Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഹമാസ് ആക്രമണം: ആസൂത്രണം ഒരുവര്‍ഷം മുന്‍പെന്ന് റിപ്പോര്‍ട്ട്; ലക്ഷ്യം അറബ് രാജ്യങ്ങളെയും ഇസ്രായേലിനേയും ഭിന്നിപ്പിക്കല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2023, 01:53 am IST
inWorld

ടെല്‍അവീവ്: ഇസ്രായേലില്‍ വ്യാപകമായ ആക്രമണത്തിനാണ് ഹമാസ് പദ്ധതിയിട്ടിരുന്നതെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്. പദ്ധതി വിജയിച്ചിരുന്നെങ്കില്‍, ഹമാസിന്റെ ആക്രമണം മധ്യേഷ്യയിലാകെ സംഘര്‍ഷത്തിന് കാരണമാകുമായിരുന്നു. ഇസ്രായേലിനെയും അറബ് രാജ്യങ്ങളെയും തമ്മില്‍ ഭിന്നിപ്പിക്കലായിരുന്നു ലക്ഷ്യമെന്നും വാഷിങ്ടണ്‍ പോസ്റ്റിലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രേഖാചിത്രങ്ങള്‍, ഭൂപടങ്ങള്‍, കുറിപ്പുകള്‍, ആയുധങ്ങള്‍ തുടങ്ങി, കൊല്ലപ്പെട്ട ഹമാസ് ഭീകരരില്‍ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഒരു വര്‍ഷം മുമ്പ് തന്നെ അവര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി വിവരം ലഭിച്ചത്. വെസ്റ്റ് ബാങ്കിനോടടുത്തുള്ള, ഇസ്രായേലിന്റെ കിഴക്കന്‍ അതിര്‍ത്തി വരെ നുഴഞ്ഞുകയറാന്‍ ഹമാസ് പദ്ധതിയിട്ടിരുന്നു.

‘നിരവധി പേരെ കൊല്ലുക, കഴിയുന്നത്ര പേരെ ബന്ദികളാക്കുക’ എന്ന നിര്‍ദേശവും ഖുറാന്‍ വചനങ്ങളുമടങ്ങിയ കുറിപ്പുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഇസ്രായേല്‍ അതിര്‍ത്തിയിലെ 30 സ്ഥലങ്ങളില്‍ നിന്നാണ് ഇവര്‍ നുഴഞ്ഞുകയറിയത്. നുഴഞ്ഞുകയറാനും ആവശ്യത്തിനുള്ള ആഹാരവും ആയുധങ്ങളും കരുതണമെന്നും നിര്‍ദേശമുണ്ടായിരുന്നുവെന്നുമാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രാഥമിക കണ്ടെത്തല്‍.

ഇറക്കുമതി ചെയ്ത എകെ 47 തോക്കുകള്‍, റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് ലോഞ്ചറുകള്‍, കൈത്തോക്കുകള്‍ എന്നിവ ഉപയോഗിച്ചാണ് ജനസാന്ദ്രതയേറിയ ഗാസമുനമ്പില്‍ ഹമാസ് പരിശീലനം നടത്തിയത്. ഇസ്രായേലിന്റെ വ്യക്തമായ രൂപരേഖയ്‌ക്കായി ഡ്രോണുകളെ വിന്യസിച്ചു. ദിനംപ്രതി ഗാസയില്‍ നിന്ന് ഇസ്രായേലിലേക്ക് തൊഴിലിനായി എത്തിയവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ഇസ്രായേലിന്റെ വെബ്സൈറ്റുകളെക്കുറിച്ച് പഠിച്ചു. നഗരങ്ങളുടെ സ്വഭാവം മനസിലാക്കാന്‍ റിയല്‍ എസ്റ്റേറ്റ് ഫോട്ടോകളും സാമൂഹിക മാധ്യമങ്ങളും നിരീക്ഷിച്ചു. ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ്, ഹിസ്ബുള്ള എന്നിവരാണ് ഇതിനുവേണ്ട പിന്തുണ നല്കിയിരുന്നത്, റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അതിനുപുറമെ, ഇസ്രായേലിനെ തെറ്റിദ്ധരിപ്പിക്കാനായുള്ള വ്യാജ സന്ദേശങ്ങളും ഹമാസ് നേതാവ് യഹിയ സിന്‍വാറിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ചുവെന്ന് ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ മൈക്കിള്‍ മില്‍ഷ്റ്റെയ്ന്‍ പറഞ്ഞു. ഹമാസ് ഇനിയൊരു യുദ്ധത്തിനാഗ്രഹിക്കുന്നില്ലെന്ന് ഇസ്രായേല്‍ അധികൃതരെ അറിയിച്ചു. വിവിധ വിഷയങ്ങളില്‍ അവര്‍ ഇസ്രായേലിനോട് യോജിച്ചു. ഇതിന്റെ ഫലമായി 2021 മുതല്‍ ഹമാസ് സംഘര്‍ഷങ്ങളില്‍ നിന്ന് വിട്ടു നിന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags: IsraelHamas AttackArab countries
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്ലൈ ദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നു; തീരുമാനം മാറ്റിയത് അവസാന നിമിഷം

India

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

India

പൈലറ്റ് സ്മിത് മച്ചാറിന് ആദരവുമായി ഇസ്രായേൽ എംബസി; മുംബൈയിൽ നന്ദിപ്രകടനവുമായി കൂറ്റൻ ബോർഡുകൾ ഉയർന്നു

Kerala

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

India

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.