Kozhikode വീട്ടില്‍ ടിവി എത്തി ഇനി ഓണ്‍ലൈന്‍ പഠനം തുടങ്ങാം; പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ടിവി എത്തിച്ചു നല്കി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്
Kerala ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത് മുന്നൊരുക്കമില്ല; വിദ്യാര്‍ത്ഥികളെ അവഗണിക്കുന്ന നിലപാട് സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് കെ.സുരേന്ദ്രന്
Kerala ബിജെപി പട്ടികജാതി മോര്‍ച്ചയുടെ നേതൃത്വത്തില്‍ മഹാത്മാ അയ്യങ്കാളിയെ അനുസ്മരിച്ചു; സംസ്ഥാനതല ഉദ്ഘാടനം കെ. സുരേന്ദ്രന് നിര്‍വ്വഹിച്ചു
Kerala മുഖ്യമന്ത്രി പ്രവാസികളുടെ കണ്ണീരിന്റെ വില മനസ്സിലാക്കണം; മനുഷ്യത്വരഹിതമായി പെരുമാറരുതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്
BJP ചൈനീസ് ചാരപ്പണിക്ക് ബിരുദവും ബിരുദാനന്തര ബിരുദവുമുള്ളവരുമാണ് സിപിഎം നേതാക്കള്‍; കോടിയേരി ഇപ്പോള്‍ ഏതുപക്ഷം; നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി
Kerala ‘വിദേശങ്ങളില്‍ മലയാളികള്‍ മരിച്ചു വീഴുന്നു; മുട്ടാപ്പോക്ക് പറഞ്ഞ് കേരളം പ്രവാസികളുടെ വരവ് തടയുന്നു’; പിണറായി സര്‍ക്കാരിന്റേത് ക്രൂരതയെന്ന് ബിജെപി
Kerala ശബരിമല തന്ത്രിയുടെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിക്കണം; പുറപ്പെടാ ശാന്തിയുള്ള ക്ഷേത്രത്തിന്റെ ആചാരപരമായ ചടങ്ങുകള്‍ തകര്‍ക്കരുതെന്ന് കെ. സുരേന്ദ്രന്
Kerala കടകംപള്ളിയുടെ ആര്‍ത്തി ഭക്തരുടെ പേരില്‍ അടിച്ചേല്‍പ്പിക്കുന്നു; ക്ഷേത്രങ്ങള്‍ തുറക്കാന്‍ ധൃതി എന്തിന്, ആലോചിക്കാതെയാണ് നടപടിയെന്ന് കെ. സുരേന്ദ്രന്
Kerala കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍: സംസ്ഥാനസര്‍ക്കാരിന്റെ നിയന്ത്രണം പലകാര്യങ്ങളിലും നഷ്ടമായി: കെ.സുരേന്ദ്രന്
Kerala സിപിഎമ്മുകാരനാണ് പ്രതിയെങ്കില്‍ സംരക്ഷിക്കുന്നതാണ് പാര്‍ട്ടി നയം; പാമ്പിനെ ഉപയോഗിച്ച് കൊലനടത്തിയ കേസില്‍ വിവാദമായപ്പോഴാണ് പാര്‍ട്ടി തള്ളിപ്പറഞ്ഞത്
Kerala കെ. സുരേന്ദ്രന് ഇസ്രായേലില്‍ കുടുങ്ങിയ നഴ്സുമാരുടെ കത്ത്; ഇടപെട്ട് കേന്ദ്രമന്ത്രി മുരളീധരന്; ദുരിതക്കടല്കടന്ന് ദൈവത്തിന്റെ മാലാഖമാര്‍ നാട്ടിലെത്തും
Kerala ‘കുമ്മനത്തിന്റെ സ്ഥാനം ഒരു മുറിയിലല്ല, ലക്ഷോപലക്ഷം ജനങ്ങളുടെ ഹൃദയങ്ങളിലാണ്’; കൈരളി ടിവി നല്കിയ വ്യാജവാര്‍ത്തക്കെതിരെ കെ. സുരേന്ദ്രന്
BJP കെ. സുരേന്ദ്രന് അഭ്യര്‍ത്ഥിച്ചു; മുഖ്യമന്ത്രി യെദിയൂരപ്പ അംഗീകരിച്ചു; പിണറായി സര്‍ക്കാര്‍ കൈയൊഴിഞ്ഞ കര്‍ണാടകയിലെ മലയാളികളെ നാട്ടിലെത്തിക്കാന്‍ ബിജെപി
Kerala ഇവിടെയെല്ലാം സജ്ജമെന്നത് പിണറായി സര്‍ക്കാരിന്റെ വീമ്പ്; മറ്റ് സംസ്ഥാനങ്ങളിലെ മലയാളികളോട് കാട്ടുന്നത് ക്രൂരതയെന്ന് കെ.സുരേന്ദ്രന്
Kerala മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികളെ നാട്ടിലെത്തിക്കാന്‍ പിണറായി സര്‍ക്കാരിന് താല്പര്യമില്ല; മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തണം: കെ.സുരേന്ദ്രന്
Kerala മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരികെ എത്തിക്കുന്നതില്‍ അനാസ്ഥ; പിണറായി സര്‍ക്കാരിന്റേത് കുറ്റകരമായ അലംഭാവമെന്ന് കെ.സുരേന്ദ്രന്
Kerala മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികളെ മടക്കികൊണ്ടുവരാന്‍ കേരളസര്‍ക്കാര്‍ ശ്രമിക്കുന്നില്ല; പ്രതിഷേധാര്‍ഹമെന്ന് കെ. സുരേന്ദ്രന്
Kerala കൊവിഡ് പ്രതിരോധം: സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അപാകത; രോഗികളുടെ ശരിയായ കണക്കുകള്‍ പുറത്തുവിടുന്നില്ലെന്ന് കെ. സുരേന്ദ്രന്
BJP 22 ലക്ഷം വീടുകളില്‍ സഹായമെത്തിച്ചു; 15 ലക്ഷത്തിലധികം നമോ കിറ്റുകള്‍ വിതരണം ചെയ്തു; കേരളത്തിന് മാതൃകയായി ബിജെപിയുടെ പ്രവര്‍ത്തനം
Kerala പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം വിവരശേഖരിക്കാമെന്ന് സംസ്ഥാനം; ഡാറ്റ സൂക്ഷിക്കുന്നതിനായി കേന്ദ്ര ഏജന്‍സി പോരെ, സര്‍ക്കാര്‍ നിലപാട് അപകടകരം
BJP ജസ്റ്റിസ് ഉബൈദിന്റെ നിയമനം റദ്ദാക്കണം: നിയമനം ലാവ്ലിന് കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയ ഉപകാര സ്മരണയില്‍; കെ.സുരേന്ദ്രന്
Kerala സ്പ്രിംഗ്ളര്‍ വിവാദം; മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങളോട് സത്യം തുറന്ന് പറയണം; ഐടി സെക്രട്ടറി പറഞ്ഞതെല്ലാം പച്ചകള്ളമെന്ന് കെ. സുരേന്ദ്രന്
BJP ‘ശിവശങ്കര്‍ വെറും ഡമ്മി, നടന്നിരിക്കുന്നത് കോടികളുടെ അഴിമതി; സ്പ്രിങ്ക്ളര്‍ ഉദ്യോഗസ്ഥ തലത്തില്‍ നടന്ന ഇടപാടല്ല’ സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി
Kerala നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധിക്കുന്നു; പ്രതിസന്ധികാലത്ത് സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: കെ. സുരേന്ദ്രന്
BJP ആവശ്യസാധനങ്ങളുടെ വില വര്‍ദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നു; കറന്‍സി അച്ചടിക്കാന്‍ നിര്‍ദേശിച്ച ഐസക്ക് കേരളത്തിന്റെ ശാപമെന്ന് കെ.സുരേന്ദ്രന്
Kerala കോവിഡ് സാലറി ചലഞ്ചിന് മന്ത്രിസഭാ തീരുമാനം; സഹകരിക്കാത്ത ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനും ആലോചന
Kerala കൊറോണ കാലത്തെ ധൂര്‍ത്ത് ജനങ്ങളോടുള്ള വെല്ലുവിളി; നിര്‍ബന്ധിത സാലറി ചലഞ്ച് വേണ്ടെന്ന് കെ. സുരേന്ദ്രന്
Kerala പായിപ്പാട് പ്രതിഷേധം: അന്യസംസ്ഥാന തൊഴിലാളികളെ തെരുവിലിറക്കി ഗുഢാലോചന നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കെ. സുരേന്ദ്രന്
BJP സുഡാപ്പികളും അവരുടെ മാധ്യമങ്ങളും വിശുദ്ധ പശുക്കള്‍; പായിപ്പാട്ട് നടന്ന ഗൂഢാലോചനയെക്കുറിച്ച് സര്‍ക്കാര്‍ തുറന്നു പറയണം; ആവശ്യവുമായി കെ. സുരേന്ദ്രന്
BJP ‘വൈദ്യുതിയും വെള്ളവും മൂന്നു മാസത്തേക്ക് സൗജന്യമായി നല്‍കണം’; ബില്ലുകള്‍ അടക്കേണ്ടന്ന നിര്‍ദ്ദേശം അടിയന്തിരമായി ഇറക്കണമെന്ന് കെ. സുരേന്ദ്രന്
Kerala കേരളം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ വൈകി; മുഖ്യമന്ത്രി കള്ളം പറയുന്നു; കൊറോണക്കാലത്ത് രാഷ്ട്രീയ മുതലെടുപ്പ് പാടില്ലെന്ന് കെ. സുരേന്ദ്രന്
BJP ’24 മണിക്കൂറിനുള്ളില്‍ ബിവറേജസ് ഔട്ട്ലെറ്റുകള് പൂട്ടണം’; ഏഴു ജില്ലകള്‍ അടക്കാനുള്ള കേന്ദ്രനിര്‍ദ്ദേശം അടിയന്തിരമായി നടപ്പാക്കണമെന്ന് കെ സുരേന്ദ്രന്
India ജനതാ കര്‍ഫ്യൂവിന്റെ വിജയം ഐക്യത്തിന്റെ തെളിവ്; വരും ദിവസങ്ങള്‍ കൂടുതല്‍ നിര്‍ണ്ണായകം; നിയന്ത്രണങ്ങളില്‍ ജനങ്ങള്‍ ആശങ്കപ്പെടരുതെന്ന് കെ.സുരേന്ദ്രന്
Social Trend പരിഹാസത്തിനും ട്രോളിനും വേറെ വിഷയങ്ങള്‍ തെരഞ്ഞെടുക്കൂ; കൊവിഡ് ബാധിതരെ പരിചരിക്കുന്നവരെ അഞ്ച് നിമിഷം ഓര്‍ക്കാന്‍ ആഹ്വാനം ചെയ്ത് കെ. സുരേന്ദ്രന്
Kerala കൊറോണ: ജനങ്ങളുടെ ജീവന് പന്താടി സര്‍ക്കാര്‍; പരീക്ഷകള്‍ മാറ്റാത്തതും ബാറുകള്‍ തുറക്കുന്നതും ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് കെ. സുരേന്ദ്രന്
Kerala കൊറോണ: കുട്ടികള്‍ പരീക്ഷയ്ക്ക് പോകുന്നത് ആശങ്കയോടെ; സര്‍വകലാശാല പരീക്ഷകളടക്കം എല്ലാ പരീക്ഷകളും മാറ്റിവെക്കണമെന്ന് കെ. സുരേന്ദ്രന്
Kerala പിണറായി പോലീസിന്റെ എല്ലാ വാദങ്ങളും ഹൈക്കോടതി തള്ളി; ദല്‍ഹിയിലെ കലാപകാരികള്‍ക്കെതിരെ പ്രതികരിച്ചതിന് അറസ്റ്റിലായ ശ്രീജിത്ത് രവീന്ദ്രന് ജാമ്യം
Kerala കൊറോണ: പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങും; ജനങ്ങളിലെ ഭീതി അകറ്റാന്‍ പ്രവര്‍ത്തിക്കുമെന്ന് കെ. സുരേന്ദ്രന്
Kerala കൊറോണയിലും പിണറായിയുടെ വീഴ്ച; കേന്ദ്ര സര്‍ക്കാര്‍ ഫെബ്രുവരി 26ന് നല്കിയ നിര്‍ദേശം കേരളം നടപ്പാക്കിയത് മാര്‍ച്ച് രണ്ടിന്; രൂക്ഷവിമര്‍ശനവുമായി ബിജെപി
BJP ‘മതങ്ങളെയോ ജനങ്ങളേയോ ഭിന്നിപ്പിക്കാനുള്ള ശ്രമം നടത്തരുത്’; ഏഷ്യാനെറ്റിന്റെയും മീഡിയാ വണ്ണിന്റെയും വിലക്ക് രാഷ്ട്രീയ കാരണങ്ങളാലല്ലന്ന് ബിജെപി
Kerala പിഎസ്സി നിയമന തട്ടിപ്പ്: വിശ്വാസ്യത നഷ്ടപ്പെട്ടതിനാല്‍ ചെയര്‍മാനേയും അംഗങ്ങളേയും മാറ്റി നിര്‍ത്തി അന്വേഷണം വേണമെന്ന് കെ. സുരേന്ദ്രന്