Kerala ആറ് അണക്കെട്ടുകളിൽ റെഡ് അലർട്ട് തുടരുന്നു; ഇടുക്കിയിൽ ബ്ലൂ അലർട്ട്, മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു
Kerala കാലവര്‍ഷം ശക്തിപ്രാപിച്ചു; ഇടുക്കി അണക്കെട്ടില്‍ ഒരാഴ്ചക്കിടെ ഉയര്‍ന്നത് 10.5 അടി; മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 128.3 അടിയായി
Kerala ഇടുക്കി അണക്കെട്ടിന്റെ സംഭരണിക്കുള്ളില്‍ തലയോട്ടി; കണ്ടത് ജലാശയത്തിൽ മീന്‍ പിടിക്കാന്‍ പോയവര്‍; ഏറെ കാലത്തെ പഴക്കമുണ്ടെന്ന് പ്രാഥമിക നിഗമനം
Kerala ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന ജലശേഖരവുമായി കെഎസ്ഇബി പുതുവര്‍ഷത്തിലേക്ക്, 16 സംഭരണികളിലും റിക്കാര്‍ഡ് വെള്ളം
Kerala മുന്നറിയിപ്പില്ലാതെ പാതിരാത്രി ഡാം തുറന്നുവിടുന്നത് മര്യാദകേടും ശുദ്ധ പോക്രിത്തരവും: എം.എം. മണി
Kerala വേനല്‍ക്കാല മുന്നൊരുക്കം: ജോലികള്‍ മുടങ്ങിയത് മഴയെ തുടര്‍ന്ന്; മൂലമറ്റം ഭൂഗര്‍ഭ നിലയത്തിലെ അറ്റകുറ്റപണി 90 ദിവസംകൊണ്ട് തീര്‍ക്കുമെന്ന് അധികൃതര്‍
Kerala ഇടുക്കിയിലെ ഭൂചലനങ്ങളെ പറ്റി പഠനം നടത്തുന്നു; കേന്ദ്ര സംഘം അടുത്തയാഴ്ച കേരളത്തില്‍; പഠനം നടത്തുന്നത് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വിദഗ്ദ്ധര്‍
Kerala ആശങ്കകള്‍ അകന്നു; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു; മുല്ലപ്പെരിയാറിലെ വെള്ളം എത്തിയാലും ഇടുക്കി തുറക്കേണ്ടതില്ല; റെഡ് അലർട്ട് ഇല്ല
Kerala ആദ്യ മുന്നറിയിപ്പ് നല്കി; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136.2 അടി പിന്നിട്ടു; ഇടുക്കിയിലും ജലനിരപ്പ് കൂടുന്നു; ആശങ്കയില്‍ പ്രദേശവാസികള്‍
Kerala ആ ചിത്രങ്ങളുടെ ഓര്‍മകള്‍ ആര്ച്ചലത്തെത്തി; ഒന്നുമറിയാതെ പേടിയില്ലാതെ ചെറുതോണി പാലത്തില്‍ തക്കുടുവെത്തി
Kerala മൂന്നു വര്‍ഷത്തിന് ശേഷം ഇടുക്കി ഡാം തുറന്നു; ആദ്യ തുറന്നത് മൂന്നാമത്തെ ഷട്ടര്‍; പെരിയാര്‍ തീരത്ത് അതീവ ജാഗ്രത
Kerala ഇടുക്കി അണക്കെട്ട് തുറക്കുന്നത് 11 മണിക്ക്; പമ്പയും ഇടമലയാറും തുറന്നു; മൂന്ന് അണക്കെട്ടുകള്‍ ഒന്നിച്ചു തുറന്നത് 2018ല്‍; അതീവജാഗ്രത നിര്‍ദേശം
Kerala ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു, ആശങ്ക വേണ്ടെന്ന് കെഎസ്ഇബി
Kerala കെഎസ്ഇബി ആറ് ദിവസത്തിനിടെ വിറ്റത് 47.77 കോടിയുടെ വൈദ്യുതി, കല്‍ക്കരി ക്ഷാമം വൈദ്യുതി വില കൂടാനിടയാക്കി, മികച്ച ജലശേഖരവുമായി സംഭരണികള്‍
Idukki ആശങ്ക കൂട്ടി ഇടുക്കിയിലെ ജലശേഖരം; കഴിഞ്ഞ മൂന്ന് ദിവസമായി ആറ് ജനറേറ്ററുകളും പരമാവധി സമയം പ്രവര്‍ത്തിപ്പിക്കുന്നു
Kerala ആശങ്ക കൂട്ടി ഇടുക്കിയിലെ ജലശേഖരം; വൈദ്യുതി ഉത്പാദനം ഇരട്ടിയായി ഉയര്‍ത്തി ജലനിരപ്പ് കുറക്കാന്‍ ശ്രമം
Idukki കരിമണ്ണൂരിലെ വനഭൂമി പതിച്ച് നല്കല്; പട്ടയം നല്കുന്ന നടപടി നിര്‍ത്തി; നടപടി ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന്
Kerala മൂലമറ്റം വൈദ്യുതി നിലയത്തെ വിടാതെ പിന്തുടര്ന്ന് ജനറേറ്റര്‍ തകരാര്‍; പരിഹരിക്കാന്‍ ശ്രമം, വില്ലനായി കൊറോണ
Kerala ഇടുക്കി സംഭരണിയിൽ ജലനിരപ്പ് ഉയരുന്നു: ആദ്യ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു, വൈദ്യുതി വിൽക്കാനുള്ള നീക്കവുമായി കെഎസ്ഇബി
Kerala ‘ഡാമുകളില്‍ അധികജലം; കൂടുതല്‍ മഴ പെയ്താല്‍ അണക്കെട്ടുകള്‍ തുറക്കേണ്ടി വരും’; ഇടുക്കി തുറക്കുന്ന കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കെഎസ്ഇബി