Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭൂമിയോട് ഏറ്റവുമധികം സാമ്യത പുലർത്തുന്ന ഗ്രഹം; ശുക്രനിൽ ഓക്സജിൻ കണ്ടെത്തി 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2023, 05:34 pm IST
in World

ഭൂമിയോട്  സാമ്യത പുലർത്തുന്ന ​ഗ്രഹമായ ശുക്രനിൽ ഓക്സിജൻ കണ്ടെത്തി ശാസ്ത്രജ്ഞർ.  നാസയും ജർമൻ എയറോസ്പേസ് സെന്ററും സംയുക്തമായി നടത്തിയ ​ഗവേഷണത്തിലാണ് അറ്റോമിക് ഓക്സിജന്റെ സാന്നിധ്യം കണ്ടെത്തിയത്.

ഇൻഫ്രാറെഡ് ടെലിസ്കോപ്പ് ഘടിപ്പിച്ച് രൂപമാറ്റം വരുത്തിയ ബോയിം​ഗ് 747 SP എയർക്രാഫ്റ്റായ SOFIA എയർബോൺ ഒബ്സർവേറ്ററിയിലെ ഉപകരണമാണ് കണ്ടെത്തലിന് പിന്നിൽ. ഭൂമിയിലുള്ളത് പോലെ രണ്ട് കണികകൾ ഉള്ള സംയുക്ത ഓക്സിജൻ വാതകത്തെ അല്ല ശുക്രനിൽ കണ്ടെത്തിയിട്ടുള്ളത്. ഒറ്റ കണികയുള്ള ഓക്സിജനാണ് കണ്ടെത്തിയത്.

സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് വികിരണങ്ങൾ വഴിയാണ് ഇത് ഉത്പാ​ദിപ്പിക്കപ്പെടുന്നത്. സൂര്യന് അഭിമുഖമായി വരുന്ന ശുക്രനിലെ ഭാ​ഗങ്ങളിൽ നിന്നാണ് ഓക്സിജൻ കണ്ടെത്തിയത്. ചെറിയ അളവിൽ നൈട്രജനും കണ്ടെത്തി. സൂര്യപ്രകാശം പതിക്കുന്ന ശുക്രന്റെ വശത്ത് നിന്നും ലഭിച്ച ഓക്സിജൻ കണിക സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് വികിരങ്ങൾ അന്തരീക്ഷ കാർബൺ ഡൈ ഓക്സൈഡായും കാർബൺ മോണോക്സൈഡ്-ഓക്സിജൻ കണികകളായും മറ്റ് രാസപദാർത്ഥങ്ങളായും വിഘടിച്ചതിന്റെ ഫലമാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

ഈ ഓക്സിജനിൽ ചിലത് കാറ്റിന്റെ ശക്തി കാരണം മറുവശത്തും എത്തിയിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ. യുവി രശ്മികളുടെ രാസപരിണാമം ശുക്രനിൽ നടക്കുന്നുണ്ട് എന്നതിന് തെളിവാണ് ഈ കണ്ടെത്തൽ. ശുക്രന്റെ അന്തരീക്ഷത്തിൽ ഉപരിതലത്തിൽ നിന്ന് 100 കിലോമീറ്റർ ഉയരത്തിലായി രണ്ട് പാളികൾ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് ഓക്സിജൻ കണ്ടെത്തിയത്.

Tags: Oxygenvenus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

‘ഓക്സിജൻ മഹാ പ്രതിഭ’ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: സിൽവർ ജൂബിലി നിറവിൽ പ്രമുഖർക്ക് ആദരം

Samskriti

ശുക്രന്‍ ജാതകത്തില്‍

World

അൻപത്തിയഞ്ച് വർഷമായി ഭ്രമണപഥത്തിൽ തുടരുന്ന വലിയ റഷ്യൻ ബഹിരാകാശ പേടകം ഭൂമിയിലേക്ക് വീഴാൻ പോകുന്നു : ശാസ്ത്രജ്ഞർ പരിഭ്രാന്തിയിൽ

Kerala

ചാലക്കുടിയില്‍ ബേക്കറിയുടെ മാലിന്യക്കുഴിയിലിറങ്ങിയ 2 പേര്‍ ശ്വാസ തടസത്തെ തുടര്‍ന്ന് മരിച്ചു

India

ചന്ദ്രനും ചൊവ്വയ്‌ക്കും ശേഷം ശുക്രനില്‍ ശാസ്ത്രീയ ലക്ഷ്യങ്ങള്‍ ഉന്നമിട്ട് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.