Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താന്‍ ഇന്ധനം ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍ നിന്ന്; ലാഭം ഏഴ് ലക്ഷത്തോളം രൂപ

കാസര്‍കോട് മംഗളൂരു സര്‍വീസുകള്‍ നടത്താന്‍ ഒരുദിവസം 2860 ലിറ്റര്‍ ഡീസലാണ് വേണ്ടത്. ഇന്ധനച്ചെലവില്‍ ശരാശരി 24,000 രൂപയിലേറെ ഓരോദിവസവും ലാഭിക്കാന്‍ കഴിയും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2023, 10:43 am IST
in Kerala
മംഗ്ലൂരുവിലെ പമ്പില്‍ നിന്ന് കെഎസ്ആര്‍ടിസിയില്‍ ഇന്ധനം നിറയ്ക്കുന്നു

മംഗ്ലൂരുവിലെ പമ്പില്‍ നിന്ന് കെഎസ്ആര്‍ടിസിയില്‍ ഇന്ധനം നിറയ്ക്കുന്നു

കാസര്‍കോട്: നഷ്ടത്തില്‍ കൂപ്പുകുത്തിയ കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താന്‍ അവസാന ആശ്രയം കര്‍ണാടകയെ. കാസര്‍കോട് ഡിപ്പോയില്‍ നിന്ന് മംഗ്ലൂരിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസുകള്‍ ഇന്നലെ മുതല്‍ ഇന്ധനം കര്‍ണാടകയില്‍ നിന്ന് നിറച്ച് തുടങ്ങി. കെഎസ്ആര്‍ടിസി കോര്‍പറേഷന്റെ ഒരു പ്രതിനിധിയുടെ സാനിദ്ധ്യത്തിലാണ് പമ്പില്‍ നിന്ന് ഡീസല്‍ നിറയ്‌ക്കുന്നത്. ഇന്ധനം നിറയ്‌ക്കുന്ന സമയത്ത്  ജീവനക്കാര്‍ ഇദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.  

കാസര്‍കോട്  മംഗളൂരു സര്‍വീസുകള്‍ നടത്താന്‍ ഒരുദിവസം 2860 ലിറ്റര്‍ ഡീസലാണ് വേണ്ടത്.  ഇന്ധനച്ചെലവില്‍ ശരാശരി 24,000 രൂപയിലേറെ ഓരോദിവസവും ലാഭിക്കാന്‍ കഴിയും. മംഗളൂരു, കൊല്ലൂര്‍, സുള്ള്യ മേഖലകളിലേക്ക് സര്‍വീസ് നടത്തുന്ന ദീര്‍ഘദൂരബസുകളും ഇത്തരത്തില്‍ കര്‍ണാടകയില്‍ നിന്ന് ഇന്ധനം നിറച്ചാല്‍ ഒരു ദിവസം 50,000 രൂപയോളം ലാഭിക്കാനാകും. നിലവില്‍ 8 രൂപയിലേറെ വ്യത്യാസമാണ് ഡീസലിന്റെ വിലയില്‍ കേരളവും കര്‍ണാടകയുമായുള്ളത്. 26 ബസുകള്‍ക്കാള്‍ക്കാണ് ഇന്നലെ മുതല്‍ മംഗളൂരുവിലെ പമ്പില്‍ നിന്ന് ഇന്ധനം നിറച്ച് തുടങ്ങിയത്. ഈ ബസുകള്‍ 124 റൗണ്ട് ട്രിപ്പുകളാണു നടത്തുന്നത്. കര്‍ണാടകയിലെ ഡീസല്‍ വിലയിലെ കുറവ് കെഎസ്ആര്‍ടിസിക്ക് നേട്ടമുണ്ടാക്കുന്നതിനെക്കുറിച്ച് ജന്മഭൂമി മാസങ്ങള്‍ക്ക് മുമ്പ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.  

കമ്പ്യൂട്ടര്‍ ജനറേറ്റഡ് ബില്ലുകള്‍ ലഭിക്കുന്ന പമ്പില്‍ നിന്ന് മാത്രമേ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഫ്‌ലീറ്റ് കാര്‍ഡുകളുപയോഗിച്ച് ഇന്ധനം നിറയ്‌ക്കാവൂ എന്നും നിര്‍ദേശമുണ്ട്. മംഗളൂരു പമ്പില്‍ ഇന്ത്യാന ആശുപത്രിക്കടുത്തുള്ള പമ്പില്‍ നിന്ന് ഇന്ധനം നിറയ്‌ക്കാനാണ് തീരുമാനം. കാസര്‍കോട് ഡിപ്പോയിലെ തന്നെ സുള്ള്യ, പുത്തൂര്‍ സര്‍വീസുകളും ആദ്യ ഘട്ടത്തില്‍ കര്‍ണാടകയില്‍ നിന്ന് ഇന്ധനം നിറയ്‌ക്കില്ലെന്നാണു സൂചന. വയനാട് മാനന്തവാടിയിലൂടെ കടന്നു പോകുന്ന ബംഗളൂരു ബസുകള്‍ പ്രത്യേക ഫ്യുവല്‍ കാര്‍ഡുപയോഗിച്ച് ഇന്ധനം നിറച്ചപ്പോള്‍ മാസം 3 ലക്ഷത്തോളം രൂപ ലാഭിക്കാന്‍ കഴിഞ്ഞിരുന്നു.  

കാസര്‍കോട് ഡിപ്പോയിലെ മംഗളൂരു സര്‍വീസുകള്‍ പൂര്‍ണമായി കര്‍ണാടകയില്‍ നിന്ന് ഡീസല്‍ നിറച്ചാല്‍ മാസം 7 ലക്ഷത്തോളം രൂപ ഇന്ധനച്ചെലവില്‍ ലാഭിക്കാനാകുമെന്ന കണക്കൂട്ടിലിനെ തുടര്‍ന്നാണ് തീരുമാനമെടുത്തത്. ഒടുവില്‍ ഡീസല്‍ നിറയ്‌ക്കുന്നതില്‍ ലാഭം കണ്ടെത്താന്‍ കെഎസ്ആര്‍ടിസിക്ക് ബിജെപി ഭരിക്കുന്ന കര്‍ണാടകയെ തന്നെ ആശ്രയിക്കേണ്ടി വന്നു.

Tags: കര്‍ണ്ണാടകകെഎസ്ആര്‍ടിസിdiesel
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

Kerala

കേന്ദ്രം ഇന്ധന നികുതി കുറച്ചു; ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാനം തയാറാവണം: രാജീവ് ചന്ദ്രശേഖര്‍

News

അത്ഭുതപ്പെട്ട് ലോകം: മോദി സർക്കാർ 30 രൂപവരെ ഇന്ധന വില വർദ്ധന ഉപേക്ഷിച്ചു, ലോക രാജ്യങ്ങൾ വില ഇരട്ടിയോളമാക്കിയപ്പോൾ ഈ നടപടി

India

ആഗോള പ്രതിസന്ധികൾക്കിടയിലും പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ച് കേന്ദ്ര സർക്കാർ, ലിറ്ററിന് കുറച്ചത് 10 രൂപ

India

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

പുതിയ വാര്‍ത്തകള്‍

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.