Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയില്‍ മരണം നാലായിരം പിന്നിട്ടു; ഏറ്റവുമുയര്‍ന്ന മരണാനുപാതം ബംഗാളില്‍; മഹാരാഷ്‌ട്രയില്‍ കൊറോണ ബാധിച്ച് മരിച്ചത് 18 പോലീസുകാര്‍

കൊറോണ സ്ഥിരീകരിക്കുന്നവരില്‍ 7.4 ശതമാനവും മരണത്തിന് കീഴടങ്ങുന്ന ബംഗാളിലാണ് രാജ്യത്ത് ഏറ്റവുമുയര്‍ന്ന മരണാനുപാതം.രാജ്യത്തെ ആകെ മരണത്തിന്റെ 41 ശതമാനവും റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്‌ട്രയില്‍ 1635 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2020, 11:18 am IST
inIndia

ന്യൂദല്‍ഹി: കൊറോണയില്‍ രാജ്യത്ത് ജീവന്‍ പൊലിഞ്ഞവരുടെ എണ്ണം 4021 കടന്നു. ആകെ രോഗികളുടെ എണ്ണം 1.4 ലക്ഷത്തിലേക്കടുക്കുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പുതിയ രോഗികളുടെ എണ്ണത്തില്‍ 11 ശതമാനം വര്‍ധനയുണ്ട്. മരണ നിരക്കില്‍ എട്ട് ശതമാനം വര്‍ധനയും രേഖപ്പെടുത്തി. കഴിഞ്ഞ പതിനഞ്ച് ദിവസത്തിനുള്ളില്‍ രാജ്യത്തെ മരണസംഖ്യയും രോഗികളുടെ എണ്ണവും ഇരട്ടിയായി. വൈറസ് വ്യാപനം തുടര്‍ന്നാല്‍ ബുധനാഴ്ചയോടെ രോഗികളുടെ എണ്ണം ഒന്നരലക്ഷം കടക്കുമെന്നും റിപ്പോര്‍ട്ട്. ഏഴ് ദിവസത്തിനിടെ മരണ നിരക്ക് ഏറ്റവും ഉയര്‍ന്നത് ദല്‍ഹി, ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ്.

കൊറോണ സ്ഥിരീകരിക്കുന്നവരില്‍ 7.4 ശതമാനവും മരണത്തിന് കീഴടങ്ങുന്ന ബംഗാളിലാണ് രാജ്യത്ത് ഏറ്റവുമുയര്‍ന്ന മരണാനുപാതം.രാജ്യത്തെ ആകെ മരണത്തിന്റെ 41 ശതമാനവും റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്‌ട്രയില്‍ 1635 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടു. ആകെ 50,231 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍ 33,996 രോഗികള്‍ ചികിത്സയിലുണ്ട്. 14,600 പേര്‍ രോഗമുക്തരായി. 1809 പോലീസുകാര്‍ക്ക് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിക്കുകയും 18 പോലീസുകാര്‍ മരിക്കുകയും ചെയ്തു. വൈറസ് വ്യാപനം ശക്തമായ ധാരാവി പോ

ലുള്ള ഇടങ്ങളിലെ വിശ്രമമില്ലാത്ത ജോലിയാണ് പോലീസുകാരുടെ രോഗവ്യാപനം ഇത്രത്തോളം ഉയര്‍ത്തിയതെന്നാണ് വിവരം. വൈറസ് വ്യാപനവും മരണനിരക്കും ശക്തമായ രണ്ടാമത്തെ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ 7842 പേര്‍ ചികിത്സയിലുണ്ട്. 16,277 പേര്‍ക്ക് ആകെ രോഗം ബാധിച്ചപ്പോള്‍ 8324 പേര്‍ രോഗമുക്തരായി. 111 പേര്‍ സംസ്ഥാനത്ത് മരിച്ചു.

തമിഴ്‌നാടിന് തൊട്ടുപിന്നിലുള്ള ഗുജറാത്തില്‍ ആകെ 14056 പേര്‍ക്ക് രോഗബാധ കണ്ടെത്തി. 6785 പേര്‍ ചികിത്സയിലുണ്ട്. 6412 പേര്‍ രോഗമുക്തരായി. 858 മരണം റിപ്പോര്‍ട്ട് ചെയ്്തു. ഗുജറാത്തില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 6.1 ശതമാനവും മരണത്തിന് കീഴടങ്ങി.

ലോക്ഡൗണിന് ഇളവുകള്‍ നല്‍കിയെങ്കിലും ദല്‍ഹി നിയന്ത്രണത്തില്‍ തന്നെയെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. മരണ സംഖ്യ ക്രമാതീതമായി ഉയരുകയോ ആരോഗ്യ സംവിധാനങ്ങള്‍ തകരുകയോ ചെയ്താല്‍ മാത്രമേ ദല്‍ഹി പ്രതിസന്ധിയിലാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദല്‍ഹിയില്‍ ആകെ രോഗികളുടെ എണ്ണം 13,418 കടന്നു. 6617 പേര്‍ ഇപ്പോഴും ചികിത്സയില്‍. 6540 പേര്‍ രോഗമുക്തരായി. 261 പേരാണ് സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചത്.

Tags: ലോക്ഡൗണ്‍Coronaഗുജറാത്ത്ബംഗാള്‍covid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.