World ‘കോപ്പിറൈറ്റോ പേറ്റന്റുകളോ ഇല്ല’; യോഗ ഒരുമയുടെ പ്രതീകം; നല്ലനാളേയ്‌ക്കായി നമുക്ക് കൈകോര്‍ക്കാം; യുഎന്നില്‍ യോഗദിന പരിപാടിയില്‍ സംസാരിച്ച് പ്രധാനമന്ത്രി
World മുംബൈയിലെ ആക്രമണ സൂത്രധാരന്‍ ലഷ്കര്‍ തീവ്രവാദി സാജിദ് മിറിനെ സംരക്ഷിച്ച് ചൈന; ആഗോള തീവ്രവാദിയാക്കാനുള്ള ഇന്ത്യയുടെ നീക്കം ചൈന തടഞ്ഞു
World രാജ്യത്തിന്റെ സാമൂഹ്യ- സാംസ്‌കാരിക മൂല്യങ്ങളും ഇസ്ലാമിക ഐക്യവും ഇല്ലാതാക്കും; പാക് സര്‍വകലാശാലകളില്‍ ഹോളി ആഘോഷിക്കുന്നതിന് വിലക്ക്
World യോഗ ദശലക്ഷക്കണക്കിന് ജനങ്ങളെ ഒന്നിപ്പിക്കുന്നു; ഉത്കണ്ഠ കുറയ്‌ക്കാനും മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കാനും മികച്ചതെന്ന് യു എന്‍ സെക്രട്ടറി ജനറല്‍
World ഒരു ദിവസത്തേയ്‌ക്കുള്ള ഓക്‌സിജന്‍മാത്രം; കനേഡിയന്‍ നാവികസേനയ്‌ക്കൊപ്പം അമേരിക്കന്‍ കോസ്റ്റ്ഗാര്‍ഡും ഊര്‍ജ്ജിത തെരച്ചിലില്‍
World കടലിന്റെ അടിത്തട്ടില്‍ നിന്ന് പ്രതീക്ഷയുടെ ശബ്ദതരംഗം; ടൈറ്റന്‍ അന്തര്‍വാഹിനിയുടേതെന്ന് കരുതുന്ന ശബ്ദതരംഗം പിടിച്ചെടുത്തത് കനേഡിയന്‍ സോനാര്‍
World ടൈറ്റാനിക് കാണാന്‍ 5 പേരുമായി സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് പോയ അന്തര്‍വാഹിനി കാണാതായി;96 മണിക്കൂര്‍ ശ്വസിക്കാനുളള ഓക്‌സിജന്‍ മാത്രം
World യോഗ ദിനത്തോടനുബന്ധിച്ച് വീഡിയോയുമായി ഒമാനിലെ ഇന്ത്യന്‍ എംബസി; വിദേശ രാജ്യം വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ യോഗ ഉപയോഗിക്കുന്ന ആദ്യ സംഭവം
World അന്താരാഷ്‌ട്ര യോഗ ദിനം ബുധനാഴ്ച; ഐക്യരാഷ്‌ട്രസഭ ആസ്ഥാനത്ത് യോഗാദിന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും
World എൻഐഎ തലയ്‌ക്ക് പത്ത് ലക്ഷം രൂപ വിലയിട്ട ഖലിസ്ഥാന്‍ ഭീകരൻ കൊല്ലപ്പെട്ടു; ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടത് അജ്ഞാതരുടെ വെടിയേറ്റ്
World മോദിയുടെ യുഎസ് സന്ദര്‍ശനത്തെ വരവേറ്റ് വിവിധ സ്റ്റേറ്റുകളിലെ ലഫ്. ഗവര്‍ണര്‍മാരും; മോദിയെ സ്വാഗതം ചെയ്ത് കണക്ടികട് ഗവര്‍ണര്‍
World യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ചൈനീസ് സന്ദര്‍ശനം; സുപ്രധാന തീരുമാനങ്ങള്‍ക്ക് വഴിയില്ല
World ബെലാറസില്‍ ആണവായുധങ്ങള്‍ റഷ്യ സ്ഥാപിച്ചിട്ടുണ്ടെന്ന് പുടിന്‍; യുക്രൈനെതിര പ്രയോഗിക്കാനുളള സാധ്യത തളളി യു എസ്
World അഫ്ഗാനിസ്ഥാനില്‍ തൊഴിലില്ലായ്‌മ വലിയ തോതില്‍ കൂടി ; വിദേശ രാജ്യങ്ങളിലേക്ക് കുടിയേറാന്‍ യുവജനങ്ങള്‍
World ഗ്രീസില്‍ മത്സ്യബന്ധനബോട്ട് മുങ്ങി 79 പേര്‍ മരിച്ചു; നൂറിലധികം പേരെ രക്ഷപ്പെടുത്തി; ബോട്ടിലുണ്ടായിരുന്നത് 750ഓളം പേര്‍
World ഖലിസ്ഥാന്‍ നേതാവ് അവതാര്‍ ഖണ്ഡ ലണ്ടനില്‍ മരിച്ചു; മരണം വിഷം ഉള്ളില്‍ ചെന്നതിനാല്‍; മരിച്ചത് ഇന്ത്യ വിരുദ്ധ നീക്കങ്ങളുടെ ആസൂത്രകന്‍
World ബംഗ്ലാദേശില്‍ കൂടുതല്‍ പെണ്‍കുട്ടികളും വിവാഹിതരാകുന്നത് 18 തികയും മുമ്പ് ; ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ ഉപയോഗം കുറഞ്ഞു
World നിര്‍മ്മിത ബുദ്ധി ഉപയോഗം നിരീക്ഷിക്കാന്‍ അന്താരാഷ്‌ട്ര സമിതി വേണമെന്ന് യു എന്‍ ; സമിതിയുടെ പ്രവര്‍ത്തനം ഈ വര്‍ഷാവസാനത്തോടെ
World ക്യൂബയില്‍ വന്‍ പ്രളയം; പതിനായിരങ്ങളെ ഒഴിപ്പിച്ചു; ഏഴു പേര്‍ മരിച്ചു; വിചിത്ര സംഭവമെന്നും 30 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രളയമെന്നും പ്രസിഡന്റ്
World ദേശീയ സുരക്ഷാ രേഖകള്‍ നിയമവിരുദ്ധമായി സൂക്ഷിക്കുകയും പരസ്യപ്പെടുത്തുകയും ചെയ്‌തെന്ന കേസ്; യുഎസ് മുന്‍ പ്രസിഡന്റ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തി
World ന്യൂയോര്‍ക്കില്‍ ദീപങ്ങളുടെ ഉത്സവമായ ദീപാവലി എന്തെന്ന് കുട്ടികളെ പഠിപ്പിക്കും; ന്യൂയോര്‍ക്കിലെ സ്കൂളുകള്‍ക്ക് 2023 മുതല്‍ ദീപാവലി ദിനത്തില്‍ അവധി
World ഇറ്റാലിയന്‍ മുന്‍ പ്രധാനമന്ത്രി ബെര്‍ലുസ്‌കോണി അന്തരിച്ചു; വിടവാങ്ങിയത് രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന നേതാവ്
World അമേരിക്കയില്‍ വന്‍ അപകടം; പെട്രോളിയം ടാങ്കറിന് തീപിടിച്ച് പൊട്ടിത്തെറിച്ച് ഫിലഡല്‍ഫിയ ഹൈവേ മേല്‍പ്പാലം തകര്‍ന്നു;ദുരന്ത മുന്നറിയിപ്പ്;ദേശീയപാത അടച്ചു