Kerala എം. ശിവശങ്കറിന്റെ സസ്പെന്ഷന് പിന്‍വലിച്ച് പിണറായി സര്‍ക്കാര്‍; പുതിയ നിയമനം പിന്നീട് തീരുമാനിക്കും; സര്‍വീസില്‍ എത്തുന്നത് ഒന്നരവര്‍ഷത്തിനു ശേഷം
Kerala ഒമിക്രോണ്‍ വ്യാപനം: പൊതുപരിപാടികള്‍ക്ക് പങ്കെടുക്കാനുള്ള സംഖ്യ കുറച്ചു; കേരളത്തിലും നിയന്ത്രണം; സംസ്ഥാനത്തെ രോഗബാധിതര്‍ 181 ആയി
Kerala സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപ്പിക്കുന്നു; 29 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; സമ്പര്‍ക്കരോഗികള്‍ വര്‍ധിക്കുന്നു
Kerala ദുരിതാശ്വാസ നിധിയിലേക്ക് ദേവസ്വം പണം നല്‍കിയത് തെറ്റെന്ന് ഹൈക്കോടതി; വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി ഗുരുവായൂര്‍ ദേവസ്വം
Kerala മന്നം ജയന്തി സമ്പൂര്‍ണ്ണ അവധി ആക്കുന്നത്തില്‍ മുടന്തന്‍ ന്യായം പറയുന്നു; കേരള സര്‍ക്കാര്‍ വിവേചനം കാണിക്കുന്നു; തുറന്നടിച്ച് എന്‍എസ്എസ്
Kerala രാഷ്ട്രപതി, ഗവര്‍ണര്‍ പദവികള്‍ ഭരണഘടനാ സ്ഥാപനങ്ങളാണ്; ഭരണഘടനാ തത്വങ്ങള്‍ എല്ലാവരും പാലിക്കണം, നിയമം മനസിലാക്കിയാകണം പ്രതികരിക്കേണ്ടത്
Kerala വി.ഡി. സതീശന് പിണറായി വിജയന്റെ പരിച; രാഷ്ട്രപതിയെ അപമാനിക്കാന്‍ പ്രതിപക്ഷം സര്‍ക്കാരിന് കൂട്ടുനില്‍ക്കുന്നുവെന്ന് കെ.സുരേന്ദ്രന്
Kerala ഭരണഘടനാ സ്ഥാപനങ്ങള്‍ കേരളത്തിന്റെ വികസനത്തിന് തടസം നില്ക്കുന്നു; ഗവര്‍ണര്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ദൂരദര്ശന് സാമൂഹ്യ പാഠം
Kerala കൊച്ചിയില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നു; തൊഴിലാളികളുടെ കണക്കില്ലാതെ പോലീസ്, പെരുമ്പാവൂരില്‍ നിന്ന് പിടിയിലായത് ഭീകരരും
Kerala സില്‍വര്‍ ലൈന്‍: കേരളത്തില്‍ വന്‍ പരിസ്ഥിതി നാശമുണ്ടാകും, ഡിപിആര്‍ പുറത്ത്; കുടിയൊഴിപ്പിക്കേണ്ടത് അരലക്ഷത്തോളം പേരെ
Kerala പോലീസില്‍ നിന്ന് വേറെയും വിവരങ്ങള്‍ ചോര്‍ത്തി മറ്റിടങ്ങളിലും ചാരന്മാര്; രാജ്യസുരക്ഷയെ ബാധിക്കാവുന്ന രഹസ്യ വിവരങ്ങള്‍ ചോര്‍ന്നതായും സംശയം
Kerala ഒമിക്രോണ്‍: കേരളത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമല്ല; വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി
Pathanamthitta കര്‍ഷകര്‍ക്കുള്ള സഹായങ്ങള്‍ മരവിപ്പിച്ചു; കൃഷിവകുപ്പിനെ കൊണ്ട് ഒരു ഗുണവും ഇല്ലെന്ന് കര്‍ഷകര്‍, കാലാവസ്ഥ വ്യതിയാനത്തിൽ പുഞ്ചകൃഷി താളം തെറ്റി
Kerala ഒമിക്രോണ്‍ ജാഗ്രത: പുറത്തിറങ്ങാന്‍ സാക്ഷ്യ പത്രം നിര്‍ബന്ധം; ആള്‍ക്കൂട്ട പരിപാടിക്കും വിലക്ക്; നിയന്ത്രണവുമായി കേരളം
Kerala ഭൂപരിധി ലംഘിച്ച് ഭൂമി കൈവശം വെയ്ക്കല്‍: പി.വി. അന്‍വര്‍ എംഎല്‍എയോട് നാളെ ഹാജരാകരണം; താലൂക്ക് ലാന്‍ഡ് ബോര്‍ഡ് നോട്ടീസ് നല്കി
Kerala ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരം പോപ്പുലര്‍ ഫ്രണ്ടിന് ചോര്‍ത്തിയ പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു; പുറത്താകുന്നത് കേരള പോലീസിന്റെ തീവ്രവാദ ബന്ധം
Kerala കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിക്കും; കുട്ടികളുടെ വാക്സിനേഷന് പ്രത്യേക സംവിധാനങ്ങള്‍; കുത്തിവയ്പ്പിന് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കേരളം
Kerala നിരന്തരമായ ശാരീരിക പീഡനം; വാളയാര്‍ സഹോദരിമാര്‍ ആത്മഹത്യ ചെയ്തതെന്ന് സിബിഐയും; പോലീസ് നിഗമനം ശരിവച്ച് കുറ്റപത്രം
Kerala തീരദേശമേഖലകള്‍ കേന്ദ്രീകരിച്ച് പോപ്പുലര്‍ഫ്രണ്ട് ക്യാമ്പുകള്‍ സജീവം; അറിയാത്ത മട്ടില്‍ കേരള പോലീസ്; വിവരങ്ങള്‍ തേടി കേന്ദ്ര ഇന്റലിജന്‍സ്
Kerala ഷോപ്പിംഗ് മാളുകള്‍ക്ക് മുന്നില്‍ പോലീസിനെ വിന്യസിക്കും; ഒമിക്രോണ്‍ വ്യാപനത്തിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു
Kerala പോലീസിന് പോപ്പുലര്‍ ഫ്രണ്ടിനെ ഭയം; ആയുധപരിശീലനം നടത്തുന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടെ അറിയാമെങ്കിലും ഒന്നുംചെയ്യുന്നില്ല,കെ. സുരേന്ദ്രന്റെ രൂക്ഷവിമര്‍ശനം
Thiruvananthapuram ഉപഭോക്താവിന്ബില്ല് നല്കല് വ്യാപാരിയുടെ ഉത്തരവാദിത്വമാക്കി മാറ്റും: മന്ത്രി ജി.ആര്. അനില്‍
Kerala ഒമിക്രോണ്‍ വ്യാപനം: കേരളം അടക്കം പത്ത് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം എത്തുന്നു; നിരീക്ഷണവും പരിശോധനയും കര്‍ശ്ശനമാക്കാനും നിര്‍ദ്ദേശം
Kerala വിപണിയില്‍ ലഭ്യമല്ലാത്തത് കൊണ്ടല്ല മൂന്നിരട്ടി വിലയക്ക് പിപിഇ കിറ്റ് വാങ്ങിയത്; മുന്‍ മന്ത്രിയുടെ വാദങ്ങള്‍ എല്ലാം പൊള്ള; വിവരാവകാശ രേഖ പുറത്ത്
Kerala ആര്‍എസ്എസ് നേതാക്കളുടെ വിവരങ്ങള്‍ പോലീസുകാര്‍ പോപ്പുലര്‍ ഫ്രണ്ടിനു ചോര്‍ത്തി; തൊടുപുഴ മേഖലയില്‍ നിന്ന് മാത്രം ചോര്‍ന്നത് 135 പേരുടെ വിവരങ്ങള്‍
Kerala ഒമിക്രോണ്‍ വ്യാപനം: കേരളത്തില്‍ എട്ടു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു: സംസ്ഥാനത്ത് ആകെ 37 പേര്‍ക്ക് വൈറസ്ബാധ
Kerala രാമമംഗലം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന് കെട്ടിടമുണ്ട്, ഡോക്ടറില്ല; വൈകുന്നേരത്തെ ഒപിയും നിര്‍ത്തലാക്കി, രോഗികള്‍ ദുരിതത്തില്‍
Kerala ഇരിക്കാനും നില്‍ക്കാനും വയ്യ; ദുരിതത്തിന്റെ ടോപ്പ് ഗിയറില്‍ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, കണ്ട ഭാവം നടിക്കാതെ അധികൃതര്‍
Kerala ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കണം: സമൂഹ മാധ്യമങ്ങളിലും നിരീക്ഷണം ഏര്‍പ്പെടുത്തണം, നിര്‍ദ്ദേശങ്ങളിറക്കി ഡിജിപി
Kerala താലൂക്ക് ഓഫീസ് തീപിടിത്തം: റെക്കോഡ് റൂമില്‍ നിന്ന് ലഭിച്ചത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള രേഖകള്‍; പുറമ്പോക്ക് ഭൂമി സംബന്ധിച്ച കൃത്യമായ വിവരങ്ങളും ലഭിച്ചു
Kerala ശബരിമലയെ തകര്‍ക്കാന്‍ സൃഷ്ടിച്ച വ്യാജ ചെമ്പോല തിട്ടൂരത്തില്‍ ഹൈകോടതി ഇടപെടല്‍; ശ്രീകണ്ഠന് നായര്‍ക്കും കേരള സര്‍ക്കാരിനും നോട്ടീസ്
Kerala ‘ലുലു അനധികൃതമായി പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നു’; ഹര്‍ജിയുമായി സിനിമ സംവിധായകന്; ഇടപെട്ട് ഹൈക്കോടതി; സര്‍ക്കാരിനും മാളിനും നോട്ടീസ്
Kerala കെ റെയില്‍ പദ്ധതിക്കെതിരെ ആത്മഹത്യ ഭീഷണിയുമായി ജനങ്ങള്‍; സ്ഥലം ഏറ്റെടുത്ത് കല്ലിടുന്നതിനായി ഫയര്‍ഫോഴ്സിനേയും കൂടെ കൂട്ടി അധികൃതര്‍
Kerala നാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തില്‍; കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പ്
Kerala സംസ്ഥാന സര്‍ക്കാര്‍ നിഷ്ക്രിയം; കേരളത്തില്‍ ക്രമസമാധാനം പാടേ തകര്‍ന്നുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായി
Kerala എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ: വിഷയ വിദഗ്ധരെ പരിഗണിച്ചില്ല; ഫോക്കസ് ഏരിയ നിശ്ചയിക്കുന്നത് അശാസ്ത്രീയ രീതിയില്‍
Kerala ഹൈക്കോടതിക്ക് പിഴവ് പറ്റി; മുന്‍ എംഎല്‍എ കെ.കെ. രാമചന്ദ്രന് നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരേ കേരളം സുപ്രീം കോടതിയില്‍
Kerala മെഡിക്കല്‍ കോളേജില്‍ കോവിഡ് സൗജന്യ ചികിത്സ വേണോ, വാക്സിന് സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; സംസ്ഥാന ആരോഗ്യ വകുപ്പ് ഉത്തരവിറക്കി