Kerala വേജ്ബോര്‍ഡ് നടപ്പാക്കല്‍: കോടതിയലക്ഷ്യമെന്ന് തിരിച്ച് വക്കീല്‍ നോട്ടീസ് അയച്ചതോടെ തൊഴില്‍ വകുപ്പ് കിറ്റക്സിന് നല്കിയ നോട്ടീസ് മരവിപ്പിച്ചു
Kerala സംസ്ഥാന വഖഫ് ബോര്‍ഡ് പ്രവര്‍ത്തനരഹിതം, ക്ഷേമപദ്ധതികള്‍ അവതാളത്തില്‍; ധനസഹായം നല്‍കുന്നത് പുനരാലോചിക്കേണ്ടി വരുമെന്ന് കേന്ദ്ര വഖഫ് കൗണ്‍സില്‍
Kerala കെ.എം. മാണി അഴിമതിക്കാരനാണെന്ന് പറഞ്ഞ പിണറായി സര്‍ക്കാരിനെതിരെ പ്രതികരിക്കാതെ കേരള കോണ്‍ഗ്രസ്; സിപിഎമ്മിന് അടിയറവ് പറഞ്ഞ് ജോസ് കെ. മാണിയും കൂട്ടരും
Kerala അന്താരാഷ്ട്ര ചലച്ചിത്രമേള ഇത്തവണ തിരുവനന്തപുരത്ത്; ഒടിടി പ്ലാറ്റ് ഫോം കൊണ്ടുവന്നത് കലാകാരന്മാര്ക്ക് ആശ്വാസമേകാനെന്ന് സജി ചെറിയാന്
Kerala വിവരാവകാശം വഴി മുട്ടില്‍ മരം മുറിയുടെ ഫയല്‍ നല്കിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥലം മാറ്റം; രണ്ട് മാസം നിര്‍ബന്ധിത അവധിക്ക് വിട്ടശേഷമാണ് സ്ഥലം മാറ്റിയ നടപടി
Kerala ഹോട്ടലുകള്‍ രാത്രി 9.30 വരെ; ഇന്‍ഡോര്‍ ഗെയ്മുകള്‍ക്ക് അനുമതി; ജിമ്മുകള്‍ തുറക്കാം; വാക്സിന് എടുത്തവര്‍ക്കും പരിഗണന; ഇനിയുള്ള ഇളവുകള്‍ ഇങ്ങനെ
Kerala സര്‍വേ റിപ്പോര്‍ട്ട് നല്‍കിയില്ല; ഗ്രാമീണ മേഖലയിലെ നിര്‍ധനരെ കണ്ടെത്തി സഹായം നല്‍കാനുള്ള കേന്ദ്രപദ്ധതി വൈകിപ്പിക്കുന്നു; രാഷ്ട്രീയം കളിച്ച് കേരളം
Kerala പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന് പറയാനാകില്ല; കേരള സര്‍ക്കാരിന്റെ നിലപാട് ആവര്‍ത്തിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍
India കോവിഡ് കേസുകളുടെ എണ്ണത്തില്‍ 111 ദിവസത്തിനിടയിലെ എറ്റവും താഴ്ന്ന നിരക്കില്‍ ഇന്ത്യ; കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തില്‍
Kerala സര്‍ക്കാരിന്റെ പാരജയം മറയ്ക്കാന്‍ ശ്രമം; സിപിഎം അകപ്പെട്ട വിവാദങ്ങളില്‍ നിന്ന് തലയൂരാന്‍ കെ. സുരേന്ദ്രനെതിരെ നീക്കം തടയും: സി. ശിവന്‍കുട്ടി
Fact Check കേരളം ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപക സൗഹൃദ സംസ്ഥാനമെന്ന് പിണറായി; കേന്ദ്രത്തിന്റെ പട്ടികയില്‍ സംസ്ഥാനം ആദ്യ 25ല്‍ പോലുമില്ല; നുണ പറഞ്ഞ് മുഖ്യമന്ത്രി
Kerala കിറ്റക്സിന് പിന്നാലെ പ്രമുഖ ആയുര്‍വേദ വൈദ്യശാലയും കേരളം വിടുന്നു; കണ്ടംകുളത്തിയെ സ്വീകരിച്ച് ഗുജറാത്ത്; പ്ലാന്റ് നിര്‍മ്മാണത്തിനുള്ള നടപടി തുടങ്ങി
Kerala മരംമുറി ഉത്തരവിറങ്ങിയത് എല്ലാ വശങ്ങളും പരിശോധിച്ച്, തന്റെ അറിവോടെ; എത് അന്വേഷണത്തിനും തയ്യാറെന്ന് മുന്‍ മന്ത്രി ഇ. ചന്ദ്രശേഖരന്
Kerala വനംകൊള്ള: നിയമം മറികടന്ന് മരം മുറിക്കാനുള്ള ഉത്തരവിന് പിന്നില്‍ മുന്‍ മന്ത്രി ഇ. ചന്ദ്രശേഖരന്; തടയുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കും നിര്‍ദ്ദേശം
Kerala ഒടുവില്‍ കൊവിഡ് മരണക്കണക്ക് പുറത്തുവിട്ട് സര്‍ക്കാര്‍; ആരോഗ്യ വകുപ്പിന്റെ കൊവിഡ് ബുള്ളറ്റിനില്‍ ഇന്നലെ മരിച്ച 135 പേരുടെ പേരുവിവരങ്ങളാണ് നല്‍കിയത്
Kerala സംസ്ഥാനം ഭീകരവാദത്തിന്റെ ഇടനാഴിയിലൂടെ; ലോക്നാഥ് ബെഹ്റയുടെ ആരോപണത്തിന് മൂന്ന് പതിറ്റാണ്ടിലധികം പഴക്കം
Kerala കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: ആരും പരാതി നല്‍കിയില്ല; സ്വയം കേസെടുത്ത് ക്രൈംബ്രാഞ്ച്; അന്വേഷണം അട്ടിമറിക്കാനെന്ന് ആശങ്ക
Business കിറ്റെക്സ് കേരളം വിട്ടു പോകരുത്; സംരംഭങ്ങള്‍ കേരളം വിട്ടുപോകുന്നത് തെറ്റായ സന്ദേശം നല്‍കും; സാബു ജേക്കബുമായി ചര്‍ച്ച നടത്തുമെന്ന് എംഎ യൂസഫലി
Kerala നിയമസഭാ തെരെഞ്ഞെടുപ്പ് പട്ടികയിലെ 2.67 കോടി വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നതായി പരാതി; ക്രൈം ബ്രാഞ്ച് കേസെടുത്ത് അന്വേഷണം തുടങ്ങി
Kerala ഭക്ഷണം, ഫോണ്‍ വിളി, പാറാവ്; സെന്‍ട്രല്‍ ജയിലില്‍ സിപിഎം തടവുകാര്‍ തീരുമാനിക്കും; ഉദ്യോഗസ്ഥര്‍ വിനീത വിധേയര്‍; ആരോപണങ്ങള്‍ ശക്തം
Kerala 72 മണിക്കൂറിനുള്ളിലെ ആര്‍പിസിആര്‍ സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ വാക്സിനെടുത്തിരിക്കണം; കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണ്ണാടകയില്‍ നിയന്ത്രണം
Kerala ‘പിണറായി സര്‍ക്കാര്‍ കോവിഡ് മരണ നിരക്ക് കുറച്ചു കാണിക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്കി’ : ആരോപണമുന്നയിച്ച് ഡോ.എസ്.എസ്. ലാല്‍
Kerala കിറ്റെക്സ് ഗ്രൂപ്പില്‍ പരിശോധന നടത്തിയത് സെക്ടര്‍ മജിസ്ട്രേറ്റും മറ്റുചില വകുപ്പുകളും; വ്യവസായ വകുപ്പിന്റേതല്ലെന്ന് മന്ത്രി പി. രാജീവ്
Kerala ദല്‍ഹി സ്വദേശി അനില്‍കാന്ത് സംസ്ഥാന പോലീസ് മേധാവി, 1988 ബാച്ച് ഉദ്യോഗസ്ഥനാണ്; മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം
Kerala ലോക്നാഥ് ബെഹ്റ നാളെ വിരമിക്കും; ഇപ്പോള്‍ മാത്രം വെളിപ്പെടുത്തലുകള്‍ നടത്താന്‍ കാരണം ഇതൊക്കെയാണ്
Kerala സര്‍ക്കാര്‍ സര്‍വീസിലെ പട്ടിക വിഭാഗങ്ങളുടെ പ്രാതിനിധ്യം; കണക്കെടുപ്പ് അനന്തമായി നീളുന്നു; സോഫ്റ്റ്വെയറിന് ചെലവിട്ടത് 12 ലക്ഷം
Kerala സംസ്ഥാനത്ത് ഗാര്‍ഹിക പീഡനങ്ങള്‍ ദിനംപ്രതി വര്‍ധിക്കുന്നു; സര്‍ക്കാര്‍ നടപടികള്‍ കടലാസില്‍ ഒതുങ്ങുന്നു; 2020ല്‍ മാത്രം 12,659 കേസുകള്‍
Kerala കേന്ദ്രം നല്കുന്ന സൗജന്യ റേഷനിലും സംസ്ഥാനം കൈയിട്ടു വാരുന്നു; പിഎംജികെഎവൈ പദ്ധതിയില്‍ മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്കായി അനുവദിച്ച റേഷനിലാണ് കുറവ്
Kerala എൽ ഡി എഫ് സർക്കാർ ബിജെപി പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്നത്തിനെതിരെ നടന്ന പ്രതിഷേധം .വി വി അനൂപ്
Kerala കോര്പറേഷന് ഓഫീസിൽ മൾട്ടി ലെവൽ കാര്‍ പാർക്കിംഗിന് മുന്നിലെ ബി ബിജെ പി കൗസിലർമാരുടെ പ്രതിഷേധം .ചിത്രങ്ങൾ വി വി അനൂപ്
Kerala ആരാധനാലയങ്ങളില്‍ ഇന്ന് മുതല്‍ ഭക്തര്‍ക്ക് പ്രവേശനം; ടിപിആര്‍ കുറവുള്ള സ്ഥലങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് 50 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാം
Kerala സ്വര്‍ണക്കടത്ത് കേസ്: കൂടുതല്‍ തെളിവുകള്‍ പുറത്ത്; കസ്റ്റംസിന്റെ നോട്ടീസ്, അന്വേഷണം ശക്തമായി മുന്നോട്ട് പോകുന്നതിന്റെ സൂചന
Kerala ദേശീയ ആരോഗ്യദൗത്യം; കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് വിനിയോഗിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ചവരുത്തി; ഫണ്ട് ഓഡിറ്റിംഗ് നടന്നില്ല
Kerala വനം കൊള്ള: ഉദ്യോഗസ്ഥതലത്തില്‍ പിശകുപറ്റിയെന്ന് വരുത്താന്‍ നീക്കം; മരംമുറി വിവാദത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍
Kerala തലശ്ശേരി കലാപത്തില്‍ പിണറായിക്ക് പങ്കുണ്ടെന്ന് നോട്ടീസ് ഇറക്കിയത് സിപിഐ; ടി.പി. ചന്ദ്രശേഖരന്റെ പേര് കേട്ടാല്‍ ഇന്നും അദ്ദേഹത്തിന് വിറളിപിടിക്കും
Kerala കേന്ദ്രന്ത്രി വി. മുരളീധരന്റെ സുരക്ഷ പിന്‍വലിക്കല്‍: വിമര്‍ശനം ഉയര്‍ന്നതോടെ പൈലറ്റും എസ്കോട്ടും പുനസ്ഥാപിച്ച് സംസ്ഥാന സര്‍ക്കാര്‍
Kerala വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്സിന് ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം
Kerala കേന്ദ്രമന്ത്രി വി. മുരളീധരന് എസ്കോര്‍ട്ടും പൈലറ്റ് വാഹനവും മനപ്പൂര്‍വ്വം നല്‍കാതെ കേരളം; എന്നാല്‍ ഗണ്‍മാനും വേണ്ട, ഒഴിവാക്കി മന്ത്രി
Kerala ഭീകരരുടെ താവളമായി കേരളം; കേന്ദ്ര ഇന്റലിജന്‍സും വിവിധ സംസ്ഥാനങ്ങളിലെ രഹസ്യാന്വോഷണ വിഭാഗങ്ങളുടെ മുന്നറിയിപ്പുകള്‍ തള്ളി ഇടത്, വലത് സര്‍ക്കാരുകള്‍
Kerala വനം കൊള്ള: വില്ലേജ് ഓഫീസര്‍ മുതല്‍ ഗവ. സെക്രട്ടറി വരെയുള്ളവര്‍ക്ക് പങ്ക്, അന്വേഷണ സംഘം നിസ്സഹായാവസ്ഥയില്‍; സര്‍ക്കാരിനുണ്ടായത് കോടികളുടെ നഷ്ടം
Kerala ലോക്ഡൗണ്‍ ഇളവ്: സംസ്ഥാനത്ത് ഇന്ന് മുതല്‍ സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങി തുടങ്ങി, സര്‍വീസ് നടത്തുന്നത് ഒറ്റ, ഇരട്ട നമ്പറുകളുടെ അടിസ്ഥാനത്തില്‍
Kerala ഒന്നര മാസത്തിന് ശേഷം ലോക്ഡൗണില്‍ ഇന്ന് മുതല്‍ ഇളവ്; പോലീസ് പെട്രോളിങ് തുടരും, പൊതു പരീക്ഷകള്‍ നടത്താനും അനുമതി
Kerala ബീവറേജസുകള്‍ക്ക് അനുമതി നല്കുന്നു; നിയന്ത്രിതമായ രീതിയില്‍ പോലും ആരാധനാലയങ്ങളില്‍ പ്രവേശനം നല്‍കുന്നില്ല, സര്‍ക്കാര്‍ പുനര്‍ചിന്തനം നടത്തണം
Kerala ലോക്ഡൗണില്‍ ഇളവെങ്കിലും സംസ്ഥാനത്തെ മദ്യവില്‍പ്പന പുനസ്ഥാപിക്കാന്‍ വൈകും; ബെവ് ക്യൂ ആപ്പ് പ്രവര്‍ത്തന സജ്ജമാക്കാന്‍ ദിവസങ്ങളെടുക്കും
Kerala സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പിന്‍വലിക്കുന്നു; നിയന്ത്രണങ്ങള്‍ ഇനി തദ്ദേശസ്ഥാപനങ്ങളെ നാലായി തിരിച്ച്; ടിപിആര്‍ 30 മുകളിലെങ്കില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍
Kerala കമ്മ്യൂണിസ്റ്റുകാര്‍ മറന്നുവോ വിപ്ലവകാരിയായ തോപ്പില്‍ ഭാസിയെ? സ്മാരകം നിര്‍മിക്കണമെന്ന ആവശ്യം കണക്കിലെടുക്കാതെ ഇടത് സര്‍ക്കാരും