Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോക് ഡൗൺ കാഴ്ചകൾ… എം.ആര്‍. ദിനേശ്കുമാര്‍ സീനിയര്‍ ഫോട്ടോഗ്രഫര്‍ ജന്മഭൂമി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2020, 11:08 am IST
in Kerala

ലോക് ഡൗൺ കാഴ്ചകൾ… എം.ആര്‍. ദിനേശ്കുമാര്‍ സീനിയര്‍ ഫോട്ടോഗ്രഫര്‍ ജന്മഭൂമി.സുസജ്ജമാകണം … കോഴിക്കോട് റെയിൽവേ സ്‌റ്റേഷന് സമീപം ട്രാക്കിൽ ഇലട്രിക് ലൈനിൽ അറ്റകുറ്റപണികൾ നടത്തുന്ന തൊഴിലാളികൾ


എസ് എസ് എൽ സി പരീക്ഷ മൂല്യനിർണയ കേന്ദ്രമായ കോഴിക്കോട് ഗണപതി ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ അധ്യാപകർക്ക് മാർഗനിർദേശം നൽകുന്നു.


എസ് എസ് എൽ സി പരീക്ഷ മൂല്യനിർണയ കേന്ദ്രമായ കോഴിക്കോട് ഗണപതി ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ ചോദ്യേപേപ്പറും ഉത്തരങ്ങളുടെ മാതൃകയുമായി ഒത്തുനോക്കുന്ന അധ്യാപിക


പ്ലസ് ടു മൂല്യനിർണ്ണയ ക്യാമ്പായ ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ മൂല്യനിർണയം കഴിഞ്ഞ പരീക്ഷാപേപ്പറുകൾ ജനൽ വഴി ക്യാമ്പ് ഓഫീസർക്ക് നൽകുന്ന അധ്യാപിക


പ്ലസ് ടു മൂല്യനിർണ്ണയ ക്യാമ്പായ കോഴിക്കോട് ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ മൂല്യനിർണയത്തിനുളള പരീക്ഷാപേപ്പറുകൾ തരം തിരിക്കുന്നു


കളട്രേറ്റ് ജീവനക്കാരിൽ മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്തവരെ വീട്ടിലെത്തിക്കുന്നതിനായി ഏർപാടാക്കിയ കെ എസ് ആർ ടി സി ബസിൽ കയറുന്നതിന് മുൻപ് ബസിൽ സ്ഥാപിച്ച സാനിറ്റെസർ ഉപയോഗിച്ച് കൈശുചിയാക്കുന്ന ജീവനക്കാരി.


തൊണ്ടിമുതൽ… ലോക്ഡൗണിൽ അടച്ചിട്ട കോടതി തുറന്നപ്പോൾ ചേളന്നൂർ എക്സൈസ് പിടികൂടിയ വ്യാജമദ്യം ഉണ്ടാക്കാനുള്ള വാഷ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടു വരുന്ന ഉദ്യോഗസ്ഥൻ


തൊരുവിന്റെ കഥയിൽ ഇതു കൂടി… മിഠായി തെരുവിൽ വരുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നു


ലോക് ഡൗണിൽ ഗൗണിന് ഇളവ് … ലോക്ഡൗണിൽ അടച്ചിട്ട കോടതി ഇന്നലെ മുതൽ തുറന്നു പ്രവർത്തിച്ചപ്പോൾ ഗൗൺ ധരിക്കാതെ കോടതിയിൽ ഹാജരായ വക്കീലൻമാർ


കടൽ കണ്ട് കൊതി തീർന്നില്ല … നാട്ടിലേക്ക് മടങ്ങി പോകുന്നതിനായി വൈദ്യ പരിശോധനക്കായ് ബീച്ചാശുപത്രിയിൽ എത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ കോഴിക്കോട് കടപുറത്ത് നിന്നും സെൽഫിയെടുക്കുന്നു.


Tags: kozhikodegalleryലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

Kerala

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

സംഘശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍ സംസാരിക്കുന്നു. മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍.മഹിപാല്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍മല്ലര്‍ എന്നിവര്‍ സമീപം
Kerala

ആര്‍എസ്എസ് പ്രവര്‍ത്തിച്ചത് രാഷ്‌ട്രസ്വത്വം ജനജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍: ആംബേക്കര്‍

Kerala

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

പുതിയ വാര്‍ത്തകള്‍

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

‘എനിക്ക് മതം മാറേണ്ട ആവശ്യമില്ല , എന്റെ ഹിന്ദു വിശ്വാസത്തിൽ ഞാൻ സന്തുഷ്ടയാണ് ‘ ; യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷ പറയുന്നു

തിരു.കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം: ഉത്തരവിട്ട് ഹൈക്കോടതി

‘എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

പോലീസ് വാഹനമിടിച്ച്‌ ചികിത്സയിലിരുന്ന 16കാരന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു; അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് പുതുജീവനേകും

ഷാർജയിൽ ഡ്രോൺ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

മഹാരാഷ്‌ട്രയിൽ ഏക സിവിൽ കോഡ് ഉടൻ നടപ്പിലാക്കും : മുത്തലാഖ് സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

ഡിവൈഎഫ്‌ഐക്കാർക്ക് മസ്തിഷ്ക ജ്വരം വന്നാലല്ലേ ഇവർക്ക് പൊള്ളൂ: ആർ ശ്രീലേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.