Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈദ്യുതി വിതരണം: കേരളത്തിന് 10,578 കോടി; കെഎസ്ഇബിയുടെ നഷ്ടം നികത്താന്‍ 2347 കോടി അനുവദിച്ച്‌ കേന്ദ്രം

2025നുള്ളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വഴി കെഎസ്ഇബിക്കുണ്ടാകുന്ന കുടിശികകള്‍ പൂര്‍ണമായും തീര്‍ത്തില്ലെങ്കില്‍ പണം കിട്ടില്ല. 13 സംസ്ഥാനങ്ങള്‍ക്കായി 1.62 ലക്ഷം കോടിയുടെ പദ്ധതികള്‍ക്കാണ് അനുമതി കൊടുത്തത്. 88,000 കോടി സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കാനും 75,000 കോടി നഷ്ടം കുറയ്‌ക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കാനും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2022, 10:14 am IST
in Kerala

ന്യൂദല്‍ഹി: വൈദ്യുതി വിതരണം കാര്യക്ഷമമാക്കാനും കെഎസ്ഇബിയുടെ സാമ്പത്തിക ശേഷി വര്‍ധിപ്പിക്കാനും കേന്ദ്രം കേരളത്തിന് 10,578 കോടി രൂപ അനുവദിച്ചു. കെഎസ്ഇബിയുടെ നഷ്ടം കുറയ്‌ക്കാന്‍ 2347 കോടിയും സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കാന്‍ 8231 കോടിയുമാണു നല്കുക. അഞ്ചു വര്‍ഷം കൊണ്ട് തുക ലഭ്യമാക്കും.

2025നുള്ളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വഴി കെഎസ്ഇബിക്കുണ്ടാകുന്ന കുടിശികകള്‍ പൂര്‍ണമായും തീര്‍ത്തില്ലെങ്കില്‍ പണം കിട്ടില്ല. 13 സംസ്ഥാനങ്ങള്‍ക്കായി 1.62 ലക്ഷം കോടിയുടെ പദ്ധതികള്‍ക്കാണ് അനുമതി കൊടുത്തത്. 88,000 കോടി സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കാനും 75,000 കോടി നഷ്ടം കുറയ്‌ക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കാനും.

കേന്ദ്രം അംഗീകരിച്ച പദ്ധതികളില്‍ 87 ശതമാനവും കേരളം ഉള്‍പ്പെടെ ഏഴു സംസ്ഥാനങ്ങളുടേതാണ്. യുപി (35,702 കോടി), തമിഴ്നാട് (28,301 കോടി), രാജസ്ഥാന്‍ (18,627 കോടി), മധ്യപ്രദേശ് (18,172 കോടി), ഗുജറാത്ത് (16,559 കോടി), ആന്ധ്ര (13,405 കോടി), കേരളം (10,578 കോടി). 2025-26 വര്‍ഷത്തോടെ കെഎസ്ഇബിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, സാമ്പത്തികാരോഗ്യം മെച്ചപ്പെടുത്തുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍. 2025ല്‍ കുടിശിക പൂര്‍ണമായും നിര്‍മാര്‍ജ്ജനം ചെയ്യുമെന്നും കേന്ദ്രത്തോടു വാഗ്ദാനം ചെയ്തിട്ടുണ്ട്. വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ പണം ലഭിക്കില്ല.

കേരളത്തിലെ നഷ്ടമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ രണ്ടാമതാണ് കെഎസ്ഇബി, നഷ്ടം 1822.35 കോടി. ഒന്നാമത് കെഎസ്ആര്‍ടിസി, നഷ്ടം 1976.03 കോടി. ബെവ്കോ (1608.17 കോടി), വാട്ടര്‍ അതോറിറ്റി (594.11 കോടി), കെഎസ്എഫ്ഡിസി (63.30 കോടി) എന്നിവയാണ് മറ്റുള്ളവ. കേരളത്തിലെ 63 പൊതുമേഖലാ സ്ഥാപനങ്ങള്‍ 6569.25 കോടി നഷ്ടത്തിലാണ്.

Tags: keralaകേന്ദ്ര സര്‍ക്കാര്‍കെഎസ്ഇബി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്‌ക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.