Kerala കൊറോണ ബാധിതരുടെ എണ്ണം സംസ്ഥാനത്ത് അമ്പരപ്പിക്കും വിധം കൂടുന്നു; ചട്ടങ്ങള്‍ ലംഘിച്ച് സര്‍ക്കാര്‍ വക അഭിമുഖം, മദ്യവില്‍പ്പന
Kannur ലോക്ഡൗണില്‍ നാടിന് സേവനം നല്‍കിയവര്‍ക്ക് ആദരവും സ്നേഹോപഹാരവും നല്കി സേവാഭാരതി; ഇന്ന് പാനൂര്‍ നഗര ശുചീകരണം
India ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി; ജൂണ്‍ എട്ടിന് ശേഷം മൂന്നു ഘട്ടങ്ങളായി ഇളവുകള്‍; രണ്ടാം ഘട്ടത്തില്‍ സ്കൂളുകളും കോളേജുകളും തുറക്കാം
Kasargod കാസര്‍കോട് ജില്ലയില്‍ 13 വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; ഒന്നിടവിട്ട ദിവസങ്ങളില്‍ അവശ്യസാധനങ്ങളുടെ കടകള്‍ മാത്രം തുറക്കാന്‍ അവസരം നല്‍കും
Kerala കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന സൗജന്യ അരി ഏറ്റെടുക്കാതെ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍; നിസഹകരണം തുടര്‍ന്ന് ഉദ്യോഗസ്ഥരും
India ആശങ്കയോടെ മഹാരാഷ്ട്ര; 131 പോലീസുകാര്‍ക്ക് കൂടി കൊറോണ; സംസ്ഥാനത്തില്‍ രോഗബാധിതരായ പോലീസുകാര്‍ 2095
Business ആരോഗ്യ, ഫാര്‍സ്യൂട്ടിക്കല്‍ മേഖല ഒഴികെ ബാക്കിയുള്ളവ പുനരാരംഭിക്കാന്‍ സമയം എടുക്കുമെന്ന് പ്രൊജക്ട്സ് ടുഡെ സര്‍വ്വേ
India ഇന്ത്യ പതറാതെ പൊരുതുന്നു; രാജ്യത്തെ രോഗമുക്തി നിരക്ക് 42.4 % ആയി ഉയര്‍ന്നു; 64,426 പേര്‍ക്ക് രോഗമുക്തി
India രാഹുല്‍ ഗാന്ധിയുടേത് വ്യാജ പ്രചരണം; ഇന്ത്യയുടെ പോരാട്ടത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നു; ആദ്യം സ്വന്തം മുഖ്യമന്ത്രിമാരെ പഠിപ്പിക്കൂവെന്ന് ബിജെപി
India ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയേക്കും; നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് വിടും; പൊതുഗതാഗതത്തില്‍ നിയന്ത്രണങ്ങളുണ്ടാകും
World ലോക്ക്ഡൗണ്‍ ഇളവുകള്‍ കൊറോണയുടെ രണ്ടാംവരവിനു കാരണമാകും; രോഗപ്രതിരോധത്തിനുള്ള മികച്ച മാര്‍ഗങ്ങള്‍ കണ്ടെത്തണം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
India 80 കോടി ജനങ്ങള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്തു, 20 കോടി വനിതകള്‍ക്ക് സഹായധനം നല്കി; രാഹുലിന്റേത് രാഷ്ട്രീയമായ മുതലെടുപ്പിനുള്ള ശ്രമങ്ങള്‍
Kerala ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം, ക്വാറന്റൈൻ ലംഘിക്കുന്നവരെ കണ്ടെത്താൻ മിന്നൽപരിശോധന
Education പരീക്ഷാ ഹാളില്‍ കടത്തി വിടുന്നതിന് മുമ്പായി വിദ്യാര്‍ഥിനിയുടെ ശരീരോഷ്മാവ് പരിശോധിക്കുന്നു; തിരുവനന്തപുരത്തു നിന്ന് അനില്‍ ഗോപി പകര്‍ത്തിയ ചിത്രങ്ങള്‍
Parivar സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികളുടെ വിശപ്പും ദാഹവും അകറ്റി ആര്‍എസ്എസ്; പ്രതിദിനം ഭക്ഷണം വിതരണം ചെയ്യുന്നത് 12000 ഓളം പേര്‍ക്ക്
India ഇന്ത്യയില്‍ മരണം നാലായിരം പിന്നിട്ടു; ഏറ്റവുമുയര്‍ന്ന മരണാനുപാതം ബംഗാളില്‍; മഹാരാഷ്ട്രയില്‍ കൊറോണ ബാധിച്ച് മരിച്ചത് 18 പോലീസുകാര്‍
Kerala പരീക്ഷാ മുറികള്‍ അണുമുക്തമാക്കാന്‍ കൃത്യമായ സഹകരണമില്ല; ഉത്തരവാദിത്തങ്ങള്‍ എല്ലാം തങ്ങളുടെ തലയില്‍ കെട്ടിവെക്കുന്നു; ആശങ്കയോടെ പ്രിന്‍സിപ്പല്‍മാര്‍
World ലോകത്ത് മരണം മൂന്നര ലക്ഷത്തിലേക്ക്; ഭീതിയോടെ ബ്രസീല്‍; ചൈനയില്‍ രോഗ ലക്ഷണങ്ങള്‍ കാണിക്കാത്തവരിലും വൈറസ് ബാധ
India 7.11 കോടി ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു; 1.1 കോടി ധാന്യ കിറ്റുകള്‍, 85,701 സേവാകേന്ദ്രങ്ങള്‍; ആര്‍എസ്എസ് നടത്തിയ സേവാ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട്
Kozhikode ക്ഷേത്രസാമഗ്രികള്‍ വില്‍ക്കാനുള്ള തീരുമാനം ദേവസ്വം ബോര്‍ഡ് പിന്മാറണം: കേരള ക്ഷേത്രസംരക്ഷണ സമിതി, നാളെ പ്രതിഷേധ ധര്‍ണ
Kottayam ലോക്ഡൗണ്‍ ഇളവ്; വര്‍ക്ക്ഷോപ്പുകളില്‍ വാഹനങ്ങളുടെ തിരക്ക്, സര്‍വീസ് സെന്റുകളില്‍ വാഹനങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം
India ലോക്ക്ഡൗണിലൂടെ രോഗ വ്യാപന വേഗത കുറയ്ക്കാനായി, ഇല്ലെങ്കിൽ തെരുവുകളിൽ പതിനായിരങ്ങൾ മരിച്ചുവീഴുമായിരുന്നുവെന്ന് നീതി ആയോഗ്
India ശ്രമിക് ട്രെയിനില്‍ നാടുകളിലേക്ക് മടങ്ങുന്ന തൊഴിലാളികളുടെ ടിക്കറ്റ് തുക വഹിക്കും; ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കി കര്‍ണ്ണാടക സര്‍ക്കാര്‍
Kerala വ്യാജ വിവരങ്ങള്‍ നല്കി തമിഴ്നാട് അതിര്‍ത്തി വഴി കേരളത്തിലേക്ക് കടക്കുന്നു; ചെക്പോസ്റ്റുകളിലെ പരിശോധന കര്‍ശ്ശനമാക്കി
India ‘ലോക്ക്ഡൗണ്‍ പിന്‍വലിക്കണം; രാജ്യം അടച്ചതുമൂലം കോടികളുടെ നഷ്ടം; പ്രതിപക്ഷം സമരം പ്രഖ്യാപിക്കണം’; കൊറോണ പ്രതിരോധത്തിന് തുരങ്കം വെയ്ക്കാന്‍ രാഹുല്‍
Kerala റംസാന് ഞായറാഴ്ച എങ്കില്‍ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവ്; ഇന്നും നാളെയും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി ഒമ്പതു വരെ
Kozhikode ലോക്ക്ഡൗണ്‍ നിയമം ലംഘിച്ച് ഭക്ഷണം വിളമ്പി: കോഴിക്കോട് ഇന്ത്യന്‍ കോഫി ഹൗസ് പോലീസ് അടപ്പിച്ചു
Education എല്ലാ കോളേജുകളും ജൂൺ ഒന്നിന് തുറക്കണം, ക്ളാസുകൾ ഓൺലൈനിൽ; മാർഗനിർദേശം പുറപ്പെടുവിച്ച് വിദ്യാഭ്യാസ വകുപ്പ്
Thiruvananthapuram ലോക്ഡൗണ്‍ മറയാക്കി ജനറല്‍ ആശുപത്രിയില്‍ നിയമനം; ബിജെപി പ്രവര്‍ത്തകര്‍ സൂപ്രണ്ടിനെ തടഞ്ഞുവച്ചു
Kerala കെ. സുരേന്ദ്രന് ഇടപെട്ടു; ലോക്ഡൗണില്‍ ഫിലിപ്പീന്‍സിലെ മനിലയില്‍ കുടുങ്ങിയ 25 മലയാളി വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക്