World മോദിയുടെ വാക്കുകള്‍ പ്രതീക്ഷ നല്‍കുന്നത്; പ്രധാനമന്ത്രിയെ ഉക്രൈന് സന്ദര്‍ശിക്കുന്നതിനായി ക്ഷണിച്ച് പ്രസിഡന്റ് സെലന്‍സ്കി
World ജി-7 ഉച്ചകോടി: ഉക്രൈന് പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; ചിത്രങ്ങള്‍ പങ്കുവെച്ചു
India രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍, മെഡിക്കല്‍ ഉപകരണങ്ങളും വൈദ്യസഹായങ്ങളും നല്‍കണം; ഉക്രൈന് പ്രസിഡന്റിന്റെ കത്ത് പ്രധാനമന്ത്രിക്ക് കൈമാറി
Kerala റഷ്യ- ഉക്രൈന് യുദ്ധം, അനധികൃതമായി കുട്ടികളെ കടത്തല്‍; പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്, വിദേശയാത്രകള്‍ക്ക് തടസ്സമാകും
World നയതന്ത്ര ചര്‍ച്ചകള്‍ക്ക് റഷ്യ തയ്യാര്‍; ഉക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് വ്ളാദിമര്‍ പുടിന്
World ആണവ മിസൈലുകള്‍ പൊട്ടിച്ച് റഷ്യയുടെ മുന്നറിയിപ്പ് ; ആണവമിസൈലുകള്‍ ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തുന്നുണ്ടെന്ന് റഷ്യ; യുഎസിന് മുന്നറിയിപ്പ്
World ഉക്രൈന് തലസ്ഥാനമായ കീവിനെ കീറിമുറിച്ച് റഷ്യന്‍ മിസൈലുകള്‍ ; ഇത് കെര്‍ച്ച് പാലം തകര്‍ത്തതിലെ പ്രതികാരം; ഇനി തൊട്ടാല്‍ കടുത്ത തിരിച്ചടിയെന്ന് പുടിന്
World ആണവായുധം പ്രയോഗിക്കുമെന്ന പുടിന്റെ വാക്ക് വെറും വാക്കല്ല; പൗരന്മാരോട് മുടിയില്‍ കണ്ടീഷണര്‍ ഉപയോഗിക്കരുതെന്നതുള്പ്പെടെ മുന്നറിയിപ്പുമായി യുഎസ്
World വാഹനവ്യൂഹത്തിലേക്ക് കാര്‍ ഇടിച്ചുകയറി; ഉക്രൈന് പ്രസിഡന്റ് വ്ളോദിമീര്‍ സെലന്‍സ്കിക്ക് അപകടത്തില്‍ പരിക്ക്
World റഷ്യയില്‍ നിന്നും 6000 ചതുരശ്രകിലോമീറ്റര്‍ തിരിച്ചുപിടിച്ച് ഉക്രൈന്; റഷ്യന്‍ സൈനികര്‍ സൈക്കിള്‍ മോഷ്ടിച്ച് മടങ്ങിപ്പോകുന്നുവെന്ന് റിപ്പോര്‍ട്ട്
India ഇന്ത്യ ഉള്‍പ്പടെ അഞ്ച് രാജ്യങ്ങളിലെ അംബാസിഡര്‍മാരെ പുറത്താക്കി ഉക്രൈന്; കാരണം വ്യക്തമല്ല, റഷ്യയെ പ്രതിരോധിക്കാനുള്ള ശ്രമത്തിലെന്ന് സെലന്‍സ്കി
World റഷ്യ- ഉക്രൈന് യുദ്ധം തുടരുന്നതിനിടെ കടുത്ത നടപടിയുമായി സെലെന്‍സ്കി; ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങളിലെ ഉക്രൈന് അംബാസഡര്‍മാരെ പുറത്താക്കി
World ഉക്രൈനിലെ ഷോപ്പിങ് മാളില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം: 16 മരണം, 59 പേര്‍ക്ക് പരിക്ക്; തിരക്കുള്ള സമയം കണക്കാക്കിയുള്ള ആക്രമണമെന്ന് ആരോപണം
World യുഎസിന്റെ റഡാര്‍ തകര്‍ത്ത് വിജയദിനത്തില്‍ ജോ ബൈഡന് പുടിന്റെ താക്കീത്; ‘ഉക്രൈനില്‍ ആയുധമെത്തിക്കുന്ന നേറ്റോ, യുഎസ് വാഹനങ്ങള്‍ തകര്‍ക്കും’
World ജീവന് വേണോ?, എങ്കില്‍ ‘വെള്ള റിബ്ബണ്‍’ ധരിക്കുക; അല്ലെങ്കില്‍ വെടി കൊണ്ട് വീഴാം; മരിയോപോള്‍ നിവാസികള്‍ക്ക് മുന്നറിയുപ്പുമായി റഷ്യന്‍ സേന
World വീണ്ടും യൂറോപ്പില്‍ വിള്ളല്‍; റഷ്യയ്ക്ക് റൂബിള്‍ നല്കി ഗ്യാസും എണ്ണയും വാങ്ങുമെന്ന് പുടിന്റെ സുഹൃത്തായ ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്ബന്
India ഇന്ത്യ നിന്നത് സമാധാനത്തിനൊപ്പം, രക്തച്ചൊരിച്ചില്‍ ഒന്നിനും പരിഹാരമല്ല; ബുച്ചയിലെ കൂട്ടക്കുരുതിയില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് എസ്. ജയശങ്കര്‍
World ഉപരോധങ്ങളെ തകര്‍ത്ത് റൂബിള്‍ കുതിച്ചു; റൂബിളിനെ ലോകത്തിലെ മികച്ച കറന്‍സിയാക്കിയതിന് പിന്നില്‍ പുടിന്റെ പൂഴിക്കടകന്‍ ഉള്‍പ്പെടെ നിരവധി തന്ത്രങ്ങള്‍
India നയതന്ത്രത്തിന്റെ സുവര്‍ണ്ണനിമിഷം മോദിയുടെ കൈകളില്‍; ഉക്രൈന് സമാധാനപാത ദല്‍ഹി വഴിയാക്കി ലോകരാഷ്ട്രങ്ങളുടെ വിശ്വഗുരുവാകുമോ ഇന്ത്യ?
World റഷ്യയുടെ മേലെയുള്ള സ്വാധീനം ഉപയോഗിച്ച് യുദ്ധം അവസാനിപ്പിക്കണം, മോദിക്ക് സമ്മതമെങ്കില്‍ സ്വാഗതം ചെയ്യും; ഇന്ത്യ ഇടപെടണമെന്ന് വീണ്ടും ഉക്രൈന്
World സുരക്ഷ ഉറപ്പ് നല്കിയാല് നാറ്റോയില്‍ ചേരില്ല; എങ്കില്‍ ആക്രണം കുറയ്ക്കാമെന്ന് റഷ്യ; പുടിനും സെലന്‍സ്കിയും നേരില്‍ കാണുമെന്ന് പ്രതീക്ഷ
World റഷ്യയുടെ രണ്ടാംഘട്ട യുദ്ധതന്ത്രം ഫലം കാണുന്നതായി റിപ്പോര്‍ട്ട്; റഷ്യ മരിയുപോള്‍ ഏതാണ്ട് കീഴടക്കിയതായി ഉക്രൈനിലെ മരിയുപോള്‍ മേയര്‍
World യുദ്ധത്തിന്റെ ആദ്യഘട്ടം അവസാനിച്ചു; ഉക്രൈന്റെ സൈനികശേഷി കുറച്ചെന്ന് റഷ്യ, മെയ് 9ന് യുദ്ധം അവസാനിപ്പിക്കാനാണ് റഷ്യന്‍ രഹസ്യ തീരുമാനമെന്ന് ഉക്രൈന്
World മാതൃകമ്പനിയായ മെറ്റയെ തീവ്രവാദിയെന്ന് വിളിച്ച് റഷ്യന്‍ കോടതി; ഈ കണ്ടെത്തലിനെ തുടര്‍ന്ന് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും റഷ്യയില്‍ നിരോധിച്ചു
World റഷ്യയെ പേടിയാണെങ്കില്‍ അതങ്ങ് തുറന്ന് സമ്മതിക്കണം; ഇല്ലെങ്കില്‍ ഞങ്ങള്‍ക്ക് സെക്യൂരിറ്റി നല്കി സഹായിക്കണം; നാറ്റോക്കെതിരെ തുറന്നടിച്ച് സെലന്‍സ്കി
India യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നു; ഇന്ത്യ മാത്രം റഷ്യയോട് നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് പറയാന്‍ അധികാരമില്ല: കേന്ദ്രം
World പുടിന് സിറിയയില്‍ നിന്നുള്ള പോരാളികളെയും വാഗ്നര്‍ മിലിറ്ററിയെയും ആഫ്രിക്കന്‍ യുദ്ധവീരന്മാരെയും ഉക്രൈനിലേക്ക് യുദ്ധത്തിനിറക്കും
World അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഹിലരി ക്ലിന്റണും എതിരെ ഉപരോധം ഏര്‍പ്പെടുത്തി റഷ്യ; ഉപരോധത്തിന് ഉപരോധം കൊണ്ട് തിരിച്ചടി
World ശ്വാസകോശത്തെ തകര്‍ക്കുന്ന രാസായുധം; മഹാമാരിയിലേക്ക് വലിച്ചെറിയുന്ന ജൈവായുധം;റഷ്യ ഈ രാസ-ജൈവായുധങ്ങള്‍ പ്രയോഗിക്കുമോ? ഭയന്ന് ലോകം