Kerala മധുവിനെ ക്രൂരമായി വധിച്ച കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തല്‍ നീതിയുടെ വലിയ വിജയം; മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
Kerala മധുകേസ്; പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിക്കുന്നതില് സര്‍ക്കാര്‍ പരാജയപ്പെട്ടെന്നു കെ.സുരേന്ദ്രന്
Kerala പനങ്ങാട് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍; ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന് ആത്മഹത്യ ചെയ്തതെന്ന് സംശയം
Kerala ഏലത്തൂര്‍ ട്രെയിന്‍ ആക്രമണം: പ്രതിക്കായി റെയില്‍വേ പോലീസ് പ്രത്യേക സംഘം ഉത്തര്‍പ്രദേശിലെത്തി; എന്‍ഐഎ സംഘവും അന്വേഷിക്കും
India മാന നഷ്ടക്കേസില്‍ എംപി സ്ഥാനം നഷ്ടമായി; നിയമനടപടികളിലേക്ക് കടക്കാന്‍ തീരുമാനം, തിങ്കളാഴ്ച രാഹുല്‍ നേരിട്ടെത്തി സൂറത്ത് കോടതിയില്‍ അപ്പീല്‍ നല്‍കും
Kerala അട്ടപ്പാടി മധു കേസില്‍ പ്രതികൾ രക്ഷപ്പെടണമെന്ന് മണ്ണാര്‍ക്കാട് എംഎല്‍എ ഷംസുദ്ദീന് താൽപ്പര്യമെന്ന് ആരോപിച്ച് പബ്ലിക് പ്രോസിക്യൂട്ടര്‍
India കലാക്ഷേത്രയിലെ ലൈംഗികാരോപണത്തില്‍ മലയാളിയായ അധ്യാപകനെതിരെ പോലീസ് കേസ്; മൂന്നു മലയാളി അധ്യാപകര്ക്കെതിരേ നൂറിലധികം പരാതികള്‍
India രണ്ട് സന്യാസിമാരെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന കേസ് സിബിഐയ്ക്ക് കൈമാറാന്‍ സുപ്രീംകോടതിയുടെ അനുമതി
Kerala ‘ഒറ്റ നയപൈസ തരില്ല, മാപ്പും പറയില്ല’; എം.വി.ഗോവിന്ദന് നല്കിയ മാനനഷ്ടകേസില്‍ വിശദമായ മറുപടി കത്ത് നല്കി സ്വപ്ന സുരേഷ്
Kerala മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടു; മാന്യത അവശേഷിക്കുന്നുണ്ടെങ്കില്‍ രാജിവെച്ച് പുറത്തുപോണമെന്ന് കെ. സുധാകരന്
Kerala ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന് ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു
Kerala കേരളത്തില്‍ വീണ്ടും കുതിച്ചുയര്‍ന്ന് കൊവിഡ് കേസുകള്‍; ഒരു മാസത്തിനിടെ 20 മരണം; ഇന്ന് 765 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
Kerala അട്ടപ്പാടി മധു വധക്കേസില്‍ അന്തിമവിധി ഏപ്രില്‍ നാലിന്; ചൊവ്വാഴ്ച വിധി പറയുക മണ്ണാര്‍ക്കാട് എസ്സി-എസ്ടി കോടതി
Kerala ലൈഫ് മിഷന് കള്ളപ്പണ ഇടപാടിലൂടെ പ്രതികള്‍ നടത്തിയത് സ്പോണ്‍സേര്‍ഡ് തീവ്രവാദത്തിനുള്ള ശ്രമം; ശിവശങ്കര്‍ മുഖ്യസൂത്രധാരനെന്ന് ഇഡി
India ജാമിയ മിലിയ സംഘര്‍ഷം: പൊതുമുതല്‍ നശിപ്പിക്കാനോ സമാധാനം തകര്‍ക്കാനോ സാധിക്കില്ല; ഷര്‍ജീല്‍ ഇമാമിനെതിരെയുള്ള കുറ്റം നിലനില്‍ക്കുന്നതെന്ന് കോടതി
Kerala മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ മൂന്ന് പേര് കുറ്റക്കാരെന്ന് കോടതി; 110 പ്രതികളെ വെറുതെവിട്ടു
India ഉത്തര്‍പ്രദേശില്‍ ബലംപ്രയോഗിച്ച് മതം മാറ്റുന്നതായി ക്രിസ്ത്യന്‍ സമുദായസംഘടനയ്ക്കെതിരെ പരാതി; ഡോ. സാമുവല്‍ മാത്യുവിന് സംരക്ഷണം നല്കാന് സുപ്രീംകോടതി
Kerala മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം
India മാനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരന്‍; സൂറത്ത് കോടതിയുടെ വിധി എല്ലാ കള്ളന്മാര്ക്കും മോദി എന്ന കുടുംബപ്പേര് എന്ന വിവാദ പരാമര്‍ശത്തില്‍
India ഇതുവരെ നല്‍കിയത് 220.65 കോടി വാക്സിന് ഡോസുകള്‍; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 1,134 പുതിയ കേസുകള്‍
Kerala ലൈഫ് മിഷന്: ഹാബിറ്റാറ്റ് സമര്‍പ്പിച്ച രേഖകള്‍ യു.വി ജോസ് സരിത്തിന് ചോര്‍ത്തി നല്കി; ഡിജിറ്റല്‍ തെളിവുകളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി
Kerala കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് വന്‍തിരിച്ചടി; സഭാ ഭൂമിയിടപാട് കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി
Kerala ശസ്ത്രക്രിയക്ക് ശേഷം വയര്‍ തുന്നിച്ചേര്‍ത്തില്ല; പത്തനാപുരത്തെ നിര്‍ദ്ധനയായ വീട്ടമ്മയുടെ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
Kerala കണ്ണൂർ വി സിയുടെ പുനര്‍നിയമനത്തിനെതിരായ ഹര്‍ജി പരിഗണിക്കുന്ന സുപ്രീംകോടതി ജഡ്ജി സര്‍വ്വകലാശാല പരിപാടിയില്‍ നിന്നും പിന്മാറി
India ലൈഫ് മിഷൻ വിഷയത്തിൽ സമൂഹ മാധ്യമങ്ങളിൽ വരുന്ന ആരോപണങ്ങൾ തന്നെ ബാധിക്കില്ല: സ്വപ്ന സുരേഷിനെ തള്ളി എം.എ. യൂസഫലി
Kerala ആരോപണങ്ങള്‍ക്കെതിരെ ധൈര്യപൂര്‍വ്വം മുന്നോട്ട് പോകും; നിയമപരമായി നേരിടേണ്ടതാണെങ്കില്‍ ലുലുവിന്റെ ലീഗല്‍ വിഭാഗം നോക്കിക്കോളുമെന്ന് യൂസഫലി
Kerala കെെവെട്ട് കേസ്: 13 വര്‍ഷമായിട്ടും പ്രതി ഒളിവില്‍ തന്നെ; മുഖ്യപ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എന്‍ഐഎ
Kerala ലൈഫ് മിഷന് കോഴ കേസ്: എം. ശിവശങ്കറിന്റെ ജാമ്യ ഹര്‍ജി പരിഗണിച്ചില്ല; ഹൈക്കോടതി മറ്റൊരു ബെഞ്ചിനുവിട്ടു
Kerala കള്ളനോട്ട് കേസില്‍ അറസ്റ്റിലായ ജിഷമോളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി; നടപടി ജിഷയക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്ന് അഭിഭാഷകന് അറിയിച്ചതോടെ
India മദ്യ നയക്കേസില്‍ അന്വേഷണം കടുപ്പിച്ച് കേന്ദ്ര ഏജന്‍സി; മലയാളിയായ അരുണ്‍ രാമചന്ദ്രന് പിള്ളയെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു
Kerala ലൈഫ് മിഷന് കോഴ കേസ്: മുഖ്യമന്ത്രിയുടെ വിശ്വസ്തന് സി.എം. രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഓഫീസിലെത്തി
India ഉമേഷ് പാല് കൊലക്കേസിലെ പ്രതി ഏറ്റുമുട്ടലില്‍ വധിച്ച് യുപി പോലീസ്; രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് വെടിവച്ചു കൊന്നത് കൊടുംക്രിമിനലായ ഉസ്മാനെ
India അഞ്ചു ലക്ഷം വിലയിട്ട തുഫൈലിനെ എന്‍ഐഎ പിടികൂടി; പ്രവീണ്‍ നെട്ടാരു വധത്തില്‍ ഒരു പ്രധാനപ്രതികൂടി അറസ്റ്റില്‍
World തോഷഖാന കേസ്: അറസ്റ്റ് വാറണ്ടുമായി പാക് പോലീസ് ഇമ്രാന് ഖാന്റെ വസതിയില്‍; അറസ്റ്റ് തടയാന്‍ സംഘടിച്ചെത്തി തെഹ്രീക് ഇ ഇന്‍സാഫ് പ്രവര്‍ത്തകര്‍
Kerala ലൈഫ് മിഷന് കരാര്‍ നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെ; യു.വി. ജോസ്, എ.സി. മൊയ്തീന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് നല്കിയ കത്ത് പുറത്തവിട്ട് അനില്‍ അക്കര
Kerala വടക്കാഞ്ചേരി ഫ്ളാറ്റ് തട്ടിപ്പ്; ഫോറിന് റെഗുലേഷന് ആക്ട് നിയമലംഘനം മുഖ്യമന്ത്രിയുടെ അറിവോടെ, തെളിവുകള്‍ ഇന്ന് പുറത്തുവിടുമെന്ന് അനില്‍ അക്കര
Kerala വരാപ്പുഴ സ്ഫോടനം: ജെന്‍സണിന് ലൈസന്‍സ് പടക്ക വില്‍പ്പനയ്ക്ക് മാത്രം; സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചത് അനുമതിയില്ലാതെ, മുഖ്യപ്രതിയാക്കി കേസെടുക്കും
Kerala സ്വപ്നയുടെ വാട്സ്ആപ്പ് ചാറ്റുകളുമായി മാത്യു കുഴല്നാടന്; ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി;ലൈഫ് മിഷന് തട്ടിപ്പില്‍ സഭയില്‍ നേര്‍ക്കുനേര്‍ പോര്‍വിളി
Kerala ലൈഫ് മിഷന് കോഴ, ഇന്ധന സെസ്സ് നിയമസഭയില്‍ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം; ശിവശങ്കറിന്റെ അറസ്റ്റും, സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യുന്നതും ആയുധമാക്കും
Kerala ഇസ്രയേലില്‍ കാണാതായ ബിജു തിങ്കളാഴച കേരളത്തില്‍ എത്തിയേക്കും; ഇന്ന് ടെല്‍ അവീവ് വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിക്കുമെന്ന് റിപ്പോര്‍ട്ട്
Kerala ശ്രേയയെ കൊന്നത് പള്ളി വികാരി; വിഎസിനെ മറികടന്ന് പ്രതിയെ കോടിയേരി രക്ഷിച്ചു; മുന്‍ ഡിജിപി ആര്. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍
Kerala ബിബിസി മോദിയെ വിമര്‍ശിച്ചാല്‍ അത് ശരി; കേരളത്തില്‍ എളമരം കരീമിനെ വിമര്‍ശിക്കരുത്…വിനു വി ജോണ്‍ പൊലീസിന് മുന്നില്‍ ഹാജരായി
Kerala “ഉമ്മന്‍ചാണ്ടിയെ ലൈംഗിക ആരോപണത്തില്‍ കുടുക്കാന്‍ ശ്രമിച്ചു, സരിതയുമായി പ്രേമസല്ലാപവും”- ജോൺ ബ്രിട്ടാസിനെ വിമര്‍ശിച്ച് ജി. ശക്തിധരന്
Kerala കോഴിക്കോട് നഴ്സിങ് വിദ്യാർഥിനിയെ കുട്ടബലാത്സംഗം ചെയ്ത കേസിൽ സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍; കുടുക്കിയത് മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണം
Kerala കാപ്പ കേസ് പ്രതിയുടെ അമ്മയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതി പോലീസ് കസ്റ്റഡിയിൽ, 15 പ്രതികളിൽ 9 പേരെ തിരിച്ചറിഞ്ഞു