Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന ജലശേഖരവുമായി കെഎസ്ഇബി പുതുവര്‍ഷത്തിലേക്ക്, 16 സംഭരണികളിലും റിക്കാര്‍ഡ് വെള്ളം

കരുതല്‍ സംഭരണത്തിന്റെ ഭാഗമായി ആഭ്യന്തര വൈദ്യുതി ഉത്പാദനം വൈദ്യുതി ബോര്‍ഡ് നിലവില്‍ കുറച്ചിരിക്കുകയാണ്. വിലകുറച്ച് കിട്ടുന്ന സമയത്ത് വൈദ്യുതി വാങ്ങി കൂടുന്ന സമയത്ത് ചെറിയ തോതില്‍ വില്പനയും നടക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2021, 04:33 pm IST
inKerala

ഇടുക്കി: ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ജലശേഖരവുമായി വൈദ്യുതി ബോര്‍ഡ് പുതുവര്‍ഷത്തിലേക്ക്. കനത്ത മഴയെ തുടര്‍ന്ന് നിറഞ്ഞ സംഭരണികള്‍ ഒന്നരമാസത്തിലധികം സംസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയെങ്കിലും അധികം ആശങ്ക വരുത്താതെ ഇത് കൈകാര്യം ചെയ്യാന്‍ അധികൃതര്‍ക്കായി.

വൈദ്യുതി ബോര്‍ഡിന്റെ കീഴിലുള്ള പ്രധാനപ്പെട്ട 16 സംഭരണികളിലെ ജലശേഖരം ഈ സീസണിലെ റിക്കാര്‍ഡിലാണ് ഇപ്പോള്‍. ഇന്നലെ രാവിലെ ഏഴ് മണിയിലെ കണക്കുപ്രകാരം 3733.633 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം എല്ലാ സംഭരണികളിലുമായുണ്ട്, സംഭരണശേഷിയുടെ 90 ശതമാനമാണ്.  

പ്രളയ വര്‍ഷങ്ങളായിരുന്ന 2018, 2019 കാലഘട്ടത്തിലും ഡിസംബര്‍ 30ലെ ജലനിരപ്പ് ഏറെ താഴെയായിരുന്നു. 2020ല്‍ 3457.169 മില്യണ്‍ യൂണിറ്റ് വൈദ്യുതിക്കാവശ്യമായ വെള്ളമാണ് ഈ സമയത്തുണ്ടായിരുന്നത്, 2019 (3155.802), 2018 (2953.931), 2017 (2999.107 ദശലക്ഷം യൂണിറ്റ്) എന്നിങ്ങനെയാണ് കണക്ക്. ഡിസംബര്‍ 1 മുതല്‍ 31 വരെ 217.032 മില്യണ്‍ യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം അണക്കെട്ടുകളിലേക്ക് ഒഴുകിയെത്തുമെന്നാണ് കെഎസ്ഇബി ലോഡ് ഡെസ്പാച്ച് സെന്റര്‍ കണക്ക് കൂട്ടിയിരുന്നത്. എന്നാല്‍ ഇന്നലെ രാവിലെ വരെ മാത്രം 584.662 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് ഒഴുകിയെത്തിയത്.  മൂന്നാഴ്ചയോളമായി അധികമായി മഴ മാറിയിട്ടും അണക്കെട്ടുകളിലേക്ക് നീരൊഴുക്ക് തുടരുന്നുണ്ട്.

2018ല്‍ ആഗസ്റ്റ്, സപ്തംബര്‍ മാസത്തില്‍ കനത്ത മഴ ലഭിച്ചിരുന്നു. ഈ വര്‍ഷം ലഭിച്ചതിലും 2000ല്‍ അധികം മില്യണ്‍ യൂണിറ്റിനുള്ള വെള്ളമൊഴുകിയെത്തി. എന്നാല്‍ ഇത്തരത്തില്‍ ലഭിച്ച വെള്ളം ഭൂരിഭാഗവും തുറന്ന് വിടേണ്ടി വന്നു. അതേ സമയം ഈ വര്‍ഷം ജൂലൈ മുതല്‍ ഡിസംബര്‍ 10 വരെ മഴ ലഭിച്ചു. ഇടയ്‌ക്കിടക്ക് ഇടവേള ലഭിച്ചത് മൂലം അതാത് മാസത്തെ ജലം ഉപയോഗിക്കാനും കെഎസ്ഇബിക്കായി. തുറന്ന് വിടേണ്ടി വന്നത് താരതമ്യേനേ കുറച്ച് വെള്ളം മാത്രമാണ്. മുല്ലപ്പെരിയാര്‍ ഇടക്കിടെ തുറന്നത് മൂലം ഇടുക്കിയിലേക്ക് അധികമായി വെള്ളമെത്തുകയും ചെയ്തു.  

കരുതല്‍ സംഭരണത്തിന്റെ ഭാഗമായി ആഭ്യന്തര വൈദ്യുതി ഉത്പാദനം വൈദ്യുതി ബോര്‍ഡ് നിലവില്‍ കുറച്ചിരിക്കുകയാണ്. വിലകുറച്ച് കിട്ടുന്ന സമയത്ത് വൈദ്യുതി വാങ്ങി കൂടുന്ന സമയത്ത് ചെറിയ തോതില്‍ വില്പനയും നടക്കുന്നുണ്ട്. ഇന്നലെ സംസ്ഥാനത്ത് ഉപയോഗിച്ച 72.5947 മില്യണ്‍ യൂണിറ്റ് വൈദ്യുതിയില്‍ 17.4175 മില്യണ്‍ യൂണിറ്റ് മാത്രമായിരുന്നു ആഭ്യന്തര ഉത്പാദനം. 55.1772 മില്യണ്‍ യൂണിറ്റ് ദീര്‍ഘകാല കരാര്‍ വൈദ്യുതിയും കേന്ദ്ര പൂളുമാണ്.  

അതേ സമയം തുലാവര്‍ഷത്തില്‍ 109 ശതമാനം മഴ കൂടിയപ്പോള്‍ കാലവര്‍ഷത്തില്‍ 16  മഴ കുറഞ്ഞിരുന്നു. 102.6 സെ.മീ. മഴയാണ് ഇന്നലെ രാവിലെ വരെയുള്ള കണക്ക് പ്രകാരം തുലാവര്‍ഷത്തില്‍ മാത്രം ലഭിച്ചത്. നാളെ മുതല്‍ ലഭിക്കുന്ന ശൈത്യകാലത്തിലാകും ഉള്‍പ്പെടുക.

Tags: waterകെഎസ്ഇബിഇടുക്കി ജല സംഭരണി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

Kerala

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

Kerala

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.