Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തൃണമൂല്‍ മന്ത്രിമാരുടെ അറസ്റ്റ്:സിബി ഐ ഓഫീസിന് നേരെ കല്ലെറിഞ്ഞ തൃണമൂല്‍ നടപടിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് ബംഗാള്‍ ഗവര്‍ണര്‍

പശ്ചിമബംഗാളിലെ രണ്ട് തൃണമൂല്‍ മന്ത്രിമാരെയും ഒരു നേതാവിനെയും അറസ്റ്റ് ചെയ്തതിന്റെ പേരില്‍ കൊല്‍ക്കൊത്തയിലെ സിബി ഐ ഓഫീസിന് നേരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ബംഗാള്‍ ഗവര്‍ണര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2021, 03:40 pm IST
in India

കൊല്‍ക്കൊത്ത: പശ്ചിമബംഗാളിലെ രണ്ട് തൃണമൂല്‍ മന്ത്രിമാരെയും ഒരു നേതാവിനെയും   അറസ്റ്റ് ചെയ്തതിന്റെ പേരില്‍ കൊല്‍ക്കൊത്തയിലെ സിബി ഐ ഓഫീസിന് നേരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ബംഗാള്‍ ഗവര്‍ണര്‍.  

പശ്ചിമബംഗാള്‍ മന്ത്രിമാരായ ഫിര്‍ഹദ് ഹക്കിം, സുബ്രതാ മുഖര്‍ജി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മദന്‍ മിത്ര എന്നിവരെയാണ് തിങ്കളാഴ്ച സിബിഐ അറസ്റ്റ് ചെയ്തത്. ഭരണഘടനാച്ചട്ടങ്ങള്‍ പാലിക്കാന്‍ ഗവര്‍ണര്‍ മമതാബാനര്‍ജിയോട് ആവശ്യപ്പെട്ടു. പൊലീസും ഭരണസംവിധാനവും ഒന്നും ചെയ്യാതെ കയ്യും കെട്ടി ഇരിക്കുകയാണ്. ടിഎംസി പ്രവര്‍ത്തകര്‍ സിആര്‍പിഎഫ് ഓഫീസര്‍മാരെ കല്ലെറിയുന്ന കലാപാന്തരീക്ഷം പൊലീസിനെ ഉപയോഗിച്ച് നിയന്ത്രിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

2016-ലെ നാരദ ഒളിക്യാമറാ ഓപ്പറേഷനില്‍ ഈ മൂന്ന് പേരും കൈക്കൂലി വാങ്ങുന്നത് പകര്‍ത്തപ്പെട്ടിരുന്നു. ഈ  കേസുമായി ബന്ധപ്പെട്ടാണ് നടപടി. മൂവരെയും കൊല്‍ക്കത്ത മുന്‍ മേയര്‍ സോവന്‍ ചാറ്റര്‍ജിക്കൊപ്പം സിബിഐ നിസാം പാലസ് ഓഫിസില്‍ രാവിലെ എത്തിച്ചത്. സിബിഐയുടെ അപേക്ഷ പരിഗണിച്ച് ഹക്കിം, മുഖര്‍ജി, മിത്ര, ചാറ്റര്‍ജി എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ കഴിഞ്ഞയാഴ്ച അനുമതി നല്‍കിയിരുന്നു. ഇവരെ അധികം വൈകാതെ കോടതിയില്‍ ഹാജരാക്കുമെന്നറിയുന്നു.  

ഗവര്‍ണറുടെ അനുമതി കിട്ടിയതോടെയാണഅ മന്ത്രിമാരെയും പാര്‍ട്ടി നേതാവിനെയും സിബി ഐ അറസ്റ്റ് ചെയ്തത്. നാരദ ഒളിക്യാമറ ഓപ്പറേഷനിലൂടെ അഴിമതി ആരോപണം പുറത്തുവരുമ്പോള്‍ എല്ലാവരും മമത മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നു. മേയര്‍ ഉള്‍പ്പെടെ നാലുപേരും കോഴ വാങ്ങുന്നതാണ് ഒളിക്യാമറയില്‍ പിടിക്കപ്പെട്ടത്. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു വീഡിയോ പുറത്തുവിട്ടത്.  

അറസ്റ്റ് വാര്‍ത്ത അറിഞ്ഞയുടന്‍ സിബി ഐ ഓഫീസില്‍ കുതിച്ചെത്തി മമതാ ബാനര്‍ജി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. എന്നെയും അറസ്റ്റ് ചെയ്യൂ എന്ന് പറഞ്ഞ് സിബി ഐ ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുകയായിരുന്നു മമതാ ബാനര്‍ജി. അറസ്റ്റ് വാര്‍ത്തയറിഞ്ഞ് പല തൃണമൂല്‍ നേതാക്കളും സിബി ഐ ഓഫീസിലെത്തിയതോടെ സമാധാന അന്തരീക്ഷം കൈവിട്ടുപോവുകയായിരുന്നു.

Tags: ജഗ്ദീപ് ധാംകര്‍നാരദ ഒളിക്യാമറാ ഓപ്പറേഷന്‍നാരദ കേസ്കേസ്arrestബംഗാള്‍തൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജിടിഎംസിCBIWest Bengal violence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

Kerala

17കാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് : അഞ്ചാം പ്രതിയും അറസ്റ്റില്‍

Kerala

വൈദ്യപരിശോധനക്കെത്തിച്ച മോഷണക്കേസ് പ്രതി ചാടിപ്പോയി,കടന്നുകളഞ്ഞത് ആസാം സ്വദേശി അയ്നുല്‍ അലി

Kerala

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

Kerala

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

വയനാട്ടിൽ വീണ്ടും ഷിഗെല്ല; നാല് വിദ്യാർഥികൾ ചികിത്സയിൽ

കാവേരി തര്‍ക്കവും വയനാട്ടിലെ പദ്ധതികളും

ബിജെപി മഹാരാഷ്ട്ര കേരള ഘടകം കണ്‍വീനര്‍ കെ.ബി. ഉത്തംകുമാര്‍ ബി.ബി. ഗോപകുമാര്‍ എംഎല്‍എയ്ക്ക് ഛത്രപതി ശിവജിയുടെ ചിത്രം സമ്മാനിക്കുന്നു

ദേശീയതയുടെ ശബ്ദം ഗോപകുമാറിലൂടെ- ഉത്തം കുമാര്‍

കൈയേറ്റക്കാരെ തോല്‍പിച്ച ചൊക്രമുടിയില്‍ നീലക്കുറിഞ്ഞി വീണ്ടും പൂത്തുലഞ്ഞു

കോക്രോച്ച് പാര്‍ട്ടി പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പോലീസിനുനേരെ സമരത്തിനെത്തിയവര്‍ പെപ്പര്‍ സ്പ്രേ പ്രയോഗിക്കുന്നു

കോക്രോച്ച് കലാപനീക്കം പൊളിഞ്ഞു; ദുരൂഹത ഉയര്‍ത്തി തീവ്ര-വിഘനടനവാദ സാന്നിധ്യവും

ആസൂത്രണം പാളുന്നു: സോളാര്‍ എനര്‍ജിക്ക് കണക്കില്ല; ഇരുട്ടില്‍ത്തപ്പി കെഎസ്ഇബി

ക്രുദ്ധയായ കൈകേയിക്കരികില്‍ ദശരഥരാജാവ്‌

ചിത്രരാമായണം5 : വിച്ഛിന്നാഭിഷേകം

രാമായണത്തിന്റെ ദാര്‍ശനികത

പി.ടി. രാധാകൃഷ്ണന്‍, പി.കെ. സുരേഷ്, ഡി. ഹരികുമാര്‍

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ പി.ടി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷന്‍, പി.കെ. സുരേഷ് പൊതുകാര്യദര്‍ശി

നമാമി രാമം-5 : കഠിനപാതകള്‍, ഉചിത പാഠങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.