Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

നിലയ്‌ക്കല്‍ ശബരി എസ്റ്റേറ്റിലെ തൊഴിലാളികള്‍ സമരത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2015, 07:34 pm IST
inKerala

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള നിലയ്‌ക്കല്‍ ശബരി എസ്റ്റേറ്റിലെ തൊഴിലാളികള്‍  സമരത്തിലേക്ക്. അടിക്കാട് നീക്കംചെയ്യാത്തതിനാലും റെയിന്‍ ഗാര്‍ഡ് ഇടാത്തതിനാലും  ടാപ്പിംഗ്  മുടങ്ങിയത് തൊഴിലാളികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.

തോട്ടത്തിലെ കാട് തെളിക്കാത്തതിനാല്‍ വന്യമൃഗങ്ങള്‍ ഇവിടെ താവളമാക്കിയിരിക്കുകയാണ്. ആന, കാട്ടുപന്നി, വിഷപ്പാമ്പുകള്‍ എന്നിവകാരണം തൊഴിലാളികള്‍ക്ക് തോട്ടത്തിലേക്ക് പ്രവേശിക്കാന്‍ കഴിയുന്നില്ല.

എസ്റ്റേറ്റിലെ അതിഥിമന്ദിരത്തിന്റെ മതിലും ജനാലച്ചില്ലുകളും തകര്‍ത്ത ആനക്കൂട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളിലും നാശനഷ്ടമുണ്ടാക്കാറുണ്ട്. പലതവണ തൊഴിലാളികള്‍ ആനയെകണ്ട് ഭയന്നോടി വീണ് പരിക്കേറ്റു. ഫാമിംഗ് കോര്‍പ്പറേഷനില്‍നിന്നും ദേവസ്വം ബോര്‍ഡ് തോട്ടം ഏറ്റെടുത്തതിന് ശേഷം തങ്ങള്‍ക്ക് ഏറെ ദുരിതമാണ് അനുഭവിക്കേണ്ടിവരുന്നതെന്നും തൊഴിലാളികള്‍ പറഞ്ഞു.

തോട്ടം കൈമാറി പത്തുവര്‍ഷം പിന്നിട്ടപ്പോള്‍ ഒരുതവണ മാത്രമാണ് വളപ്രയോഗം നടത്തിയത്. മൂന്നുവര്‍ഷം മുമ്പാണ് ഇടക്കാട് തെളിയിച്ചത്. മഴക്കാലം മുന്നില്‍കണ്ട് ഏപ്രില്‍ മാസത്തില്‍ റെയിന്‍ഗാര്‍ഡ് ഇടണമെന്ന് തൊഴിലാളി പ്രതിനിധികള്‍ മാനേജരെ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും തൊഴിലാളികള്‍ പരാതിപ്പെടുന്നു.

ഫാമിംഗ് കോര്‍പ്പറേഷന്‍ നല്‍കിയിരുന്ന ആനുകൂല്യങ്ങള്‍ ഒന്നൊന്നായി വെട്ടിക്കുറച്ച ദേവസ്വം ബോര്‍ഡ് കാലവര്‍ഷക്കാലത്ത് നല്‍കിവന്നിരുന്ന കുടപോലും ഈവര്‍ഷം നല്‍കിയിട്ടില്ല. 52 സ്ഥിരം തൊഴിലാളികളും 17 താല്‍ക്കാലിക ജീവനക്കാരുമാണ്.

പ്രദേശത്ത് മറ്റ് ജോലികള്‍ ലഭ്യമല്ലാത്തതും ഇവരുടെ ദുരിതം വര്‍ദ്ധിപ്പിക്കുന്നു. ശബരിമല പ്രധാന ഇടത്താവളം നിര്‍മ്മിക്കാനായി 2005 ജൂണിലാണ് ഫാമിംഗ് കോര്‍പ്പറേഷനില്‍ നിന്നും തിരുവിതാംകൂര്‍ ദേവസ്വം  ബോര്‍ഡ് 273 ഏക്കര്‍ റബര്‍തോട്ടം ഏറ്റെടുത്തത്.വിരമിക്കുന്ന തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ആരുനല്‍കുമെന്ന കാര്യത്തില്‍ ഫാമിംഗ് കോര്‍പ്പറേഷനും ദോവസ്വം ബോര്‍ഡും തമ്മില്‍ തര്‍ക്കവും നിലനിന്നിരുന്നു. തൊഴില്‍ മുടങ്ങുന്ന ദിവസങ്ങളിലെ ശമ്പളം തരില്ലെന്ന നിലപാടാണ് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചിട്ടുള്ളതെന്നും ഇതിനെതിരെ പണിമുടക്ക് ഉള്‍പ്പെടെയുള്ള പ്രക്ഷോഭം ആരംഭിക്കാനാണ് തീരുമാനമെന്നും തൊഴിലാളി പ്രതിനിധികള്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

India

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

India

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.