Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനം ഭൂമി ഏറ്റെടുത്ത് നല്‍കുന്നില്ല; റെയില്‍ വികസനത്തിന് കേരളം സഹകരിക്കുന്നില്ലെന്ന് കേന്ദ്ര റെയില്‍ മന്ത്രി പീയൂഷ് ഗോയല്‍

കേരളത്തിന്റെ മത്സ്യബന്ധന മേഖലയുടെ വികസനത്തിന് വന്‍ പദ്ധതിയാണ് കേന്ദ്രം നടപ്പാക്കുന്നത്. കേരളത്തെ സാമ്പത്തിക- കയറ്റുമതി രംഗത്തെ ആസ്ഥാനമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ്. അത് തൊഴില്‍ മേഖലയെ ഉള്‍പ്പെടെ ശക്തിപ്പെടുത്തും. മത്സ്യബന്ധന മേഖലയ്‌ക്ക് ഏറെ സഹായകമാണത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2021, 10:59 am IST
in Kerala

കൊച്ചി: കേരളത്തിലെ റെയില്‍വേ സൗകര്യ വികസനത്തിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് താല്‍പ്പര്യമില്ലെന്നും സഹകരിക്കുന്നില്ലെന്നും കേന്ദ്ര റെയില്‍ വകുപ്പു മന്ത്രി പീയൂഷ് ഗോയല്‍. പാളം സ്ഥാപിക്കാന്‍ ഭൂമി വേണം. സംസ്ഥാനം ഭൂമി ഏറ്റെടുത്ത് നല്‍കുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് മികച്ച സഹകരണമാണെന്നും തിരിച്ച് അതില്ലെന്നും മന്ത്രി പറഞ്ഞു.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പുള്ള 2014 വരെ കേരളത്തിന് റെയില്‍വേയുടെ വികസനത്തിന് സഹായമായി വര്‍ഷം 372 കോടി രൂപയാണ് കിട്ടിയിരുന്നത്. 2014 മുതല്‍ ഈ വര്‍ഷം വരെ അത് വര്‍ഷം ശരാശരി 903 കോടി രൂപയായി. രണ്ടിരട്ടിയാണിത്. രാജ്യത്ത് റെയില്‍വേ വൈദ്യുതിവല്‍കരണം അതിവേഗമാണ് നടക്കുന്നത്. പക്ഷേ, കേരളം അതിലും ഉദാസീനമാണ്. രണ്ടര വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മുഴുവന്‍ റെയില്‍ പാളങ്ങളും വൈദ്യുതി അധിഷ്ഠിതമാകും. എല്ലാ ട്രെയിനും ഇലക്ട്രിക്കലാക്കും. സംസ്ഥാനത്തിന്റെ പരിസ്ഥിതി സംരക്ഷണം മുഖ്യമാണ്. കോണ്‍ഗ്രസ് ഭരണകാലത്ത് വര്‍ഷം 10 കിലോമീറ്റര്‍ പാതയാണ് വൈദ്യുതിവല്‍കരിച്ചിരുന്നത്. ഇപ്പോഴത് വര്‍ഷം 61 കിലോമീറ്ററാണ്, മന്ത്രി വിശദീകരിച്ചു.

കേരളത്തിലെ റെയില്‍വേ വികസനക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ സമീപനം അത്ഭുതപ്പെടുത്തുന്നതാണ്. ശബരിമലയിലേക്കുള്ള പാതയ്‌ക്ക് ആവശ്യങ്ങളുമായി എംപിമാര്‍ കത്തെഴുതുന്നു. പക്ഷേ, സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ല. കേരളത്തില്‍ ഒമ്പത് റെയില്‍വേ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കാത്തതിനാല്‍ സ്തംഭിച്ചു കിടക്കുന്നത്. അനുമതി നല്‍കിയ ശേഷം മൂന്നു തവണയെങ്കിലും ചെലവ് പുതുക്കി നിശ്ചയിക്കേണ്ടിവന്നിട്ടുണ്ട്. ഇത് സംസ്ഥാന സര്‍ക്കാരിന്റെ നിസ്സഹകരണവും താല്‍പ്പര്യക്കുറവും കൊണ്ടാണ്. മോദി സര്‍ക്കാര്‍ വന്ന ശേഷം കേരളത്തിന്റെ റെയില്‍േവ വികസന വിഹിതം രണ്ടര മടങ്ങാക്കി. രണ്ടര വര്‍ഷംകൊണ്ട് സംസ്ഥാനത്തെ പാത വൈദ്യുതീകരണം പൂര്‍ത്തിയാക്കും.

കേരളത്തിന് ബൃഹദ് പദ്ധതികള്‍ക്ക് മാത്രം കഴിഞ്ഞ ആറു വര്‍ഷത്തില്‍ 1.7 ലക്ഷം കോടി രൂപയാണ് കേന്ദ്രം നല്‍കിയത്. പക്ഷേ, ആ വികസന പ്രവര്‍ത്തനങ്ങള്‍ ഇവിടെ കാണാനില്ല. 65,000 കോടി രൂപയാണ് ദേശീയപാത വികസനത്തിന് നല്‍കിയത്. കൊച്ചി മെട്രോ റെയില്‍ രണ്ടാം ഘട്ടത്തിന് 1957 കോടി രൂപ നല്‍കി.  

കേരളത്തിന്റെ മത്സ്യബന്ധന മേഖലയുടെ വികസനത്തിന് വന്‍ പദ്ധതിയാണ് കേന്ദ്രം നടപ്പാക്കുന്നത്. കേരളത്തെ സാമ്പത്തിക- കയറ്റുമതി രംഗത്തെ ആസ്ഥാനമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ്. അത് തൊഴില്‍ മേഖലയെ ഉള്‍പ്പെടെ ശക്തിപ്പെടുത്തും. മത്സ്യബന്ധന മേഖലയ്‌ക്ക് ഏറെ സഹായകമാണത്.

Tags: cpimPiyush Goyalkeralaകേരള സര്‍ക്കാര്‍land
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

പുതിയ വാര്‍ത്തകള്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.