Kerala കെഎസ്ആര്‍ടിസി: വ്യാഴാഴ്ചയ്ക്കുള്ളില്‍ പെന്ഷന് നല്‍കണം; അല്ലെങ്കില്‍ ചീഫ് സെക്രട്ടറിയും, ഗതാഗത സെക്രട്ടറിയും വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി
Kerala അഖില വൈക്കം ഡിപ്പോയില്‍ തിരിച്ചെത്തി; ബിഎംഎസ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത് ആരതി ഉഴിഞ്ഞ്, എല്ലാവരുടേയും പ്രാര്‍ത്ഥനയാണ് ഈ വിജയമെന്ന് പ്രതികരണം
Kerala “ശമ്പളം കൊടുക്കാൻ വഴിയില്ലെങ്കിലും ജീവനക്കാരെ നിലയ്ക്ക് നിർത്താനറിയാം!” അഖിലയുടെ സ്ഥലംമാറ്റത്തിൽ പരിഹാസവുമായി അഡ്വ. ജയശങ്കർ
Kerala ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബാഡ്ജ് ധരിച്ചത് സര്‍ക്കാരിന് നാണക്കേടായി, അച്ചടക്ക ലംഘനം; കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടറെ സ്ഥലം മാറ്റി
Kerala യാത്രക്കാരെ ചൂഷണം ചെയ്യുന്ന പരാതികള്‍ വര്‍ധിക്കുന്നു; ഉത്സവ സീസണില്‍ അമിതനിരക്ക് ഈടാക്കുന്ന ബസുകള്‍ക്കെതിരെ നടപടി എടുക്കുമെന്ന് മന്ത്രി ആന്റണി രാജു
Thiruvananthapuram തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ, കത്തിനശിച്ചത് ആറ്റിങ്ങൽ ഡിപ്പോയിലെ ബസ്
Kerala കെഎസ്ആര്‍ടിസി കണ്‍സെഷനുള്ള പുതിയ മാര്‍ഗരേഖ പാവപ്പെട്ടവരോടുള്ള നീചമായ നടപടി; വിദ്യാര്‍ത്ഥികളുടെ നട്ടെല്ലൊടിക്കുന്ന തീരുമാനമെന്ന് കെ.സുരേന്ദ്രന്
Kerala കെഎസ്ആര്‍ടിസിയുടെ പുതിയ മാര്‍ഗനിര്‍ദ്ദേശം കണ്സെഷന് ദുരുപയോഗം ചെയ്യുന്നത് തടയാന്‍; പ്രായപരിധി കൊണ്ടുവരുന്നതിനെ പിന്തുണച്ച് മന്ത്രി ആന്റണി രാജു
Kerala കണ്സെഷന് നിയന്ത്രിച്ച് കെഎസ്ആര്‍ടിസി; സ്വകാര്യ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര ഇല്ല; കണ്‍സെഷനുള്ള പ്രായപരിധി 25 വയസായി നിജപ്പെടുത്തി
Kannur വനിതാ ദിനത്തില്‍ വനിതകള്‍ക്കൊപ്പം കെഎസ്ആര്‍ടിസി; മാര്‍ച്ച് ആറ് മുതല്‍ 12 വരെ ഏകദിന ഉല്ലാസയാത്രകള്‍ സംഘടിപ്പിക്കുന്നു
Kerala സാമ്പത്തിക പ്രതിസന്ധി: വിആര്‍എസുമായി കെഎസ്ആര്‍ടിസി; 50 വയസ്സ് കഴിഞ്ഞവര്‍ക്കും, 20 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കിയവര്‍ക്കും വിരമിക്കാം
Kerala കേന്ദ്രം വക കേരളത്തിന് ആയിരം ഇലക്ട്രിക് ബസുകള്‍; കെഎസ്ആര്‍ടിസി സ്വിഫ്റ്റ് പെട്രോള്‍, ഡീസല്‍ മുക്തമാകും; ഒറ്റച്ചാര്‍ജില്‍ 400 കിലോമീറ്റര്‍ ഓടും
Kerala തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ വന്‍ അപകടം ഒഴിവായി, യാത്രക്കാര്‍ സുരക്ഷിതര്‍
Kerala കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താന്‍ ഇന്ധനം ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍ നിന്ന്; ലാഭം ഏഴ് ലക്ഷത്തോളം രൂപ
Travel ബസുകളെ കുറിച്ച് പഠിക്കാന്‍ മന്ത്രി ആന്റണി രാജു ഗുജറാത്തിലെത്തി; കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും പരിശീലനത്തിനായി ഗുജറാത്തിലേക്ക്
Kerala ഇ-വാഹന നിര്‍മാണ കമ്പനികള്‍ക്ക് കെഎസ്ആര്‍ടിസി സ്ഥലവും കെട്ടിടവും വര്‍ക്ക്ഷോപ്പും നല്‍കും: ഗതാഗത മന്ത്രി ആന്റണി രാജു
Wayanad കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്കിടെ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചു; വിദ്യാര്‍ത്ഥിയുടെ ഇടതു കൈ അറ്റുപോയി, അപകടം ചുള്ളിയോട് അഞ്ചാം മൈലിൽ
Kerala ആലപ്പുഴയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു; അപകടം നടന്നത് സഹാപാഠി നോക്കി നില്‍ക്കേ
Kerala വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യം: സാവകാശം തേടി കെഎസ്ആർടിസി, ഘട്ടം ഘട്ടമായി മാത്രമേ നൽകാനാവൂവെന്ന് ഹൈക്കോടതിയിൽ
Kerala കുഴല്‍മന്ദം അപകടം: ഡ്രൈവറെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടു, ഇനിയും ഇയാള്‍ സര്‍വീസില്‍ തുടര്‍ന്നാല്‍ കൂടുതല്‍ മനുഷ്യജീവനുകള്‍ നഷ്ടമാകും
Kerala ഡീസല്‍ തീര്‍ന്ന് വണ്ടി ഓഫായി, കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പെരുവഴിയില്‍; ഡിപ്പോയില്‍ നിന്നും ജീവനക്കാരെത്തി ബസ് മാറ്റാനുള്ള ശ്രമത്തില്‍
Kerala ‘പരിഷ്കാരി’ ആയി കെഎസ്ആര്‍ടിസിയും; ഇന്നു മുതല്‍ ടിക്കറ്റിനുള്ള തുക ഫോണ്‍ പേയിലൂടെയും നല്‍കാം; ചില്ലറ തര്‍ക്കത്തിന് അറുതി ആകും
Wayanad വയനാട് ചുരത്തില്‍ കെഎസ്ആര്‍ടിസിയുടെ മള്‍ട്ടി ആക്സില്‍ വോള്‍വോ ബസ് കുടുങ്ങി; ഗതാഗത കുരുക്ക്, ലക്കിടി മുതല്‍ അടിവാരം വരെ വാഹനങ്ങളുടെ നീണ്ട നിര
Thiruvananthapuram പെൺകുട്ടികളോട് സംസാരിച്ചു; പൂവാര്‍ ഡിപ്പോയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്ക് കെഎസ്ആര്‍ടിസി ജീവനക്കാരന്റെ ക്രൂരമര്‍ദ്ദനം
Kerala എട്ട് വര്‍ഷത്തിന് ശേഷം കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കിയിലേക്ക്; പുതിയ തീരുമാനം ജനുവരി മുതല്‍ നടപ്പിലാകും
Kerala വീണ്ടും കബാലി; കെഎസ്ആര്‍ടിസി ബസിനെ കൊമ്പില്‍ കുത്തി ഉയര്‍ത്തി പരാക്രമം, ജനങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയത് രണ്ട് മണിക്കൂറോളം
Ernakulam എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു; ബസിന് വേഗം കുറവായത് വലിയ അപകടം ഒഴിവാക്കി
Kerala ശബരിമല തീര്‍ഥാടനത്തിന്റെ മറവില്‍ ഭക്തരെ കൊള്ളയടിച്ച് കെഎസ്ആര്‍ടിസി; കൂട്ടിയ ബസ് ചാര്‍ജ് പിന്‍വലിക്കണമെന്ന് ഹിന്ദു ഐക്യവേദി
Kerala ഉത്സവ സീസണില്‍ 30% അധിക നിരക്ക് ഈടാക്കാന്‍ അനുമതിയുണ്ട്; അയ്യപ്പന്മാരില് നിന്നും അധിക നിരക്ക് വാങ്ങുന്നതില്‍ വിശദീകരണുമായി കെഎസ്ആര്‍ടിസി
Ernakulam ആലുവയിൽ ഓടുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്നും തെറിച്ചുവീണു; ഗുരുതരമായി പരിക്കേറ്റ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ നില അതീവ ഗുരുതരം
Kannur കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റില്‍ വെടിയുണ്ടകള്‍ പിടികൂടിയ സംഭവം; പോലീസിനെ അറിയിച്ചത് 7 മണിക്കൂർ വൈകി, അന്വേഷണം കര്‍ണ്ണാടകയിലേക്ക്
Thiruvananthapuram ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു; ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്കിട്ട് നിര്‍ത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി
Kerala മണ്ഡലകാലം അരികെ; പെര്‍മിറ്റുകള്‍ അവസാനിച്ചു; പുതിയ വണ്ടികള്‍ വാങ്ങാന്‍ നിവര്‍ത്തിയില്ല; വേണ്ടത്ര സൂപ്പര്‍ ക്ലാസ് ബസ്സുകളില്ലാതെ കെഎസ്ആര്‍ടിസി
Kerala ‘വലിയ തുക ചെലവിടേണ്ടി വരും’; ബസുകളിലെ പരസ്യങ്ങള്‍ നീക്കില്ല; ഹൈക്കോടതി വിധി തള്ളി; കെഎസ്ആര്‍ടിസിയ്ക്ക് നിയമപരിരക്ഷയുണ്ടെന്ന് ഗതാഗതമന്ത്രി
Travel 16ദിനം 271 കോടി; ടിക്കറ്റ് വരുമാനത്തില്‍ പിന്നിലുണ്ട്; കര്‍ണാടക ആര്‍ടിസിയെ വെല്ലുവിളിച്ച് ആന്ധ്ര; മത്സരിച്ച് സര്‍വീസുകള്‍; കോടികള്‍ വാരി ‘പ്രതികാരം’
Kerala കെഎസ്ആര്‍ടിസിയില്‍ മാത്രമല്ല; മറ്റു സംസ്ഥാന ബസുകളിലും പരസ്യമുണ്ട്; ഉത്തരവ് നടപ്പാക്കിയാല്‍ കോടികളുടെ നഷ്ടം; ഹൈക്കോടതി വിധിക്കെതിരെ മന്ത്രി ആന്റണി രാജു
Kerala കെഎസ്ആർടിസി തിരുവനന്തപുരം യൂണിറ്റിൽ 1.17 ലക്ഷം രൂപ കാണാനില്ല; പ്രതിദിന കളക്ഷൻ മുഴുവനായും ബാങ്കിലടച്ചില്ല, അന്വേഷണം തുടങ്ങി
India ചരിത്രനേട്ടവുമായി കര്‍ണാടക ആര്‍ടിസി; എല്ലാ ബസുകളും നിരത്തിലിറക്കി; ഒരു ദിനം നേടിയത് 22.64 കോടി വരുമാനം; 650പുതിയ ബസുകളും നിരത്തിലേക്ക്; ബൊമൈ മാജിക്ക്
Kerala കെഎസ്ആര്‍ടിസിയ്ക്ക് പ്രത്യേക പരിഗണനയില്ല; നിയമം എല്ലാവര്ക്കും ബാധകം; ബസുകളിലെ പരസ്യങ്ങള്‍ ഉടന്‍ നീക്കം ചെയ്യണം; നിലപാട് കടുപ്പിച്ച് ഹൈക്കോടതി
Travel കെഎസ്ആര്‍ടിസി വിനോദയാത്ര പാക്കേജിന് പ്രിയമേറുന്നു; സെപ്റ്റംബറില്‍ കണ്ണൂരിൽ മാത്രം 15.80 ലക്ഷം രൂപ നേടി, ഒക്ടോബറിലെ ടൂര്‍ പട്ടിക പുറത്തിറക്കി