Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യയുമായി ചേരാന്‍ പാകിസ്ഥാനിലെ ജനങ്ങള്‍ ആഗ്രഹിക്കുകയാണെന്ന് ജാവേദ് അക്തര്‍

മുംബൈ ഭീകരാക്രമണത്തിലെ പ്രതികളിപ്പോഴും പാകിസ്ഥാനില്‍ സ്വതന്ത്രമായി വിഹരിക്കുകയാണെന്നാണ് ലാഹോറിലെ ഫായിസ് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കവെ അക്തര്‍ പറഞ്ഞത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2023, 12:00 am IST
in World

ചണ്ഡീഗഡ്: ഒത്തു ചേരലിന്റെ ശബ്ദമാണ് പാകിസ്ഥാനിലുയരുന്നതെന്ന് ഗാനരചയിതാവും കവിയുമായ ജാവേദ് അക്തര്‍. ചണ്ഡീഗഡില്‍ സംഘടിപ്പിച്ച ചിത്കാര ലിറ്റ് ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അടുത്തിടെ അദ്ദേഹം നടത്തിയ പാക് സന്ദര്‍ശനവും അവിടെ അദ്ദേഹം നടത്തിയ പ്രസ്താവനയും സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് ഇന്ത്യയുമായി ചേരാന്‍ പാകിസ്ഥാനിലെ ജനങ്ങള്‍ ആഗ്രഹിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. 

മുംബൈ ഭീകരാക്രമണത്തിലെ പ്രതികളിപ്പോഴും പാകിസ്ഥാനില്‍ സ്വതന്ത്രമായി വിഹരിക്കുകയാണെന്നാണ് ലാഹോറിലെ ഫായിസ് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കവെ അക്തര്‍ പറഞ്ഞത്. കൈയടിയോടെയാണ് പാകിസ്ഥാനിലെ സദസ് എന്റെ പ്രസ്താവനയെ സ്വീകരിച്ചത്. ഞാനെന്താണോ അവിടെ പറഞ്ഞത്. അതിന്മേല്‍ ഒരു സംവാദം തന്നെ നടന്നു. എന്നാല്‍ ആരും കാണാതെ പോയത് അന്ന് സദസിലുയര്‍ന്ന കൈയടിയാണ്. 

അതിനാല്‍ തന്നെ നമ്മള്‍ വരച്ച അതിര്‍ത്തികളെക്കുറിച്ചല്ല, അതിനേക്കാളുപരി ജനങ്ങളെക്കുറിച്ചും അവരുടെ സ്‌നേഹത്തെക്കുറിച്ചുമാണ് ഞാന്‍ പറയുന്നത്. അവരെല്ലായ്‌പ്പോഴും ഒരു ഒത്തുചേരലിനായി ശബ്ദിച്ചുകൊണ്ടിരിക്കുകയാണെന്നും അക്തര്‍ വിശദീകരിച്ചു.

മതത്തിന്റെ പേരില്‍ രാഷ്‌ട്രമുണ്ടാക്കുക എന്നത് ബ്രിട്ടീഷുകാരാണ് ആദ്യമായി അവതരിപ്പിച്ചത്. അത് പൂര്‍ണ പരാജയമായിരുന്നു. പാകിസ്താന്‍ രൂപീകരിച്ചതു തന്നെ വലിയ അബദ്ധമായിരുന്നു. 

മനുഷ്യന്‍ ചെയ്ത 10 അബദ്ധങ്ങളെക്കുറിച്ച് ഒരു പുസ്തകം എഴുതുകയാണെങ്കില്‍, പാകിസ്താന്‍ സൃഷ്ടി തീര്‍ച്ചയായും അതില്‍ ഉള്‍പ്പെടും. അത് യുക്തിക്ക് നിരക്കാത്തതുമായിരുന്നു. . വളരെ യുക്തിരഹിതമായ ഒരു തീരുമാനമായിരുന്നു അത്.മതം ഒരു രാഷ്‌ട്രത്തെ സൃഷ്ടിക്കുന്നില്ല. ഉള്ളിയുടെ ശരിയായ ഭാഗം കിട്ടണമെങ്കില്‍ ഒരുപാട് തൊലി പൊളിക്കേണ്ടി വരുന്നു. അങ്ങനെയാണെങ്കില്‍, പശ്ചിമേഷ്യ മുഴുവന്‍ ഒരു രാഷ്‌ട്രവും യൂറോപ്പ് മുഴുവന്‍ മറ്റൊരു രാജ്യവുമാകുമായിരുന്നു. പാകിസ്താനില്‍ അഹമ്മദിയ്യകളെയും ഷിയാകളെയും മുസ്!ലിംകളായി കണക്കാക്കില്ല. ആ ഒഴിവാക്കല്‍ തുടരുന്നു.  അക്തര്‍ വിശദീകരിച്ചു.

പാക് കലാകാരന്മാരായ നുസ്രത്ത് ഫത്തേ അലി ഖാൻ, മെഹ്‌ദി ഹസൻ എന്നിവരെ ഇന്ത്യയിൽ ഊഷ്‌മളമായി സ്വാഗതം ചെയ്‌തിട്ടുണ്ടെന്നും എന്നാൽ ലത മങ്കേഷ്‌കറിന്റെ ഒരു ഷോ പോലും പാകിസ്ഥാനില്‍ നടത്തിയിട്ടില്ലെന്നും ജാവേദ് അക്തർ ലാഹോറിൽ നടന്ന സമ്മേളനത്തിൽ പറഞ്ഞിരുന്നു

Tags: ജാവേദ് അക്തര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ 22 വ​യ​സു​കാ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; നാ​ല് പേ​ർ പി​ടി​യി​ൽ

290 ഏക്കറില്‍ വമ്പന്‍ ടൗണ്‍ഷിപ്പുമായി കര്‍ണ്ണാടക ഹൗസിംഗ് ബോര്‍ഡ്; നിര്‍മ്മാണം പടിഞ്ഞാറന്‍ മേഖലയായ കൊങ്കേരിക്ക് സമീപം

പകൽ സമയം ജോലിയില്ല ഒപ്പം അറിവില്ലാത്ത കാര്യങ്ങളിൽ മണ്ടത്തരം പറയുന്നു, ഇത് മുഴുഭ്രാന്ത് ; മോദിയെ വിമർശിച്ച ഖ്വാജ ആസിഫിനെ പരിഹസിച്ച് ഇന്ത്യ

തീവ്രന്യൂനമർദ്ദം ; കേരളത്തിൽ ഇന്ന് കനത്ത മഴയും കാറ്റും, ഓറഞ്ച് അലേർട്ട്, ജാഗ്രതാ നിർദേശം

ഹാളണ്ടിന്റെ ഇരട്ട പ്രഹരത്തില്‍ ബ്രസീലിന് അടിതെറ്റി; നോര്‍വെ ആദ്യമായി ലോകകപ്പ് ക്വാര്‍ട്ടറില്‍

ബദരീനാഥ് ധാമിലെ സംഭാവന ക്രമക്കേടുകൾ അന്വേഷിക്കാൻ നാലംഗ പാനൽ രൂപീകരിച്ചു : നീതിയുക്തമായി കേസ് അന്വേഷിക്കുമെന്ന് ധാമി സർക്കാർ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ശിക്ഷാവിധി മാറ്റി വെച്ചു, കാരണം ഇത്

ശിവപുരിയിലെ ആയുധങ്ങളും വെടിക്കോപ്പുകളും അതിർത്തികളിൽ നുഴഞ്ഞുകയറുന്ന ശത്രുക്കളുടെ നെഞ്ച് കീറും ; 2500 കോടി രൂപയുടെ പ്രതിരോധ പ്ലാന്റിന് തറക്കല്ലിട്ടു

പഹൽഗാം രക്തസാക്ഷിയെ കുറിച്ചുള്ള വീഡിയോയ്‌ക്ക് ഗൾഫിലിരുന്ന് രാജ്യവിരുദ്ധ കമന്റിട്ട മലപ്പുറത്തുകാരൻ കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ

തൃശൂരിലെ അന്യസംസ്ഥാന തൊഴിലാളികളുടെ പെൺവാണിഭ കേന്ദ്രത്തിലെ കൊലപാതകം; മുഖ്യപ്രതി നൂര്‍ ആലം പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.