Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

‘എഫ്-16 പോര്‍വിമാനത്തിന് പകരം അമേരിക്ക പാക്കിസ്ഥാന് സൊയാബീന്‍ എണ്ണ അയച്ചുനല്‍കി’; നടന്ന സംഭവം വിവരിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

ന്യൂ മെക്‌സിക്കോയില്‍ എവിടെയോ നിര്‍ത്തിയിട്ടിരുന്ന പോര്‍വിമാനത്തിനായി പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പണം നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2021, 08:19 pm IST
inWorld

ഇസ്ലാമബാദ്: ഒരിക്കല്‍ എഫ് 16 പോര്‍വിമാനങ്ങള്‍ക്ക് പകരം യുഎസ് ഇസ്ലാമബാദിലേക്ക് സൊയാബീന്‍ എണ്ണ അയച്ചു നല്‍കിയെന്ന് പാക്കിസ്ഥാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യുസഫ്. രണ്ടു പതിറ്റാണ്ടു മുന്‍പുണ്ടായ സംഭവം വിവരിക്കുകയായിരുന്നു അദ്ദേഹം. 1990-കളിലാണ് ഇത് നടന്നതെന്ന് മൊയീദ് യൂസഫ് പറയുന്നു. അക്കാലം മുതല്‍ പക്കിസ്ഥാന്‍ യുഎസില്‍നിന്ന് എഫ്-16 യുദ്ധവിമാനം വാങ്ങിവരികയാണ്. ന്യൂ മെക്‌സിക്കോയില്‍ എവിടെയോ നിര്‍ത്തിയിട്ടിരുന്ന പോര്‍വിമാനത്തിനായി പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പണം നല്‍കി. എന്നാല്‍ അമേരിക്ക പിന്നീട് നിരസിച്ചു. പകരം സൊയാബീന്‍ എണ്ണ അയച്ചു. 

‘നിങ്ങളില്‍ അറിയാത്തവര്‍ക്കായി, പാക്കിസ്ഥാന്‍ യുഎസില്‍നിന്ന് എഫ്-16കള്‍ വാങ്ങി. 1990-കളില്‍ പാക്കിസ്ഥാന്‍ എഫ്-16 പോര്‍ വിമാനങ്ങള്‍ക്കായി പണം നല്‍കിയിരുന്നു. ന്യൂ മെക്‌സിക്കോയിലെ തരിശ് ഭൂമിയിലെവിടെയോ ആയിരുന്നു വിമാനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നത്. നമുക്ക് എഫ്-16കള്‍ നല്‍കാന്‍ അമേരിക്കക്കാര്‍ വിസമ്മതിച്ചു, പാര്‍ക്കിംഗ് ഫീസും ഇടാക്കി. അവസാനം ആ എഫ്-16കള്‍ക്ക് പകരമായി സൊയാബീന്‍ എണ്ണ നല്‍കി…നമ്മള്‍ ശ്രമിച്ചാലും സൊയാബീന്‍ എണ്ണ പറക്കില്ല’- യൂസഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതായി ദേശീയ മാധ്യമമായ ‘ഇന്ത്യ ടിവി’ റിപ്പോര്‍ട്ട് ചെയ്തു.  

Tags: യുഎസ്പാക്കിസ്ഥാന്‍എഫ്-16 പോര്‍വിമാനംമൊയീദ് യുസഫ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനീസ് എന്‍ജിനീയര്‍മാരെ ബലൂചിസ്ഥാനില്‍ ആക്രമിച്ചു; രണ്ട് മണിക്കൂര്‍ വെടിവയ്‌പ്പ്, രണ്ട് പേര്‍ കൊല്ലപ്പെട്ടു

India

നൂഹ് അക്രമം: 12 പാക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

India

സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ യു എസ് കോണ്‍ഗ്രസ് പ്രതിനിധി സംഘം പങ്കെടുക്കും; സാമ്പത്തിക, പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ചര്‍ച്ച നടത്തും

Cricket

ഇന്‍സമാം വീണ്ടും പാക് ക്രിക്കറ്റ് മുഖ്യ സെലക്ടര്‍

Athletics

യുഎസ് ക്ലാസിക്കില്‍ നേട്ടം; തിരിച്ചുവരവ് ഗംഭീരമാക്കി ബൈല്‍സ്

പുതിയ വാര്‍ത്തകള്‍

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

രാമമന്ത്രം: ജന്മസാഫല്യമിത്രം

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.