World വിശുദ്ധഖുറാന്‍ കത്തിച്ചുള്ള സമരത്തില്‍ സ്വീഡന്‍ കത്തുന്നു; നേരത്തെ ഡെന്മാര്‍ക്കിലും ഇത്തരം സമരം നയിച്ച റസ്മുസ് പെല്‍ഡൊന്‍ ആര്?
World നെറ്റ്ഫ്‌ലിക്‌സിന് തിരിച്ചടി; ഇതുവരെ നഷ്ടപ്പെട്ടത് രണ്ടുലക്ഷം വരിക്കാര്‍; 25 ശതമാനം ഓഹരിയും ഇടിഞ്ഞു; ഇന്ത്യയില്‍ നിരക്കുകള്‍ വര്‍ദ്ധിക്കുമെന്ന് സൂചന
World പലസ്തീന്‍ ഭീകരരുടെ നോമ്പുകാലത്തെ പ്രകോപനങ്ങള്‍ക്ക് തിരിച്ചടി; ഗാസയിലെ ആയുധ നിര്‍മാണ കേന്ദ്രം ആക്രമിച്ച് ഇസ്രയേല്‍; വ്യോമാക്രമണം തുടരുമെന്ന് സൈന്യം
World ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിന് നേരെ പൊലീസ് വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു; 12 പേര്‍ക്ക് പരിക്കേറ്റു; നാല് പേരുടെ നില ഗുരുതരം
World കാനഡയില്‍ “സോംബി” രോഗം പടരുന്നു; ഇറച്ചി കഴിക്കരുതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍; രാജ്യത്തെ മാനുകളുടെ എണ്ണവും കുത്തനെ കുറഞ്ഞു; ആശങ്ക
World സ്വീഡനില്‍ വിശുദ്ധഖുറാന്‍ കത്തിച്ചുകൊണ്ട് കുടിയേറ്റക്കാര്‍ക്കെതിരെ സമരം; കലാപത്തില്‍ 40 പേര്‍ക്ക് പരിക്ക്; വാഹനങ്ങള്‍ കത്തിച്ചു; 40 പേര്‍ അറസ്റ്റില്‍
World ഉക്രൈന് വേണ്ടി യുദ്ധം ചെയ്തിരുന്ന രണ്ട് ബ്രിട്ടീഷ് പട്ടാളക്കാരെ മരിയുപോളില്‍ നിന്നും റഷ്യന്‍ സേന പിടികൂടി ; തെളിവിനായി ഇരുവരെയും ടിവിയില്‍ കാണിച്ചു
World അഫ്ഗാനിസ്ഥാനിലെ സ്കൂളില്‍ സ്ഫോടന പരമ്പര; കുട്ടികളടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടു, ആദ്യ സ്ഫോടനം ക്ലാസുകൾ കഴിഞ്ഞ് കുട്ടികൾ പുറത്തേയ്‌ക്ക് വരുമ്പോൾ
World ബൈശാഖി മഹോത്സവത്തിനായി സിഖ് തീര്‍ത്ഥാടകര്‍ പാകിസ്ഥാനില്‍, സ്വാഗതം ചെയ്ത് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്
World ഉക്രൈന്‍ യുദ്ധം: അമേരിക്കയുടെ നിലപാടുകളെ എതിര്‍ത്ത് ഫ്രാന്‍സും ജര്‍മ്മനിയും; റഷ്യ വിരുദ്ധ മുന്നണിയില്‍ വീണ്ടും വിള്ളല്‍
World ശ്രീലങ്കയ്‌ക്ക് പിന്നാലെ നേപ്പാളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്; ഇന്ധനക്ഷാമം കാരണം രാജ്യത്ത് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിക്കാന്‍ ഭരണകൂടം
World ഇന്ത്യ എങ്ങനയെങ്കിലും സഹായിക്കണം;ഐഎംഎഫ് സഹായം കിട്ടുന്ന വരെയെങ്കിലും; മറ്റു രാജ്യങ്ങളോടും സഹായിക്കാന്‍ ഇന്ത്യ ആവശ്യപ്പെടമെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍
World റഷ്യയ്‌ക്കെതിരെ കരുത്ത് കിട്ടാന്‍ ഹിന്ദു മന്ത്രങ്ങള്‍ ഉരുവിട്ട് ഉക്രൈന്‍ പട്ടാളക്കാരന്‍; ഗീതയിലെ മന്ത്രങ്ങള്‍ പോരാട്ടവീര്യം നല്‍കുമെന്ന് ആന്ദ്രെ
World നോമ്പുകാലത്തും മതരാഷ്‌ട്രങ്ങളുടെ മനുഷ്യകുരുതി; അഫ്ഗാനില്‍ വ്യോമാക്രമണം നടത്തി പാക്കിസ്ഥാന്‍; 38 പേര്‍ കൊല്ലപ്പെട്ടു; തിരിച്ചടിക്കുമെന്ന് താലിബാന്‍
World എല്ലാവരെയും കൊല്ലണം എന്ന ലക്ഷ്യം മാത്രം; റഷ്യന്‍ സൈന്യം കീവ് വിട്ടതോടെ കണ്ടെടുത്തത് 900 മൃതദേഹങ്ങള്‍; മിക്കവരും മരിച്ചത് തലയ്‌ക്ക് വെടിയേറ്റ്
World യുദ്ധം നല്ലതിനല്ല; അഫ്ഗാന്‍ ജനതയുടെ ക്ഷമ പരീക്ഷിക്കരുത്; പാക് സേനയുടെ വ്യോമാക്രമണത്തില്‍ നിരവധി പേരാണ് മരിച്ചത്; കടുത്ത മുന്നറിയിപ്പുമായി താലിബാന്‍
World ചൈനീസ് ടെലികോം ഭീമന്‍ ഹ്വാവേയ്‌ക്ക് സെമികണ്ടക്ടര്‍ നല്‍കാതെ യുഎസ്; ചൈന വിടാന്‍ ജപ്പാന്‍ കമ്പനികളോട് ജപ്പാന്‍; ചൈനയ്‌ക്ക് അടി
World ഇറാനിലെ മതപുരോഹിതനെ ജയിലില്‍ നിന്നും സ്ഥിരമായി മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് സി ഐആര്‍എഫ്
World നോമ്പുകാലത്തും അടങ്ങിയിരിക്കാതെ പാലസ്തീന്‍ ക്രിമിനലുകള്‍; പള്ളിയില്‍ നിന്നും പോലീസിന് നേരെ കല്ലെറിഞ്ഞു; അടിച്ചൊതുക്കി ഇസ്രയേല്‍, 67 പേര്‍ക്ക് പരുക്ക്
World കരിങ്കടലിലും റഷ്യക്കെതിരെ ശക്തമായ ആക്രമണം; “മോസ്‌കാവ” യുദ്ധക്കപ്പല്‍ തകര്‍ത്ത് ഉക്രൈന്‍; 511 പേരെ രക്ഷിച്ചെന്നു റഷ്യ
World ഇനിയാണ് ഭയക്കേണ്ടത്; അധികാരത്തില്‍ ഉള്ളപ്പോഴല്ല, ഇപ്പോഴാണ് താന്‍ അപകടകാരി, അവിശ്വാസ വോട്ടെടുപ്പിന് പിന്നില്‍ ഗൂഢാലോചനയെന്ന് ഇമ്രാന്‍ ഖാന്‍
World ഉക്രൈനോട് പിണങ്ങി ജര്‍മ്മനി; കീവ് സന്ദര്‍ശനത്തില്‍ പോളണ്ടിനൊപ്പം ജര്‍മ്മനിയെ ക്ഷണിയ്‌ക്കാതെ ഉക്രൈന്‍; പുടിന്‍ വിരുദ്ധ ചേരിയില്‍ വീണ്ടും വിള്ളല്‍
World തന്ത്രപരമായ ഓപ്പറേഷന്‍; പുടിന്റെ അനുയായി ഉക്രൈനില്‍ പിടിയില്‍; സുഹൃത്തിനെ വേണമെങ്കില്‍ യുദ്ധത്തടവുകാരെ മോചിപ്പിക്കണമെന്ന് സെലന്‍സ്‌കി
World ഉപഹാരമായി കിട്ടിയത് 18 കോടിയുടെ “നെക്ലേസ്”; സര്‍ക്കാരിന് പകരം ജ്വല്ലറിക്ക് മറിച്ചുവിറ്റ് ഇമ്രാന്‍ ഖാന്‍; അന്വേഷണം ആരംഭിച്ച് എഫ്‌ഐഎ
World ന്യൂയോര്‍ക്കിലെ ബ്രൂക് ലിനില്‍ സബ് വേ സ്‌റ്റേഷനില്‍ 13 പേര്‍ക്ക് അക്രമിയുടെ വെടിയേറ്റു; പിടികൊടുക്കാതെ അക്രമി; സ്ഫോടകവസ്തു കണ്ടെത്തിയെന്ന് അഭ്യൂഹം
World കശ്മീരിനു വേണ്ടി ശബ്ദം ഉയര്‍ത്തും; ഇന്ത്യയുമായി ആഗ്രഹിക്കുന്നത് സമാധാനപരമായ ബന്ധം; മോദിക്ക് നന്ദി അറിയിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്
World പാകിസ്താന്‍ താവളമാക്കി ഐ എസ് ഭീകരരുടെ ഒഴുക്ക്; ഇന്ത്യയ്‌ക്കും അയല്‍രാജ്യങ്ങള്‍ക്കും ഭീഷണിയെന്ന് റിപ്പോര്‍ട്ട്