India യാസ് ചുഴലിക്കാറ്റ്: ഒഡീഷയിലെ കെടുതികള്‍ വിലയിരുത്തി പ്രധാനമന്ത്രി; ബംഗാളില്‍ ഗവര്‍ണറും മമതയുമായും മോദി കൂടിക്കാഴ്ച നടത്തും
Kerala എഷ്യാനെറ്റ് ന്യൂസ് ബംഗാള്‍ കലാപത്തിലും നല്‍കിയത് വ്യാജവാര്‍ത്തകള്‍; പ്രശാന്ത് രഘുവംശം അടക്കമുള്ളവര്‍ക്കെതിരെ പരാതി; നടപടിക്ക് നിര്‍ദേശിച്ച് കേന്ദ്രം
India ബംഗാളിലും ഒഡീഷയിലും നാശം വിതച്ച് യാസ്; ദുര്‍ബലമായ ചുഴലിക്കാറ്റ് വ്യാഴാഴ്ച ന്യൂനമര്‍ദ്ദമായേക്കും
India യാസ് അതിതീവ്ര ചുഴലിക്കാറ്റ് തീരം തൊട്ടു; ഒഡീഷയിലും ബംഗാളിലും കനത്ത ജാഗ്രത, കേരളത്തില്‍ ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു
India ‘ആശ്ചര്യപ്പെടുത്തിയെങ്കിലും വിഷയം ജനങ്ങള്‍ക്ക് വിട്ടു’; തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജിയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി ബംഗാള്‍ ഗവര്‍ണര്‍
India യാസ് ചുഴലിക്കാറ്റ്: തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; ഒഡീഷ, ബംഗാള്‍ തീരങ്ങളില്‍ ജാഗ്രത, പ്രധാനമന്ത്രിയുടെ ഉന്നതതലയോഗം ഇന്ന്
Kerala പിണറായി സര്‍ക്കാരിനോട് കോവിഡ് ചട്ടം പാലിച്ചുള്ള ബംഗാള്‍, തമിഴ്നാട് സത്യപ്രതിജ്ഞ ചൂണ്ടിക്കാട്ടി ഹൈക്കോടതി
India തെരഞ്ഞെടുപ്പുഫലത്തിനു പിന്നാലെ നടന്ന അക്രമം: ബംഗാളിന് സുപ്രീംകോടതിയുടെ നോട്ടിസ്; നടപടി സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷയില്‍
India ലെജിസ്ലേറ്റീവ് കൗണ്‍സില്‍ രൂപീകരിക്കാനൊരുങ്ങി ബംഗാള്‍ സര്‍ക്കാര്‍; പുതിയ തീരുമാനത്തിന് പിന്നിലുള്ളത് മമതയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍
India രാഷ്ട്രീയക്കാര്‍ പ്രതിയാകുമ്പോള്‍ ജനങ്ങളെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നത് അംഗീകരിക്കില്ല; മമതയ്ക്ക് ബംഗാള്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
India തൃണമൂല്‍ മന്ത്രിമാരുടെ അറസ്റ്റ്:സിബി ഐ ഓഫീസിന് നേരെ കല്ലെറിഞ്ഞ തൃണമൂല്‍ നടപടിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് ബംഗാള്‍ ഗവര്‍ണര്‍
India നാരദ ഒളിക്യാമറാ ഓപ്പറേഷന്: ബംഗാളില്‍ രണ്ട് മന്ത്രിമാരുള്‍പ്പെടെ മൂന്ന് തൃണമൂല്‍ നേതാക്കള്‍ അറസ്റ്റില്‍, മമതാ ബാനര്‍ജി സിബിഐ ഓഫിസിലെത്തി
India ജീവിക്കാന്‍ വേണ്ടി മതം മാറുമെന്ന് ബംഗാള്‍ ഗവര്‍ണറോട് കരഞ്ഞ് പറഞ്ഞ് ജനങ്ങള്‍; മമതയ്ക്കെതിരെ പൊട്ടിത്തെറിച്ച് ബംഗാള്‍ ഗവര്‍ണര്‍
India മമതയുടെ സഹോദരന് അസിം ബാനര്‍ജി കൊവിഡ് ബാധിച്ച് മരിച്ചു; ബംഗാളില്‍ രണ്ടാഴ്ചത്തേയ്ക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു
India മമതയുടെ എതിര്‍പ്പ് വകവെച്ചില്ല, ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ അസമില്‍; രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂലം ബംഗാളില്‍ നിന്ന് പലായനം ചെയ്തവരെ സന്ദര്‍ശിക്കുന്നു
India കലാപപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ അനുമതി വാങ്ങണമെന്ന് മമത; ജനങ്ങളുമായി വേദന പങ്കിടാന്‍ മമതയുടെ അനുമതി വേണ്ടെന്ന് ഗവര്‍ണര്‍
India ബംഗാളില്‍ സഹോദരിമാരും അമ്മമാരും മാനഭംഗത്തിന് ഇരയാവുന്നു; ക്ഷേത്രങ്ങള്‍ കൊള്ളയടിക്കപ്പെടുന്നു; വിഎച്ച്പി രാഷ്ട്രപതിക്ക് നിവേദനം നല്കി
India ബംഗാളിലെ 77 ബിജെപി എംഎല്‍എമാരും കേന്ദ്രസുരക്ഷാ വലയത്തില്‍; ഒപ്പമുണ്ടാകുക സിആര്‍പിഎഫിന്റെയും സിഐഎസ്എഫിന്റെയും സായുധരായ കമാന്‍ഡോകള്‍
Entertainment ‘ബംഗാളില്‍ നടക്കുന്നത് ഭീകര പ്രവര്‍ത്തനം; അഭയാര്‍ത്ഥികളായി കയറി വന്നവര്‍ ഭാരതീയര്‍ക്കെതിരെ വാളെടുക്കുന്നു’; അക്രമം അടിച്ചൊതുക്കണമെന്ന് മേജര്‍ രവി
India ‘സര്‍ക്കാരിന് ഉത്തരവാദിത്തമില്ല’; മമാതാ ബാനര്‍ജിക്കെതിരെ തുറന്നടിച്ച് ഗവര്‍ണര്‍, അക്രമങ്ങള്‍ നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമെന്ന് ജഗ്ദീപ് ധന്‍കര്‍
BJP സച്ചിദാനന്ദന് രാഷ്ട്രീയത്തിന്റെ ഉച്ഛിഷ്ടം പേറുന്ന കാഴ്ചയുള്ള കുരുടന്; അരുന്ധതി റോയ് മത ഭീകരതയുടെ ദാസി; രൂക്ഷ വിമര്‍ശനവുമായി അഡ്വ. ബി ഗോപാലകൃഷ്ണന്
India ‘ഹിന്ദുക്കളെ കൊലപ്പെടുത്തുന്നത് നിര്‍ത്തൂ മമത’; ബംഗാളിലെ അക്രമങ്ങള്‍ക്കെതിരെ 30-ലധികം രാജ്യങ്ങളില്‍ പ്രതിഷേധം, ചിത്രങ്ങളുമായി അമിത് മാളവ്യ
India ‘കെട്ടുകഥകളും അഭ്യുഹങ്ങളും അവസാനിപ്പിക്കൂ; ബിജെപിയുടെ പടയാളിയായി പോരാട്ടം തുടരും’, കിംവദന്തികള്‍ തള്ളി മുകുള്‍ റോയ്
India ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചതോടെ അയഞ്ഞ് മമത സര്‍ക്കാര്‍; ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലെത്തും, കൂടിക്കാഴ്ച വൈകിട്ട് ആറിന്
Parivar ബംഗാളിലെ അക്രമങ്ങള്‍ ആസൂത്രിതം; സമാധാനം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം; കലാപകാരികള്‍ക്കെതിരെ അടിയന്തര നടപടി വേണമെന്ന് ആര്‍എസ്എസ്
India ബംഗാളിലെ തൃണമൂല്‍ അതിക്രമങ്ങളില്‍ നിരവധി തവണ റിപ്പോര്‍ട്ട് തേടിയിട്ടും നല്‍കിയില്ല, കേന്ദ്രസംഘം നേരിട്ടെത്തി; ഗവര്‍ണറില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു
Kerala ബംഗാളില്‍ അടികിട്ടുന്നത് സംഘപരിവാറിന്; അവര്‍ ഇന്ത്യക്കാരല്ല; വാര്‍ത്ത കൊടുക്കാന്‍ സൗകര്യമില്ല; വേണേല്‍ ചാനല്‍ കണ്ടാല്‍മതിയെന്ന് ഏഷ്യാനെറ്റ് ന്യൂസ്
India നാളെ സേവ് ബംഗാള്‍ ദിനം: ടാഗോര്‍ ജയന്തി ദിനത്തില്‍ ഗീതാഞ്ജലി ആലപിച്ച് സാംസ്കാരിക നായകരുടെ ഐക്യദാര്‍ഢ്യം
India ബംഗാളിലെ അക്രമം: ക്രമസമാധാനനിലയെക്കുറിച്ചു കേന്ദ്രസര്‍ക്കാരിന് വിശദാംശങ്ങള്‍ കൈമാറാതെ മമത, ഗവര്‍ണറോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തരമന്ത്രാലയം
India ബംഗാളില്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനത്തിനുനേരെ തൃണമൂല്‍ ഗുണ്ടകളുടെ ആക്രമണം; സംഭവം വെസ്റ്റ് മിഡ്നാപൂരില്‍, വീഡിയോ
BJP 14 പേര് മരിച്ചു; സ്ത്രീകളെ ബലാത്സംഗം ചെയ്തു; വീടുകള്‍ കൊള്ളയടിച്ചു; ഒരു ലക്ഷം പേര് പാലായനം ചെയ്തു; ബിജെപിക്കാര്‍ക്കും ജീവിക്കണം; പോരാട്ടമെന്ന് നദ്ദ
India തെരഞ്ഞെടുപ്പിനുശേഷമുള്ള ബംഗാളിലെ അക്രമം: സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ‘ഇളയ സഹോദരി’ മമതയ്ക്ക് കൃത്യമായ സന്ദേശം നല്കി ഗവര്‍ണര്‍
Kerala മമത ബംഗാളിനെ ജനാധിപത്യത്തിന്റെ കശാപ്പ് ശാലയാക്കുന്നു; സ്വന്തം പാര്‍ട്ടിപ്രവര്‍ത്തകരെ ആക്രമിച്ചിട്ടും ഇടതനും വലതനും മിണ്ടാട്ടമില്ലെന്ന് പി.കെ.കൃഷ്ണദാസ്
Kerala ബംഗാളില്‍ നടക്കുന്നത് കലാപം; തൃണമൂല്‍ ഗുണ്ടകള്‍ സിപിഎം ഓഫീസുകള്‍ക്കും തീയിട്ടും; നേതാക്കന്മാരെ അടിച്ചോടിച്ചു; അപലനീയമെന്ന് യെച്ചൂരി
India സിപിഎം-കോണ്‍ഗ്രസ് കുടുംബങ്ങള്‍ അഭയം തേടി ബിജെപി ഭൂരിപക്ഷ മേഖലയില്‍; തൃണമൂല്‍ ഗുണ്ടകളെ ചെറുത്ത് സംരക്ഷം ഒരുക്കുമെന്ന് ബംഗാള്‍ ബിജെപി; മരണം 12 കടന്നു
Entertainment ‘ബംഗാളില്‍ എന്താണ് നടക്കുന്നത്; അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് മമത നീതി ലഭ്യമാക്കണം’; തൃണമൂല്‍ ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തിനെതിരെ പാര്‍വ്വതി തിരുവോത്ത്
India ബംഗാളിലെ അക്രമസാഹചര്യം അപമാനകരം, സ്ഥിതിഗതികള്‍ വഷളായതിന് പിന്നില്‍ പോലീസിന്റെ നിഷ്ക്രിയത്വമെന്ന് രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍
India തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും മുഖ്യമന്ത്രിയാകാന്‍ മമത: ആറു മാസത്തിനുള്ളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തി വിജയിക്കാന്‍ പദ്ധതി; മെയ് അഞ്ചിന് സത്യപ്രതിജ്ഞയെന്ന്
India കോണ്‍ഗ്രസ് മുക്ത ബംഗാള്‍; കേരളത്തില്‍ സമ്പൂര്‍ണ്ണപരാജയം; പുതുച്ചേരിയിലും കൂടുതല്‍ ക്ഷീണിച്ച് കോണ്‍ഗ്രസ്
India പാര്‍ട്ടി ജയിച്ചപ്പോള്‍ മമത തോറ്റു; മുഖ്യമന്ത്രിയാകാന്‍ ദീദി കുറുക്കുവഴി തേടുമോ?; മുന്നിലുള്ള സാധ്യതകള്‍ ഇങ്ങനെ
India മമതയ്ക്ക് തോല്‍വി; ബിജെപിയുടെ സുവേന്ദു അധികാരി വിജയിച്ചത് 1622 വോട്ടുകള്‍ക്ക്; മുഖ്യമന്ത്രി സ്ഥാനത്തില്‍ അനിശ്ചിതത്വം
India നന്ദിഗ്രാമില്‍ ബിജെപിക്ക് മുന്നില്‍ മമത ബാനര്‍ജിക്ക് കാലിടറുന്നു; ഏഴായിരം വോട്ടുകള്‍ക്ക് പിന്നില്‍, പരാജയത്തിലേക്കോ?
India ബംഗാളില്‍ കോവിഡ് സ്ഥിതി രൂക്ഷം; മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിയോട് സഹായം തേടി, കൊല്‍ക്കത്തയിലെ പ്രചാരണം ഉപേക്ഷിച്ച് തൃണമൂല്‍ അധ്യക്ഷ