Kerala സ്ത്രീ സമൂഹത്തെ സംരക്ഷിച്ച കേന്ദ്രം സര്‍ക്കാര്‍; നരേന്ദ്ര മോദി യഥാര്‍ത്ഥ സ്ത്രീ ശാക്തീകരണത്തിന് മാതൃക: കെ. സുരേന്ദ്രന്
India സ്ത്രീക്കെതിരെ അശ്ലീലചുവയോടെ സംസാരം; ബലാത്സംഗത്തെയും പ്രോത്സാഹിപ്പിക്കുന്നു; വിവാദമായ ബോഡി സ്പ്രേ പരസ്യത്തിന് തടയിട്ട് കേന്ദ്രസര്‍ക്കാര്‍ (വീഡിയോ)
India ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍; ഇ സഞ്ജീവനി ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷനുമായി സംയോജിപ്പിച്ചു
Kerala കേന്ദ്ര സര്‍ക്കാര്‍ തീരുമാനം 8.54 ലക്ഷത്തിലധികം സംഘങ്ങള്‍ക്ക് പ്രയോജനം; ഇ – മാര്‍ക്കറ്റ് പ്ലേസില്‍ സഹകരണസംഘങ്ങളും
Automobile ചെറുകാറുകളുടെ വിപണിക്ക് വന്‍തിരിച്ചടി; കാറുകളില്‍ ആറു എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര നിര്‍ദേശം പുനഃപരിശോധിക്കണമെന്ന് മാരുതി സുസുക്കി
India ‘വേദനയും സംഘര്‍ഷവും മനസ്സിലാകും, രാജ്യം ഉണ്ട് നിങ്ങള്‍ക്കൊപ്പം’; കോവിഡിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് കത്തെഴുതി മോദി
Kerala വൈദ്യുതി ഉപഭോഗം വര്‍ധിച്ചു; ഊര്‍ജ്ജപ്രതിസന്ധി മറികടക്കാന്‍ കല്‍ക്കരി ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍
India കുട്ടികള്‍ക്ക് താങ്ങായി പി.എം കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും
India ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കരുതെന്ന നിര്‍ദ്ദേശം തട്ടിപ്പ് ഒഴിവാക്കാന്‍; തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യത, ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി
India രാജ്യത്തെ യൂണികോണുകളുടെ എണ്ണം 100ല്‍ എത്തി; ഇന്ത്യയുടെ സാധ്യതകളില്‍ പുതിയ ആത്മ വിശ്വാസം പകരുന്നുവെന്ന് പ്രധാനമന്ത്രി
India കല്‍ക്കരി പ്രതിസന്ധി: പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍; കോള്‍ ഇന്ത്യ നേരിട്ട് ഇറക്കുമതി ചെയ്യും; 2015ന് ശേഷം ഇതാദ്യം
India ഗവേഷക ആവശ്യങ്ങള്‍ക്കായി പൗരന്മാരുടെ വ്യക്തിപരമല്ലാത്ത വിവരങ്ങള്‍ ലഭ്യമാക്കും; കേന്ദ്ര ഐടി മന്ത്രാലയം കരട് നയം പുറത്തിറക്കി
India ആഢംബര കപ്പലിലെ ലഹരിമരുന്ന് കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തി, വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി; സമീര്‍ വാങ്കഡെയ്ക്കെതിരെ നടപടിയുണ്ടാകും
India ഡ്രോണ്‍ മഹോത്സവത്തിന് ആരംഭം; കൃഷി, പ്രതിരോധമേഖലകളില്‍ ഡ്രോണ്‍ സാങ്കേതിക വിദ്യ ഉപയോഗം വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
India ‘ദേഖോ അപ്നാ ദേശ്’;രാമായണ തീര്‍ത്ഥസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍; ആദ്യ യാത്ര ജൂണ്‍ 21ന്
India റെക്കോര്‍ഡിട്ട് പഞ്ചസാര കയറ്റുമതി; ഗാര്‍ഹിക ഉപയോഗത്തിന് സംഭരണം ശ്രദ്ധിക്കും; ജൂണ്‍ ഒന്ന് മുതല്‍ നിയന്ത്രിക്കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍
India രാജ്യത്തെ വിലക്കയറ്റം നിയന്ത്രിക്കല്‍ : ഇറക്കുമതി തീരുവ കുറച്ചേക്കും; പ്രധാന മന്ത്രിയുടെ ഓഫീസ് വാണിജ്യ മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി
Kerala കേന്ദ്രം മാതൃകയില്‍ സംസ്ഥാനവും ഇന്ധനനികുതി കുറയ്ക്കണം; ജനവഞ്ചകരായ സര്‍ക്കാര്‍ കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് ബിജെപി
Kerala ഇന്ധനവില നികുതിയിലെ കുറവ് സ്വാഭാവിക കുറവല്ല; കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കുമ്പോള്‍ സംസ്ഥാനം കുറയ്ക്കേണ്ടതില്ലെന്ന് കെ.എന്‍. ബാലഗോപാല്‍
Kerala പെട്രോളിന് 10.45 രൂപയും ഡീസല്‍ 7.37 രൂപയും കുറച്ച് കേന്ദ്രസര്‍ക്കാര്‍; പാചകവതക സിലിന്‍ഡര്‍ തുകയിലും ആശ്വാസം; പുതിയ വില നാളെ രാവിലെ മുതല്‍
India പ്രതിരോധ കുത്തിവയ്പ്പ് ശക്തിപെടുത്തും; 193.53 കോടിയില്‍ അധികം വാക്സിന് ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍
India മലിനീകരണം കുറയ്ക്കും; അടുത്ത വര്‍ഷം മുതല്‍ എഥനോള്‍ കലര്‍ന്ന പെട്രോള്‍; 2018 ജൈവ ഇന്ധന ദേശീയ നയ ഭേദഗതികള്‍ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം
Defence ഇന്ത്യന്‍ സൈന്യത്തെ ഒരു ‘ഭാവി ശക്തി’യായി വികസിപ്പിക്കണം; പ്രതിരോധ രംഗത്തും ബഹിരാകാശ സാങ്കേതിക വിദ്യയിലും സ്വാശ്രയത്വം കൈവരിക്കണം
India “തടസ്സമില്ല”: മേയ് 13ന് മുന്‍പ് നല്കിയ ഗോതമ്പ് കയറ്റുമതി ചെയ്യാം; ഉത്തരവില്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍
Kerala പിഎം കിസാന്‍ ധനസഹായം വാങ്ങിയ കേരളത്തിലെ 30,416 പേര് അനര്‍ഹര്‍; തുക മടക്കി നല്‍കിയില്ലെങ്കില്‍ നിയമ നടപടികളിലേക്ക്, തിരിച്ചുപിടിക്കാനൊരുങ്ങി കേന്ദ്രം
India രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ മുഖ്യം; അയല്‍രാജ്യങ്ങളുടെയും മറ്റ് ദുര്‍ബല രാജ്യങ്ങളുടെയും ആവശ്യങ്ങള്‍ നിറവേറ്റണം; ഗോതമ്പ് കയറ്റുമതി നിരോധിച്ച് കേന്ദ്രം
India നഴ്സുമാര്‍ ആരോഗ്യ സംരക്ഷണ മേഖലയുടെ നട്ടെല്ല്; രാഷ്ട്രത്തിനുവേണ്ടിയുള്ള അവരുടെ സമര്‍പ്പണ സേവനത്തെ അഭിനനന്ദിക്കണമെന്ന് ഡോ. ഭാരതി പ്രവീണ്‍ പവാര്‍
Kerala മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍ നല്‍കിയതില്‍ വ്യക്തതയില്ല; വീണ്ടും കടമെടുക്കാന്‍ അനുമതി നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍, കേരളം സാമ്പത്തിക പ്രതിസന്ധിയില്‍
India കേന്ദ്ര സര്‍ക്കാര്‍ നിയമം പുനപരിശോധിക്കുന്നവരെ കേസ് രജിസ്റ്റര്‍ ചെയ്യരുത്; രാജ്യദ്രോഹക്കുറ്റത്തില്‍ കേസെടുക്കുന്നത് സുപ്രീംകോടതി മരവിപ്പിച്ചു
India ഇനി സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം പണം; ഫാസ്ടാഗ് നിര്‍ത്തലാക്കാന്‍ കേന്ദ്രം; രാജ്യത്തെ ടോള്‍ പിരിവ് അടിമുടി പരിഷ്കരിക്കുന്നു
Kerala സുരേഷ് ഗോപിക്ക് നല്കിയ വാക്ക് പാലിച്ച് കേന്ദ്രമന്ത്രി, സ്മൃതി ഇറാനി വയനാട്ടില്‍; ആദിവാസി ഊരിലെ കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തും
India പ്രധാനമന്ത്രി നാളെ യൂറോപ്പിലേക്ക് തിരിക്കും; സമാധാനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് സന്ദര്‍ശനം ഗുണകരമാകുമെന്ന് പ്രതീക്ഷ
India തടസ്സം ഇന്ധന നികുതിയിലും മദ്യവില്‍പ്പനയിലും മാത്രം വരുമാനം കണ്ടെത്തുന്നവര്‍; ഇന്ധന വില ജിഎസ്ടിയിലേക്ക് മാറ്റാന്‍ കേന്ദ്രം സന്നദ്ധം: കേന്ദ്രമന്ത്രി
India പെട്രോള്‍, ഡീസല്‍ നികുതിയില്‍ മാത്രം പിടിച്ചുനില്‍ക്കുന്ന സംസ്ഥാനങ്ങളുണ്ട്, ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ സമ്മതിക്കാത്തത് അവര്‍, കേന്ദ്രം തയ്യാറാണ്
India ജിഎസ്ടി നഷ്ടപരിഹാരമായി ഈ സാമ്പത്തിക വര്‍ഷം കേന്ദ്രം നല്‍കിയത് 7.35 ലക്ഷം കോടി; ഇനി നല്ക്കാനുള്ളത് നാലു ഗഡു
Kerala ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി കേരളത്തെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാര്‍; നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചാല്‍ സഹകരിക്കുമെന്ന് ജോണ്‍ ബര്‍ല
India നിമിഷ പ്രിയയുടെ മോചനം: ബ്ലഡ് മണി വാങ്ങുന്നതില്‍ തലാലിന്റെ കുടുംബം തീരുമാനമെടുത്തിട്ടില്ല, ചര്‍ച്ച നടത്തിയ ശേഷം നടപടിയെന്ന് ഗോത്ര തലവന്‍
Kerala ആറ് മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് കോവാക്സിന് നല്‍കാം; അടിയന്തിര ഉപയോഗത്തിന് ഡിസിജിഐ അനുമതി
Kerala ഏപ്രിലില്‍ കേരളത്തില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് 7039 പേര്‍ക്ക്, മരണ നിരക്കിലും മുന്നില്‍; ജാഗ്രതാ നടപടികള്‍ കൈക്കൊള്ളാതെ സംസ്ഥാനം
Kerala വൈദ്യുതി വിതരണം: കേരളത്തിന് 10,578 കോടി; കെഎസ്ഇബിയുടെ നഷ്ടം നികത്താന്‍ 2347 കോടി അനുവദിച്ച് കേന്ദ്രം
India വ്യാജവാര്‍ത്തകളുമായി രാജ്യസുരക്ഷയ്ക്ക് ഭീഷണി; 16 യൂട്യൂബ് ചാനലുകള്‍ കൂടി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍