠിനംകുളത്ത് മാരക ലഹരി വസ്തുവുമായി എസ്എഫ്ഐ മുന്‍ സംസ്ഥാന സമിതി അംഗം പിടിയില്‍; അറസ്റ്റിലായത് സിപിഎം ജില്ല സെക്രട്ടറിയുടെ ബന്ധു
Kerala തീരദേശവും ഗ്രാമങ്ങളും ലക്ഷ്യമാക്കി ലഹരി ഒഴുകുന്നു; അതിര്‍ത്തികള്‍ വഴി, എംഎഡിഎംഎയും നാട്ടില്‍ സുലഭം, ഈ വർഷം ഇതുവരെ അറസ്റ്റിലായത് 25 പേർ
Kerala കണ്ണൂരിലെ മയക്കുമരുന്ന് വേട്ട; എസ്ഡിപിഐ പ്രവര്‍ത്തകനും ഭാര്യയും അറസ്റ്റില്‍; പോലീസ് സ്റ്റേഷനില്‍ തലയടിച്ച് നാടകം
Kerala സിപിഎം വനിത പഞ്ചായത്ത് അംഗം ഭര്‍ത്താവിനെ വണ്ടിയിടിപ്പിച്ചും വിഷം നല്‍കിയും കൊല്ലാന്‍ പദ്ധതിയിട്ടു; ഗൂഢാലോചന കാമുകനൊപ്പം കൊച്ചി ഹോട്ടല്‍ മുറിയില്‍
Kerala കാമുകനുമൊത്ത് ജീവിക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കി; സിപിഎം വനിത പഞ്ചായത്ത് അംഗം അറസ്റ്റില്‍;വിനോദും ഷാനവാസും ഷെഫിന്‍ഷായും പ്രതികള്‍
Kerala ലഹരിക്കടിമയാക്കി ദുരുപയോഗം ചെയ്യാന്‍ പെണ്‍കുട്ടിയെ ഹോട്ടലില്‍ എത്തിച്ചത് അഞ്ജലി; നേരത്തെ മിസ് കേരള മോഡലുകളുടെ മരണത്തിലും പങ്ക്