Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ലോക്ഡൗണ്‍ മറയാക്കി ജനറല്‍ ആശുപത്രിയില്‍ നിയമനം; ബിജെപി പ്രവര്‍ത്തകര്‍ സൂപ്രണ്ടിനെ തടഞ്ഞുവച്ചു

ഡയാലിസിസ് ടെക്‌നീഷ്യന് വേണ്ടി അപേക്ഷ നല്‍കിയ 27 പേരില്‍ 17 പേരുടെ അഭിമുഖം നടക്കുന്നതിനിടയില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എസ്. വത്സലയെ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2020, 11:47 am IST
in Thiruvananthapuram

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ലോക്ഡൗണ്‍ മറയാക്കി നിയമനനടപടികള്‍. കഴിഞ്ഞ ദിവസം രാവിലെ മുതലാണ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്കുള്ള ടെക്‌നീഷ്യന്‍മാരുടെ അഭിമുഖം നടത്തല്‍ ആരംഭിച്ചത്. എന്നാല്‍ ലോക്ഡൗണ്‍ ചട്ടവിരുദ്ധപ്രകാരമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഡയാലിസിസ് ടെക്‌നീഷ്യന് വേണ്ടി അപേക്ഷ നല്‍കിയ 27 പേരില്‍ 17 പേരുടെ അഭിമുഖം നടക്കുന്നതിനിടയില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എസ്. വത്സലയെ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു.

ലോക്ഡൗണ്‍ തുടങ്ങുന്നതിനുമുമ്പ് നല്‍കിയ ഒരു പത്രപരസ്യത്തിന്റ അടിസ്ഥാനത്തില്‍ മാത്രമായിരുന്നു അഭിമുഖത്തിന് ശ്രമിച്ചതും. പരസ്യം നല്‍കിയ സിപിഎം പാര്‍ട്ടി മുഖപത്രത്തില്‍ അഭിമുഖത്തിന്റെ ദിവസത്തിലും മാറ്റമുണ്ട്. ലോക്ഡൗണിന്റെ മറവില്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള അഭിമുഖനാടകമാണ് നടന്നതെന്നു ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു.  

എന്നാല്‍ ജനറല്‍ ആശുപത്രിയിലെ ഒഴിവുകളിലേക്കുള്ള തസ്തികകളില്‍ എംഎല്‍എയും സിപിഎം നേതൃത്വവും അടങ്ങുന്നവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തിട്ടുള്ള നാടകമാണ് അഭിമുഖമെന്നു ആക്ഷേപമുണ്ട്. മണിക്കൂറുകള്‍ സൂപ്രണ്ടിനെ തടഞ്ഞുവച്ചു. നെയ്യാറ്റിന്‍കര സിഐ ശ്രീകുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘം സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയശേഷം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.  

പ്രതിഷേധത്തെത്തുടര്‍ന്ന് ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഡയാലിസിസ് ടെക്‌നീഷ്യന് വേണ്ടിയുള്ള  ഇന്റര്‍വ്യൂ ഉണ്ടാകില്ലെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. വരുംദിവസങ്ങളിലും ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.  

ബിജെപി നെയ്യാറ്റിന്‍കര നിയോജക മണ്ഡലം പ്രസിഡന്റ് ആര്‍. രാജേഷ്, ജനറല്‍ സെക്രട്ടറി ഷിബുരാജ് കൃഷ്ണ, കൂട്ടപ്പന മഹേഷ്, നിലമേല്‍ ഹരി, ശ്രീലാല്‍, മാണിനാട് സജി, ആരംഗമുഗള്‍ സന്തോഷ് തുടങ്ങിയ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Tags: hospitalYuva Morchaലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാരിന്റെ സിസ്റ്റത്തെ മാനിക്കണം; ഡോ. റീനയെ നീക്കിയത് നടപടിയായി വ്യാഖാനിച്ചോളാൻ ആരോഗ്യമന്ത്രി

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചു, കേസെടുത്ത് പൊലീസ്, വീഴ്ചയില്ലെന്ന് ആശുപത്രി അധികൃതര്‍

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

Kerala

തുറവൂർ താലൂക്ക് ആശുപത്രിയിൽ വൻ അഗ്നിബാധ; ഡയാലിസിസ് യൂണിറ്റിലെ രോഗികളെ പൂർണമായും ഒഴിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.