Kerala സാമ്പത്തിക പ്രതിസന്ധി രൂക്ഷം: 3000 കോടി കടമെടുക്കാന്‍ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍, 25 ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറേണ്ടെന്നും നിര്‍ദ്ദേശം
Kerala കര്‍ണാടക പെട്രോള്‍ നികുതി കുറയ്ക്കുന്നത് മറ്റുവരുമാന മാര്‍ഗങ്ങള്‍ ഉള്ളതിനാല്‍; പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിഷമിപ്പിച്ചു; ന്യായീകരിച്ച് ബാലഗോപാല്‍
Kerala യാത്രയ്ക്കിടെ കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ച് ഊരി മാറി, വണ്ടിയുടെ നിയന്ത്രണം വിട്ടു; അത്ഭുതകരമായി അപകടത്തില്‍ നിന്നും രക്ഷപ്പെട്ട് ധനമന്ത്രി
Kerala സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്കാന് കഴിയാത്ത സാഹചര്യം;കേന്ദ്രം പണം തരുന്നില്ലെന്ന് ധനമന്ത്രി; കെഎസ്ആര്‍ടിസിയും പ്രതിസന്ധിയിലെന്ന് മന്ത്രി
Kerala ശ്രീലങ്കയുടെ ജൈവകൃഷി ദുരന്തം പാഠമാക്കി കേരളം; അല്ലെങ്കില്‍ കേരളത്തിന്റെ കൃഷിയും നാമാവശേഷമാകുമെന്ന് മുന്നറിയിപ്പ്
Kerala സംസ്ഥാനം ഇന്ധനനികുതി കുറയ്ക്കില്ല; കുറച്ചാല്‍ 17000 കോടിയുടെ നഷ്ടം; വരുമാനം ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് ധനമന്ത്രി ബാലഗോപാല്‍
Kerala ബജറ്റില്‍ കേന്ദ്രത്തിനു കുറ്റം; വന്‍കിട പദ്ധതികള്‍ എല്ലാം കേന്ദ്രത്തിന്റേതും; കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടില്‍ കൈയടി നേടി സംസ്ഥാന സര്‍ക്കാര്‍
Kerala ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ദ്ധിപ്പിക്കും; മൂലധന ചെലവിനായി 14891 കോടി രൂപ; 1.34 ലക്ഷം കോടി വരവും 1.57 ലക്ഷം കോടി ചെലവും; ബജറ്റ് ഒറ്റനോട്ടത്തില്‍
Kerala സില്‍വര്‍ലൈന്‍ പദ്ധതിയുടെ സ്ഥലം ഏറ്റെടുപ്പിന് വകയിരുത്തിയത് 2000 കോടി, മൊത്തം ചെലവ് 63,941 കോടി; കെഎസ്ആര്‍ടിസിക്കായി 1000 കോടി
Kerala തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക് ഇന്നൊവേഷന് കേന്ദ്രം; ദേശീയപാത 66ന് സമാന്തരമായി നാല് ഐടി ഇടനാഴികള്‍ സ്ഥാപിക്കും
Kerala സംസ്ഥാനത്തെ ആദ്യ കടലാസ് രഹിത ബജറ്റ്: അഗ്രി ടെക് ഫെസിലിറ്റി സെന്റര്‍ സ്ഥാപിക്കും, 175 കോടി വകയിരുത്തി
Kerala ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കാര്യമായ പരിഗണന; സര്‍വ്വകലാശാല ക്യാമ്പസ്സുകളില്‍ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങും
Kerala ബജറ്റ് അവതരണം തുടങ്ങി: സംസ്ഥാനത്തിന്റെ ദീർഘകാല ലക്ഷ്യം വെച്ചുള്ള ബജറ്റെന്ന് കെ.എന്‍.ബാലഗോപാല്‍
Kerala സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയേക്കും; കടം തിരിച്ചടയ്ക്കാന്‍ സാധിക്കുന്നില്ല; കേന്ദ്രം കനിഞ്ഞില്ലെങ്കില്‍ കേരളം തകരുമെന്ന് ധനമന്ത്രി
Kerala റാഞ്ചിയില്‍ പായലില്‍ നിന്ന് ഇന്ധനമുണ്ടാക്കുന്നു; കേരളത്തിലും പായലില്‍ നിന്ന് ബയോ ഡീസലുണ്ടാക്കുമെന്ന് ധനമന്ത്രി
Kerala ധനമന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കും
Kerala ബാലഗോപാല്‍ കപടവാദങ്ങള്‍ നിര്‍ത്തണം; കേന്ദ്രം കുറച്ചതിന് ആനുപാതികമായി ഇന്ധനത്തിനുള്ള സംസ്ഥാന നികുതിയും കുറയ്ക്കണമെന്നും കെ.സുരേന്ദ്രന്
Kerala പഞ്ചാബ് ഇന്ധനനികുതി കുറച്ചത് അവിടെ തെരഞ്ഞെടുപ്പ് വരുന്നതിനാലെന്ന് ബാലഗോപാല്‍; കേരളത്തിന്റെ സ്ഥിതി പരിതാപകരമെന്നും ധനമന്ത്രി
Kerala ഇന്ധനത്തില്‍ നിന്നും കേരളം പിരിക്കുന്നത് വന്‍ തുക; ലിറ്ററിന് ഒരു രൂപ വെച്ച് കിഫ്ബിയ്ക്ക് നടത്തുന്ന പിരിവ് ഇതിന് പുറമെയും
Kerala സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി വര്‍ധിക്കുന്നു; വരുമാനം കൂട്ടാന്‍ വഴി തേടാതെ പിണറായി സര്‍ക്കാര്‍; ഇരയാകുന്നത് ജനങ്ങള്‍
Kerala മന്ത്രിയുടെ മണ്ടത്തരങ്ങള്‍ സിപിഎമ്മുകാര്‍ പോലും വിശ്വസിക്കില്ല; ബാലഗോപാല്‍ ഐസക്കിന്റെ പിന്‍ഗാമി തന്നെ; പരിഹസിച്ച് കെ.സുരേന്ദ്രന്
Kerala വാശി മാറ്റണം; ഇന്ധനനികുതി കേരളം കുറയ്ക്കണം; തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ചക്രസ്തംഭന സമരം നടത്തുമെന്ന് കോണ്‍ഗ്രസ്
Kerala ഇന്ധനനികുതി കുറയ്ക്കില്ലെന്ന പ്രസ്താവന: കൊട്ടാരക്കരയില്‍ ബിജെപി പ്രവർത്തകർ ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ വീട്ടിലേക്ക് മാർച്ച് നടത്തി
Kerala കേന്ദ്രസര്‍ക്കാര്‍ വരുത്തിയ കുറവ് കേരളത്തിലും പ്രാബല്യത്തില്‍ വന്നിട്ടുണ്ട്; സംസ്ഥാനത്തിന് വലിയ ബാധ്യകളുണ്ട്, പെട്രോള്‍ ഡീസല്‍ നികുതി കുറയ്ക്കില്ല
Kerala സംസ്ഥാനത്തെ എല്ലാ കാര്യങ്ങളും പെട്രോള്‍, ഡീസല്‍ വിലയെ അടിസ്ഥാനമാക്കിയാണ്; കേരളത്തില്‍ നികുതി കുറച്ച് ഇന്ധനവില കുറയ്ക്കില്ലെന്ന് ധനമന്ത്രി
Kerala ഇന്ധന നികുതി ഒരു തരത്തിലും കേരളം കുറയ്ക്കില്ല; മോദി സര്‍ക്കാരിന്റേത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം; വെല്ലുവിളിച്ച് ധനമന്ത്രി ബാലഗോപാല്‍
Kerala പെട്രോളില്‍നിന്ന് 110.59 കോടിയും ഡീസലില്‍നിന്ന് 91.34 കോടിയും; ഇന്ധന വില വര്‍ധിച്ചതിലൂടെ കേരളത്തിന് ലഭിച്ചത് 201.93 കോടിയുടെ അധികവരുമാനം
Kerala സാമ്പത്തിക പ്രതിസന്ധിയെന്ന് : അടിക്കടി കടമെടുത്ത് കേരളം; വീണ്ടും 1500 കോടി കൂടി കടമെടുക്കുന്നു
India മൂലധനച്ചെലവ് മെച്ചപ്പെടുത്താന്‍ കേരളത്തിന് കേന്ദ്രത്തിന്റെ പിന്തുണ: തുറന്ന വിപണിയില്‍ നിന്ന് വായ്പയെടുക്കാന്‍ അനുമതി
India ഇന്ധനവില കുറയ്ക്കാന്‍ പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടി പരിധിയില്‍പ്പെടുത്താന്‍ കേന്ദ്രആലോചന; കേരളം എതിര്‍ക്കുമെന്ന് ധനമന്ത്രി ബാലഗോപാല്‍
Kerala ധനമന്ത്രിയും സിപിഎം എംഎല്‍എയുമായി കെ.എന്‍.ബാലഗോപാലിന്റെ മണ്ഡലമായ കൊട്ടാരക്കരയില്‍ എംഎല്‍എ ഓഫിസ് തുറന്ന് പത്തനാപുരം എംഎല്‍എ ഗണേഷ് കുമാര്‍; വിവാദം
Kerala കെഎസ്ആര്‍ടിസി ഡിപ്പോ ശോചനീയാവസ്ഥയില്‍; പരിഹാരമാകുന്ന പദ്ധതി പ്രഖ്യാപനങ്ങളില്ല, നിര്‍ദ്ദേശങ്ങള്‍ നല്കി മന്ത്രി മടങ്ങി
Kerala വലിയ സാമ്പത്തിക പ്രതിസന്ധിയിലെന്ന് കേരള സര്‍ക്കാര്‍; ജിഎസ്ടി നഷ്ടപരിഹാര കാലയളവ് വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര ധനമന്ത്രി
India കേരളത്തിന് 4122.27 കോടി അനുവദിച്ച് കേന്ദ്രം; ജിഎസ്ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് 75,000കോടി; വികസനപദ്ധതികള്‍ക്ക് കരുത്ത് പകര്‍ന്ന് മോദി
Kerala പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന് പറയാനാകില്ല; കേരള സര്‍ക്കാരിന്റെ നിലപാട് ആവര്‍ത്തിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍
Kerala പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ അനുവദിക്കില്ല; ഇന്ധനനികുതി ഇല്ലാതെ സംസ്ഥാനത്തിന് മുന്നോട്ട് പോകാനാകില്ലെന്നും ധനമന്ത്രി
Kerala കമ്മി നികത്താന്‍ കേരളത്തിന് 1657.58 കോടികൂടി നല്കി കേന്ദ്ര സര്‍ക്കാര്‍; സംസ്ഥാനത്തിന് ആകെ ലഭിച്ചത് 4972.74 കോടി
Kerala ആകെയുള്ള വരുമാനം മദ്യവും ഇന്ധന നികുതിയും; ജിഎസ്ടിയിലാക്കാന്‍ സമ്മതിക്കില്ല; മരച്ചീനിയില്‍ നിന്ന് സ്പിരിറ്റ് ഉല്പാദിപ്പിക്കുമെന്നും ധനമന്ത്രി
Kerala തോമസ് ഐസക് പറഞ്ഞ ഖജനാവിലെ 5000 കോടി വെറും സാങ്കല്പികം; മുന്‍ധനമന്ത്രി ഉദ്ദേശിച്ചത് പണലഭ്യതയ്ക്ക് പ്രശ്നമില്ലെന്നാണെന്ന് മന്ത്രി ബാലഗോപാല്‍
Kerala സംസ്ഥാനത്തിന്റെ പൊതുകടം നാലു ലക്ഷം കോടിയിലേക്ക്; കിഫ്ബി വഴിയുള്ള കടം വേറെയും; സ്ഥിതി അതീവ ഗുരുതരം
Kerala 20000 കോടിയുടെ കൊവിഡ് പാക്കേജ്; കണ്ണ് കേന്ദ്രഫണ്ടില്‍; കഴിഞ്ഞ പാക്കേജും ഐസക്കിന്റെ 5000 കോടിയും കാണാനില്ല
Kerala കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; പൊതുകടം കുത്തനെ കൂടി; വളര്‍ച്ച കുറഞ്ഞു; വരുമാനം ഇടിഞ്ഞുവെന്നും ബജറ്റ്; വന്‍ തോതില്‍ കടം എടുക്കേണ്ടിവരും