Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കാബൂള്‍ സ്‌ഫോടനം : അമേരിക്കന്‍ സൈനികരുടെ ജീവന്‍ പൊലിഞ്ഞതിന് കണക്ക് പറയിപ്പിക്കും, ഞങ്ങള്‍ മറക്കില്ല ക്ഷമിക്കില്ല; വികാരനിര്‍ഭരനായി ബൈഡന്‍

പതിവില്‍ നിന്നും വിരുദ്ധമായി ശക്തമായ ഭാഷയിലാണ് സംഭവത്തോട് ബൈഡന്‍ പ്രതികരിച്ചത്. ഞങ്ങള്‍ ഇത് ക്ഷമിക്കില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞ ബൈഡന്‍ വികാരനിര്‍ഭരനായാണ് വാക്കുകള്‍ പൂര്‍ത്തിയാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2021, 02:18 pm IST
inWorld

വാഷിങ്ടൺ: കാബൂള്‍ വിമാനത്താവള കവാടത്തില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 13 അമേരിക്കന്‍ സൈനീകരുടെ ജീവന്‍ പൊലിഞ്ഞതിന് ഉത്തരവാദികള്‍ കണക്ക് പറയേണ്ടി വരുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്.  “ആരാണോ ഈ ആക്രമണം നടത്തിയത് അല്ലെങ്കില്‍ ആരാണോ അമേരിക്കയെ ദ്രോഹിക്കണമെന്ന് ആഗ്രഹിച്ചത് അവര്‍ ഒരു കാര്യം ഓര്‍ക്കുക, ഞങ്ങള്‍ മറക്കില്ല ക്ഷമിക്കില്ല, ഞങ്ങള്‍ നിങ്ങളെ വേട്ടയാടി നിങ്ങളെക്കൊണ്ട് തന്നെ കണക്ക് പറയിക്കും” ബൈഡന്‍ പറഞ്ഞു.  

പതിവില്‍ നിന്നും വിരുദ്ധമായി ശക്തമായ ഭാഷയിലാണ് സംഭവത്തോട് ബൈഡന്‍ പ്രതികരിച്ചത്. ഞങ്ങള്‍ ഇത് ക്ഷമിക്കില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞ ബൈഡന്‍ വികാരനിര്‍ഭരനായാണ് വാക്കുകള്‍ പൂര്‍ത്തിയാക്കിയത്. ഒഴിപ്പിക്കല്‍ ദൗത്യം മുമ്പ് പ്രഖ്യാപിച്ചത് പോലെ ആഗസ്റ്റ് 31 ന് തന്നെ അവസാനിപ്പിക്കുമെന്നും തങ്ങളുടെ ദൗത്യം തടയാമെന്ന് ആരും കരുതേണ്ടെന്നും ദൗത്യം പൂര്‍ത്തിയാക്കിയെ മടങ്ങൂ എന്നും ബൈഡന്‍ പറഞ്ഞു. ഐഎസ് തീവ്രവാദികള്‍ക്ക് വിജയിക്കാമെന്ന് മോഹമുണ്ടെങ്കില്‍ അത് വ്യാമോഹം മാത്രമാണെന്നും ബൈഡന്‍ പറഞ്ഞു.  

ഇത് അമേരിക്കയാണെന്ന് ഓര്‍മ്മിപ്പിച്ച ബൈഡന്‍ അവസാനത്തെ അമേരിക്കകാരനെയും അഫ്ഗാനില്‍ നിന്നും പുറത്തെത്തിക്കുമെന്നും തിരിച്ചടി കനത്തതായിരിക്കുമെന്നും പറഞ്ഞു. രക്ഷാദൗത്യം അസാധാരണവും പ്രയാസമേറിയതുമാണെന്നു പറഞ്ഞ പ്രസിഡന്റ് ഇതിനാലാണ്  സമരപരിധി തീരുമാനിച്ചിരിക്കുന്നതെന്നും പറഞ്ഞു. സ്‌ഫോടനത്തിന് ശേഷം പ്രസിഡന്റിന്റെ പരിപാടികളുടെ ഷെഡ്യൂള്‍ തന്നെ മാറ്റി നിശ്ചയിച്ചിരുന്നു.  

ഇന്നലെ രാവിലെ 11 : 30 ന് ഇസ്രയേല്‍ പ്രധാനമന്ത്രിയുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച ഇന്നത്തേയ്‌ക്ക് മാറ്റി നിശ്ചയിച്ചു. അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ പുനരധിവാസം സംബന്ധിച്ച ഓണ്‍ലൈന്‍ മീറ്റിംഗും പ്രസിഡന്റ് റദ്ദ് ചെയ്തു. അഫ്ഗാനില്‍ നിന്നും രക്ഷപെടാനായി നിരവധിയാളുകള്‍ കാത്തുനില്‍ക്കുന്ന വിമാനത്താവളത്തിന് പുറത്തായിരുന്നു രണ്ട് സ്‌ഫോടനങ്ങളും അമേരിക്കന്‍, ബ്രിട്ടീഷ് പട്ടാളക്കാര്‍ നിലയുറപ്പിച്ച ആബി ഗേറ്റിന് സമീപമായിരുന്നു ആദ്യ സ്‌ഫോടനം. സമീപത്തെ ഹോട്ടലിനോട് ചേര്‍ന്നായിരുന്നു രണ്ടാമത്തെ സ്‌ഫോടനം.  

Tags: soldiersamericaBlastbidenകാബൂള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

News

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

India

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

World

ഒരു യുഎസ് സൈനികനെ കൊന്നാൽ 30,000 ഡോളർ പ്രതിഫലം, ആയുധം മ്യൂസിയത്തിൽ സൂക്ഷിക്കും ഒപ്പം സ്ത്രീകൾക്ക് ഇരട്ടി ശമ്പളവും : പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യൂത്ത് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ റിക്കാര്‍ഡുമായി നീല്‍ സംരാജ്

കൃഷ്ണസ്പര്‍ശം: കുവലയാപീഡന്‍

ആലോചനാമൃതം: കര്‍മ്മമത്രേ തടുക്കാവതല്ലാര്‍ക്കുമേ..!

മായാത്ത ഗോലോകാനന്ദ സ്മരണകള്‍

ഭാഷാ സൗന്ദര്യലഹരി

ചൈന മാസ്‌റ്റേഴ്‌സ് സൂപ്പര്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് പ്രീക്വാര്‍ട്ടറില്‍

യുഎസ് ഓപ്പണ്‍: അലക്‌സാണ്ടര്‍ സ്വരേവ് കടന്നുകൂടി

എന്‍സോ ഫെര്‍ണാണ്ടസ് സിറ്റിയില്‍; ചെല്‍സിയില്‍ നിന്നുള്ള കൂടുമാറ്റം 1500 കോടി രൂപയ്‌ക്ക്

എന്റെ ഏറ്റവും വലിയ പ്രചോദനം; പവന്‍ കല്യാണിന് ഹൃദ്യമായ പിറന്നാള്‍ ആശംസകളുമായി രാം ചരണ്‍

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.