Kerala കോവിഡ് വ്യാപനത്തിനിടെ സ്കൂളുകള്‍ തുറന്നേക്കില്ല; അന്തിമ തീരുമാനം പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷമെന്ന് വിദ്യാഭ്യാസ വകുപ്പ്
Kerala കെ.ടി. ജലീലിന്റെ രാജി സ്വാഗതാര്‍ഹം, നടപടി ധാര്‍മ്മികതയെ ഉയര്‍ത്തിപ്പിടിക്കാന്‍; നിലപാടില്‍ മലക്കം മറിഞ്ഞ് എ. വിജയരാഘവന്
Kerala നിയന്ത്രണങ്ങള്‍ പാലിച്ച് തൃശൂര്‍ പൂരം നടത്താം; 45 വയസ്സില്‍ താഴെ പൂരത്തില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് ടെസ്റ്റ് എടുക്കണമെന്നും നിര്‍ദ്ദേശം
Kerala നബാര്‍ഡ് കേരളത്തിന് നല്‍കിയത് റെക്കോര്‍ഡ് തുക; 2020-21 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കിയത് 13,425 കോടിയുടെ സഹായം
Kerala കൊട്ടിഘോഷിച്ച സ്പെഷല്‍ കിറ്റ് വിതരണം താളംതെറ്റി; ലഭിച്ചത് 14.71 ലക്ഷം പേര്‍ക്കുമാത്രം, റേഷന്‍ കടകളില്‍ ആവശ്യത്തിന് കിറ്റുകളില്ല
Kerala തൃശൂര്‍ പൂരം നടത്തും, ഇക്കാര്യത്തില്‍ പുനര്‍വിചിന്തനമില്ലെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍; ജനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും
India കോവിഡ് രണ്ടാം തരംഗം: വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടോയെന്ന് സംശയം; ജില്ലകളില്‍ നിന്നും സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി ദല്ഹിക്കയച്ചു
Kerala മുഖ്യമന്ത്രി എന്തുകൊണ്ട് ജലീലിന്റെ രാജി ആവശ്യപ്പെടുന്നില്ല; സിപിഎം നേതാക്കള്‍ക്കില്ലാത്ത പ്രത്യേക ആനുകൂല്യമാണ് പിണറായി അദ്ദേഹത്തിന് നല്‍കുന്നത്
Agriculture സംസ്ഥാനത്തെ തറവില പ്രഖ്യാപനം പാഴ് വാക്ക്; തറവില 12 രൂപയുള്ള കപ്പ കര്ഷകന് വിറ്റത് 2 രൂപയ്ക്ക്, മുടക്ക് മുതല്‍ പോലും ലഭിക്കാതെ പാലക്കാട് സ്വദേശി
Kerala അസുരന്റ പണിയാണ് പിണറായി ചെയ്തത്; നീചപ്രവൃത്തികള്‍ ജനം മറക്കില്ല; രൂക്ഷ വിമര്‍ശനവുമായി കെ സുരേന്ദ്രന്
Kerala കെഎഎസ് റാങ്ക് പട്ടികയ്ക്ക്ശേഷം അപേക്ഷ നല്‍കുന്നവര്‍ക്ക് ഉത്തരക്കടലാസ് പകര്‍പ്പ് നല്‍കും; രേഖകള്‍ സര്‍വ്വറില്‍ നിന്ന് നഷ്ടപ്പെട്ടിട്ടില്ലെന്ന് പിഎസ്സി
Kerala മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി ഇടത് അനുഭാവികള്‍ക്ക് എസ്ഐ സ്ഥാനക്കയറ്റം; നിയമനം മരവിപ്പിച്ച് ട്രിബ്യൂണല്‍
Kerala മത്സ്യത്തൊഴിലാളികള്‍ക്കായി കേന്ദ്രം നല്കിയ പണം സംസ്ഥാന സര്‍ക്കാര്‍ വിനിയോഗിക്കുന്നില്ല; അര്‍ഹരെ കണ്ടെത്താനുള്ള പരിശോധന മുടങ്ങിയിട്ട് 6 വര്‍ഷം
Kerala ദേശീയപാത വികസനത്തിന് 65,000 കോടി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 1,25,444 കോടി; കേന്ദ്ര സഹായങ്ങള്‍ എണ്ണിപ്പറഞ്ഞ് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ
Kerala കേന്ദ്രം നല്കിയ അരി ഇലക്ഷന് മുന്നില്‍കണ്ട് അഞ്ചുമാസം പൂഴ്ത്തിവെച്ചു; സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യാതെ പൂഴ്ത്തിയത് 790717.81 മെട്രിക് ടണ്‍ ധാന്യം
Kerala എല്‍ഡിഎഫിനും യുഡിഎഫിനും വികസനമല്ല മുഖ്യം; സംസ്ഥാനത്ത് സ്വജന പക്ഷപാതമുയര്‍ത്തിയുള്ള ഭരണത്തില്‍ സ്വന്തം ആളുകള്‍ക്ക് മാത്രമാണ് ഗുണം
Kerala കേരളത്തില്‍ കിസാന്‍ സമ്മാന്‍ നിധി വാങ്ങിയതില്‍ ലക്ഷക്കണക്കിന് അനര്‍ഹരും; അനര്‍ഹരെ കണ്ടെത്തേണ്ടത് സംസ്ഥാന സര്‍ക്കാര്‍
Kerala കേന്ദ്രം നല്കിയ ധാന്യങ്ങള്‍ വീണ്ടും കിറ്റിലാക്കി കൊടുക്കാന്‍ പിണറായി സര്‍ക്കാര്‍; കെട്ടിക്കിടക്കുന്നത് കേന്ദ്രം നല്കിയ ലോഡ്കണക്കിന് ഭക്ഷ്യസാധനങ്ങള്‍
Kerala സഭയോട് അനീതി കാണിച്ചത് ആരെന്ന് വിശ്വാസികള്‍ക്ക് അറിയാം, തെരഞ്ഞെടുപ്പിലൂടെ അവര്‍ പ്രതികരിക്കും; സര്‍ക്കാരിനെതിരെ ഓര്‍ത്ത്ഡോക്സ് സഭ
Kerala പിണറായി സര്‍ക്കാരിന് തുടര്‍ ഭരണം ലഭിച്ചാല്‍ പെന്ഷന് തുക ഉയര്‍ത്തുമെന്ന് പറഞ്ഞ് തപാല്‍ വോട്ടറെ സ്വാധീനിക്കാന്‍ ശ്രമം; ജില്ലാ കളക്ടര്‍ക്ക് പരാതി
Kerala ക്രൈംബ്രാഞ്ച് കേസെടുത്തത് ഉന്നതരുടെ പേര് പുറത്തു വന്നതിനാല്‍; ഹൈക്കോടതിയില്‍ എന്‍ഫോഴ്സ്മെന്റ്
Kerala പ്രധാനമന്ത്രിയുടെ പരിപാടിക്ക് സര്‍ക്കാര്‍ ‘പാര’ ഊരി ബിജെപി; ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിപാടി സംസ്ഥാന സര്‍ക്കാറിന്റെ അനുമതി ഇല്ലാതെ
Kerala അന്വേഷണം നടത്താതെ കേസെടുത്തതിന് പിന്നില്‍ സര്‍ക്കാരിന്റെ ഗൂഢാലോചന; കേസുമായി ബന്ധമില്ലാത്തയാളുടെ പരാതിയിലുള്ള കേസ് ക്രൈംബ്രാഞ്ചിന് തിരിച്ചടിയാകും
Kerala കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ ഭീതിയില്‍; മോദി കേന്ദ്രം ഭരിക്കുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്കവേണ്ടെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
Kerala സംസ്ഥാനം ഭൂമി ഏറ്റെടുത്ത് നല്‍കുന്നില്ല; റെയില്‍ വികസനത്തിന് കേരളം സഹകരിക്കുന്നില്ലെന്ന് കേന്ദ്ര റെയില്‍ മന്ത്രി പീയൂഷ് ഗോയല്‍
Kerala ഇഡിക്കെതിരെ സന്ദീപ് നായര്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ല, വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ചിന് കേസെടുക്കാനാവില്ലെന്നും അഭിഭാഷക
Kerala ബംഗാളില്‍ 200ല്‍ അധികം സീറ്റുകള്‍ നേടി ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തും; അസമും ബിജെപിയെ പിന്തുണയ്ക്കുമെന്ന് അമിത് ഷാ
Kerala ദുരുദ്ദേശ്യത്തോടെ സ്പീക്കര്‍ പലതവണ ഫ്ളാറ്റിലേക്ക് ക്ഷണിച്ചു; നിരസിച്ചതിനാല്‍ മിഡില്‍ ഈസ്റ്റ് കോളേജിന്റെ ചുമതലയില്‍ നിന്ന് ഒഴിവാക്കിയെന്ന് സ്വപ്ന
Kerala ജുഡീഷ്യല്‍ അന്വേഷണം കേന്ദ്രവുമായി ഏറ്റുമുട്ടാനല്ല, വസ്തുതകള്‍ കണ്ടെത്താനുള്ള നിയമപരമായ വഴിയെന്ന് വിശദീകരണം; നിലപാടില്‍ മലക്കം മറിഞ്ഞ് മുഖ്യമന്ത്രി
India കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകള്‍ സംസ്ഥാനം ലേബല്‍മാറ്റി സ്വന്തമാക്കി; ശബരിമലയിലെ ജനവികാരം മനസ്സിലാക്കാത്തവര്‍ ഇന്ന് സംരക്ഷകരാകുന്നെന്നും മീനാക്ഷി ലേഖി
Kerala ഇഡിക്കെതിരായ ആരോപണം: ജസ്റ്റിസ് വി. കെ. മോഹനന് ജുഡീഷ്യല്‍ കമ്മിഷന് പരിശോധിക്കും, ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിക്ക് ശേഷം
Kerala കരാറുകാര്‍ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് വിശദാംശങ്ങള്‍ തേടി, കിഫ്ബി ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് 10 മണിക്കൂറോളം തെരച്ചില്‍ നടത്തി
Kerala ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തിന് പിന്നില്‍ ഗൂഢോലോചന, ഇത് തെളിയും; തന്റെ ഓഫീസിനെ കളങ്കിതമാക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി
Kerala യുഡിഎഫ് വന്നാല്‍ സോളാര്‍, എല്‍ഡിഎഫ് വന്നാല്‍ ഡോളര്‍; മാറിമാറി വരുന്ന ഇടതു-വലതു മുന്നണികള്‍ കേരളത്തെ കുംഭകോണങ്ങളുടെ നാടാക്കുന്നെന്ന് അമിത് ഷാ
Kerala ഇഎംസിസിയുമായി ചര്‍ച്ചകള്‍ നടത്തിയതെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെ; ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വാദം തെറ്റ്
Kerala സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന, ക്രൈംബ്രാഞ്ച് എഫ്ഐആര്‍ റദ്ദാക്കണം; സംസ്ഥാന സര്‍ക്കാരിനെതിരെ ഇഡി ഹൈക്കോടതിയില്‍
Kerala സംസ്ഥാനത്ത് വ്യാപകമായി ഇരട്ട വോട്ടുകള്‍ ചേര്‍ത്ത് എല്‍ഡിഎഫ്; സഹായിച്ചത് ഇടതുപക്ഷ സര്‍വീസ് സംഘടനകളിലെ ജീവനക്കാര്‍
Kerala ‘കറപ്ഷന്‍, കോണ്ട്രൊവേഴ്സി, ക്രിമിനലിസം’; സ്വര്‍ണക്കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രി അന്വേഷണത്തെ ഭയക്കുന്നതെന്തിനെന്ന് അനുരാഗ് താക്കൂര്‍