Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇവിടെയെല്ലാം സജ്ജമെന്നത് പിണറായി സര്‍ക്കാരിന്റെ വീമ്പ്; മറ്റ് സംസ്ഥാനങ്ങളിലെ മലയാളികളോട് കാട്ടുന്നത് ക്രൂരതയെന്ന് കെ.സുരേന്ദ്രന്‍

സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം രജിസ്റ്റര്‍ ചെയ്ത് കേരളത്തിന്റെ അതിര്‍ത്തികളിലെത്തിയ മലയാളികളെ സാങ്കേതികത്വത്തിന്റെ നൂലാമാലകള്‍ പറഞ്ഞ് കേരളത്തിലേക്ക് കടത്തിവിടാത്തത് നീചമായ സമീപനമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2020, 05:10 pm IST
inKerala

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളോട് സംസ്ഥാന സര്‍ക്കാരിന്റെ സമീപനം വളരെ ക്രൂരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അവരെ നാട്ടിലെത്തിക്കാനുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ ചെയ്യുന്നില്ല. ഇവിടെയെല്ലാം സജ്ജമാണെന്ന് പറയുന്നവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ കേരളത്തിലേക്ക് വരുന്നതിനെ എന്തിനാണ് ഭയപ്പെടുന്നതെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ ചോദിച്ചു.  

സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം രജിസ്റ്റര്‍ ചെയ്ത് കേരളത്തിന്റെ അതിര്‍ത്തികളിലെത്തിയ മലയാളികളെ സാങ്കേതികത്വത്തിന്റെ നൂലാമാലകള്‍ പറഞ്ഞ് കേരളത്തിലേക്ക് കടത്തിവിടാത്തത് നീചമായ സമീപനമാണ്. അതിര്‍ത്തികളിലെത്തുന്ന മലയാളികള്‍ക്ക് അവിടെ സൗകര്യങ്ങള്‍ നല്‍കുകയും അവിടെവച്ച് തന്നെ പാസ്സ് നല്‍കുന്നതിനുള്ള സംവിധാനം ഉണ്ടാകുകയും വേണം. പാസ്സ് വിതരണം നിര്‍ത്തിയതടക്കമുള്ള നടപടികള്‍ നീതീകരിക്കാവുന്നതല്ല. കേരളത്തിലേക്ക് വരുന്നവരെ പ്രതിരോധമാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് നിരീക്ഷണത്തിലാക്കുകയും രോഗ പരിശോധന നടത്തുകയും ചെയ്യണം. അല്ലാതെ അവരെ അവരുടെ നാട്ടിലേക്ക് കടത്തില്ല എന്ന സമീപനം അംഗീകരിക്കാനാകില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

വിദേശ ഇന്ത്യാക്കാരെ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുത്ത് നാട്ടിലേക്കെത്തിക്കുന്നു. ഇതിനായി വ്യക്തമായ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. അതിനനുസരിച്ചാണ് പ്രവര്‍ത്തനം നടക്കുന്നത്. എന്നാല്‍ രാഷ്‌ട്രീയ ലക്ഷ്യത്തോടെ അക്കാര്യങ്ങളെ നോക്കിക്കാണുകയും പ്രവാസികള്‍ക്കായി വിലപിക്കുന്നത് തങ്ങളാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളോട് തെല്ലും സ്നേഹമില്ലെന്ന് ഇപ്പോള്‍ ബോധ്യമായി. അയല്‍ സംസ്ഥാനങ്ങളില്‍ കുടിങ്ങിയവരെ നാട്ടിലെത്തിക്കാന്‍ ബസ്സുകളയക്കണമെന്നും സംസ്ഥാനങ്ങളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തണമെന്നും ആവശ്യങ്ങളുയര്‍ന്നിട്ടും യാതൊന്നും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലുള്ളവരെ തീവണ്ടിമാര്‍ഗ്ഗം കേരളത്തിലെത്തിക്കുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ടില്ല. എല്ലാവരും കൂടി കേരളത്തിലേക്ക് വന്നാല്‍ ഇവിടെയുള്ള സൗകര്യങ്ങള്‍ പര്യാപ്തമാവില്ലെന്ന ഭയമാണ് സര്‍ക്കാരിന്. എല്ലാം സജ്ജമാണെന്ന വാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടപ്പെടുമെന്നും ഭയപ്പെടുന്നു.

കൊറോണ വൈറസ് അനിയന്ത്രിതമായി പടര്‍ന്നു പിടിക്കുന്ന മഹാരാഷ്‌ട്രയിലെ മലയാളികള്‍ അനുഭവിക്കുന്നത് നരക യാതനയാണ്. മുംബൈയില്‍ ആയിരക്കണക്കിന് മലയാളികളാണ് പാസിനായി കാത്ത് നില്‍ക്കുന്നത്. മിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ദുരിതമനുഭവിച്ച് കഴിയുകയാണ്. ഇവരെയെല്ലാം നാട്ടിലെത്തിക്കേണ്ടതുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. കേരളത്തിലേക്ക് വരാനായി കാത്തു നില്‍ക്കുന്നവര്‍ക്ക് അതിനവസരമൊരുക്കാനുള്ള നടപടികള്‍ സംസ്ഥാനസര്‍ക്കാരില്‍ നിന്നുണ്ടാകണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Tags: keralaകെ. സുരേന്ദ്രന്‍covidCoronacoronavirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

നാല് വയസിന് താഴെ കുട്ടികള്‍ക്ക് ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം വിലക്കി

ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം

കോണ്‍ഗ്രസിനെതിരെ ദേശവ്യാപക ക്യാമ്പയിന്‍: വന്ദേമാതരത്തിന്റെ അന്തസിലും പൈതൃകത്തിലും വിട്ടുവീഴ്ച അനുവദിക്കില്ല: ബിജെപി

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ മരുന്ന് വികസിപ്പിച്ച് ഭാരതീയ ഗവേഷകര്‍

അതിരപ്പിള്ളി സില്‍വര്‍ സ്റ്റോമിലെ ലോകോത്തര കേബിള്‍ കാറുകളുടെ ഉദ്ഘാടനം ഇന്ന്

പഞ്ചസാര വില വര്‍ദ്ധനയ്‌ക്ക് കാരണം എഥനോളല്ല: കേന്ദ്ര സര്‍ക്കാര്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.