India ‘മാധ്യമസ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാന്‍ മോദിസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം’; ദേശീയമധ്യമദിനത്തില്‍ ആശംസ നേര്‍ന്ന് അമിത് ഷാ
India കോവിഡ് കാലത്തെ ആര്‍എസ്എസ് സേവനങ്ങള്‍ മഹത്തരം; സര്‍ സംഘചാലകിനെ നാഗ്പൂരിലെത്തി സന്ദര്‍ശിച്ച് ഓസ്‌ട്രേലിയന്‍ ഹൈക്കമ്മിഷണര്‍
India സംസ്ഥാന ബാലാവകാശ കമ്മീഷനിലും അരക്കോടിയുടെ അഴിമതി; സോഷ്യല്‍ ഓഡിറ്റിങ്ങിനായി കരാര്‍ നല്‍കിയത് മുന്‍പരിചയം പോലുമില്ലാത്ത ഇടത് പക്ഷ മഹിളാ അസോസിയേഷന്
India അമിത് ഷാ ശനിയാഴ്ച തമിഴ്‌നാട്ടില്‍; രജനീകാന്തിനോട് കൂടിക്കാഴ്ചയ്‌ക്ക് സമയം ചോദിച്ച് ബിജെപി; നിര്‍ണായക നീക്കവുമായി പാര്‍ട്ടി
India രാജ്യത്ത് ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് ആയില്ല; പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തി കപില്‍ സിബല്‍; പിന്തുണയുമായി കാര്‍ത്തി ചിദംബരവും
India നിതീഷ് കുമാര്‍ നാലാം തവണയും മുഖ്യമന്ത്രി; ബീഹാറിന് രണ്ടു ഉപമുഖ്യമന്ത്രിമാര്‍; ഇരുവരും ബിജെപിയില്‍ നിന്നുള്ളവരെന്ന് റിപ്പോര്‍ട്ട്
India ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെയെന്ന് എന്‍ഡിഎ; തിങ്കളാഴ്ച സത്യപ്രതിജ്ഞ, സുശീല്‍ മോദി ഉപമുഖ്യമന്ത്രി
India പോപ്പുലര്‍ ഫ്രണ്ട്- അല്‍ഖ്വയ്ദ ധാരണ; മുസ്ലിം ഏകീകരണത്തിനും ചാരപ്രവര്‍ത്തനത്തിനും അധികാരകേന്ദ്രങ്ങളില്‍ നുഴഞ്ഞു കയറാനും തുര്‍ക്കി പണം നല്‍കും
India പ്രധാനമന്ത്രിയുടെ അര്‍ജുന്‍ ടാങ്കിലെ യാത്രയ്‌ക്കു പിന്നാലെ കരസേനയില്‍നിന്ന് ഓര്‍ഡറുകള്‍ പ്രതീക്ഷിച്ച് ഡിആര്‍ഡിഒ
India എന്‍ഫോഴ്‌സ്‌മെന്റിന് പിന്നാലെ കസ്റ്റംസും; ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് ശിവശങ്കറിനെ പ്രതിചേര്‍ക്കാനും നടപടികള്‍ ആരംഭിച്ചു
India വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം: പാക്ക് നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ
India രാഹുല്‍ ഗാന്ധിയെ പരിഹസിച്ചുകൊണ്ടുള്ള ഒബാമയുടെ പരാമര്‍ശം; മൗനം പാലിച്ച് കോണ്‍ഗ്രസ്; ഒബാമയെക്കെതിരെ വിമര്‍ശനവുമായി ശിവസേന
India മഹാരാഷ്‌ട്രയില്‍ വാഹനം നദിയിലേക്ക് മറിഞ്ഞ് അഞ്ചു മലയാളികള്‍ മരിച്ചു; എട്ടിലധികം പേര്‍ക്ക് പരിക്ക്
India സൈന്യത്തിന്‍റേത് സമാനതകളില്ലാത്ത ധൈര്യം, രാജ്യത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല; പതിവ് തെറ്റിക്കാതെ സൈന്യത്തിനൊപ്പം ദീപാവലി ആഘോഷിക്കാനെത്തി മോദി
India കേരളത്തിലെ സ്വര്‍ണക്കടത്തും കള്ളപ്പണമിടപാടും അതീവഗുരുതരം; തെരഞ്ഞെടുപ്പ് കഴിയും വരെ ഇഡി ഡയറക്റ്ററായി സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടി
India ലക്ഷക്കണക്കിന് പെന്‍ഷന്‍കാര്‍ക്ക് ആശ്വാസം; ലൈഫ് സര്‍ട്ടിഫിക്കറ്റ് പോസ്റ്റ്മാന്‍ വഴി സമര്‍പ്പിക്കാം
India ‘ഈ ഉത്സവം കൂടുതല്‍ ശോഭയും സന്തോഷവും നല്‍കട്ടെ’; രാജ്യത്തിന് ദീപാവലി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
India ബിനീഷിന് പിന്നാലെ ബിനോയിയും കുടുങ്ങുന്നു; വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ മുംബൈ പോലീസ് ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കും
India പാക് പിന്തുണയില്‍ ബംഗാളില്‍ ഭീകരാക്രമണത്തിന് പദ്ധതിയെന്ന് ഇന്റലിജെന്‍സ്; ഭീകരര്‍ക്കായി റിക്രൂട്ടിങ് സമൂഹ മാധ്യമങ്ങള്‍ വഴി, 11 പേര്‍ പിടിയില്‍
India ദീപോത്സവത്തിന് ഒരുങ്ങി അയോധ്യ; അഞ്ച് ലക്ഷത്തിലധികം ദിപങ്ങള്‍ തെളിയിക്കും, പ്രവേശനത്തിന് നിയന്ത്രണമുണ്ടാകും
India ദീപാവലിക്ക് മണ്‍ചിരാതുകള്‍ നിര്‍മിച്ച് ജമ്മുവില്‍നിന്നുള്ള കുട്ടികള്‍; ലക്ഷ്യം ചൈനീസ് ഉത്പന്നങ്ങളുടെ ബഹിഷ്‌ക്കരണം
India വിഷയം പഠിക്കാന്‍ ശ്രമിക്കാത്ത നേതാവാണ് രാഹുല്‍ ഗാന്ധി; അധ്യാപകന്റെ മതിപ്പ് നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥിയെ പോലെയാണെന്നും ഒബാമ
India ബിഹാര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ പ്രകടനം ദയനീയം; ജനങ്ങളില്‍ പാര്‍ട്ടി അനുകൂല നിലപാട് ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചില്ലെന്ന് പി. ചിദംബരം