World മ്യാന്മാറിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസ് വെടിവയ്‌പ്, മരണസംഖ്യ 18 ആയി, 30ലേറെപ്പേർക്ക് പരിക്കേറ്റു, അപലപിച്ച് യുഎൻ
World തീവ്രവാദികള്‍ക്കെതിരെ ബൈഡന്‍ പ്രയോഗിച്ചത് 2011ലെ പ്രത്യേകാധികാരം; പ്രസിഡന്റ് മാറിയാലും നയത്തില്‍ മാറ്റമില്ല; വ്യോമാക്രമണം തുടരുമെന്ന് പെന്റഗണ്‍
World ബംഗ്ലാദേശില്‍ പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തി
World യുഎസ് മാധ്യമപ്രവര്‍ത്തകന്‍ ഖഷോഗിയെ കൊലപ്പെടുത്താന്‍ ഉത്തരവിട്ടത് സൗദി കിരീടാവകാശി സല്‍മാന്‍; രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; നടപടിയുമായി അമേരിക്ക
World ഇസ്രയേല്‍ കാര്‍ഗോ ഷിപ്പില്‍ സ്‌ഫോടനം: പിന്നില്‍ ഇറാനെന്ന് സമുദ്ര ഇന്റലിജെന്‍സും ഇസ്രയേല്‍ ഔദ്യോഗിക വൃത്തങ്ങളും
World സ്വര്‍ണ പണയ വായ്‌പകള്‍ എഴുതിത്തള്ളി തമിഴ്‌നാട് സര്‍ക്കാര്‍; സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ കൈപിടിച്ച് എടപ്പാടി പളനിസ്വാമി
World താക്കീത് നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ല: ഭീകരവാദത്തിന് സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുന്നത് തടഞ്ഞില്ല, പാക്കിസ്ഥാന്‍ വീണ്ടും ഗ്രേലിസ്റ്റില്‍
World യുഎസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് മലദ്വാര കോവിഡ് പരിശോധന നടത്തി ചൈന; ശക്തമായ താക്കീത് എത്തിയതോടെ മാപ്പു പറഞ്ഞ് തടിയൂരി
World ഫെയ്‌സ്ബുക്കും ഗൂഗിളും പ്രതിഫലം നൽകണം: നിയമം പാസാക്കി ഓസ്ട്രേലിയ, പ്രതിഫല വിഷയത്തിൽ ധാരണയിലെത്താൻ സമയമെടുക്കും
World ഭാരതവുമായുള്ള സൗഹൃദം തകര്‍ക്കാന്‍ കഴിയില്ല; ഇമ്രാന്‍ ഖാന് പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ അവസരം നിഷേധിച്ച് ശ്രീലങ്ക; നാണംകെട്ട് പാക്കിസ്ഥാന്‍
World പേഴ്‌സിവറന്‍സിന്റെ ജൈത്ര യാത്ര; ചൊവ്വയിലെ ശബ്ദം രേഖപ്പെടുത്തി; ചരിത്രം കുറിച്ച് വീഡിയോയില്‍ ഒപ്പിയെടുത്ത്….
World ചൈനീസ് വാക്‌സിന്‍ വേണ്ടെന്നുവയ്‌ക്കാനൊരുങ്ങി ശ്രീലങ്ക; അസ്ട്രസെനകയുടെ പത്ത് ദശലക്ഷം ഡോസുകള്‍ ഇന്ത്യയില്‍നിന്ന് വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കി
World ഗോള്‍ഫ് ഇതിഹാസതാരം ടെഗര്‍ വുഡ്‌സിന് കാറപകടത്തില്‍ ഗുരുതര പരിക്ക്; അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി
World ഇറാനിയന്‍ ടിവിയിലെ സ്ത്രീ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും ഹിജാബ് ധരിക്കണം; ഫത്വ നല്‍കി പരമോന്നത നേതാവ്, വിമര്‍ശനവുമായി സാമൂഹിക പ്രവര്‍ത്തകര്‍
World പക്ഷിപ്പനി മനുഷ്യരിലേക്കും പടരും; ലോകത്തിലെ ആദ്യ കേസ് റഷ്യയിൽ, H5N8 വകഭേദം കോഴിവളർത്തൽ കേന്ദ്രത്തിലെ മനുഷ്യരില്‍ കണ്ടെത്തി
World എതിര്‍പ്പുമായി യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരുവശത്ത്, യുഎസും സമ്മര്‍ദം ചെലുത്തിയേക്കും; ഗ്രേ പട്ടികയില്‍നിന്ന് പാകിസ്ഥാന്‍ പുറത്തുകടക്കാന്‍ സാധ്യതയില്ല
World രാജ്യത്തിന് ആവശ്യം സമാധാനം; റോഹിങ്ക്യന്‍ മുസ്ലീങ്ങളെ വീണ്ടും ബലമായി കപ്പലില്‍ നാടുകടത്തി; മനുഷ്യാവകാശ സംഘടനകളുടെ ഏതിര്‍പ്പുകള്‍ തള്ളി ബംഗ്ലാദേശ്
World വാര്‍ത്തകള്‍ നിരോധിച്ച് ഫേസ്ബുക്ക് ; തന്ത്രം മെനയാന്‍ ആസ്ത്രേല്യന്‍ പ്രധാനമന്ത്രി മോദിയുമായി ചര്‍ച്ച നടത്തി
World ഫ്രാന്‍സ് മതമൗലികവാദ വിരുദ്ധ നിയമം പാസാക്കിയതിന് പാകിസ്ഥാനില്‍ പ്രതിഷേധം; ഫ്രഞ്ച് അംബാസഡറെ പുറത്താക്കാന്‍ പ്രക്ഷോഭം
World കര്‍ഷകസമരത്തിന് ശബ്ദമുയര്‍ത്തുന്ന ആദര്‍ശധീര ; കമലാഹീരിസിന്റെ പേരുപയോഗിച്ച് ബിസിനസും ബ്രാന്‍റും വളര്‍ത്തുന്ന മീന ഹാരിസിന് യുഎസില്‍ താക്കീത്
World ഇമ്രാന്‍ഖാന് ശ്രീലങ്കന്‍ പാര്‍ലമെന്‍റില്‍ പ്രസംഗിക്കാന്‍ അവസരം നല്‍കാതെ ശ്രീലങ്ക ; ഇമ്രാന് നരേന്ദ്രമോദിയുടെ തുല്ല്യപരിഗണനവേണ്ടെന്ന് തീരുമാനമെന്ന്
World അടുത്ത തവണ ഉന്നം പിഴയ്‌ക്കില്ല, ചില ഒത്തു തീര്‍പ്പുകള്‍ നടപ്പിലാക്കാനുണ്ട്; മലാലയ്‌ക്ക് നേരെ വധഭീഷണി മുഴക്കി താലിബാന്‍ ഭീകരന്‍
World ഇസ്രയേലിന്റെ ഡ്രോണ്‍ ഹിസ്ബൊള്ള തകര്‍ത്തു; എല്ലാ യുദ്ധവിമാനങ്ങളും പുറത്തിറക്കി; 60 മണിക്കൂര്‍ സൈനികാഭ്യാസം; 3000ക്യാമ്പുകള്‍ തകര്‍ക്കുമെന്ന് ഇസ്രയേല്‍
World പാക്കിസ്ഥാനില്‍ മുസ്ലിം വനിതകളെ വിവാഹം ചെയ്തുവെന്ന കുറ്റത്തിന് അറസ്റ്റിലായ അഹമദി സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല; അപേക്ഷ തള്ളിയത് ഹൈക്കോടതി ജഡ്ജി
World യുഎസിന്റെ ആയുധരംഗത്തെ വളര്‍ച്ച തടയാന്‍ അപൂര്‍വ്വ ഭൗമ ധാതുക്കളുടെ കയറ്റുമതി നിരോധിച്ച് ചൈന; വ്യാപാരയുദ്ധം വീണ്ടും
World കൊവിഡ് വാക്സിൻ എന്ന പേരിൽ വിറ്റത് ഉപ്പുവെള്ളം; കോടികൾ സമ്പാദിച്ച സംഘ തലവൻ അറസ്റ്റിൽ, ഹോങ്കോങ്ങിലേക്ക് കയറ്റി അയച്ചത് 600 ബാച്ച് വാക്‌സിനുകള്‍
World ഇറാഖിലെ യുഎസ് സൈനിക താവളത്തിന് നേരെ റോക്കറ്റ് ആക്രമണം; സഖ്യസേനാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു, പിന്നില്‍ ഇറാനെന്ന് സംശയം