Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പരോളിലിറങ്ങിയ കൊലപാതകക്കുറ്റവാളികളായ റഹത്മുള്ള ഖാന്‍, ഇന്ദിന്‍ ഷേഖ്, അനാവര്‍ ഷേഖ് എന്നിവര്‍ ശിവസേനയില്‍

റഹത്മുള്ള ഖാന്‍, ഇന്ദിന്‍ഷേഖ, അനാവര്‍ ഷേഖ് എന്നിവര്‍ ശനിയാഴ്ചയാണ് ശിവസേനയില്‍ ചേര്‍ന്നത്. ശിവസേന എംഎല്‍എ ബാലാജി കിനികര്‍, താനെ റൂറല്‍ പ്രസിഡന്‍റ് ഗോപാല്‍ ലാന്‍റ്‌ഗെ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇവരുടെ ശിവസേന പ്രവേശം. കോവിഡ് 19 മൂലം പരോളിലിറങ്ങിയ കുറ്റവാളികള്‍ക്കാണ് ശിവസേന അഭയം നല്‍കിയിരിക്കുന്നതെന്നത് അത്യന്തം ഞെട്ടിക്കുന്ന സംഭവമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2021, 04:53 pm IST
inIndia

മുംബൈ: ആര്‍പി ഐയുടെ ദളിത് നേതാവ് നരേഷ് ഗെയ്‌ക് വാദിനെ വധിച്ചതിന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മൂന്ന് പേര്‍ക്ക് പാര്‍ട്ടിയില്‍ അംഗത്വം നല്‍കി ശിവസേന.

റഹത്മുള്ള ഖാന്‍, ഇന്ദിന്‍ഷേഖ, അനാവര്‍ ഷേഖ് എന്നിവര്‍ ശനിയാഴ്ചയാണ് ശിവസേനയില്‍ ചേര്‍ന്നത്. ശിവസേന എംഎല്‍എ ബാലാജി കിനികര്‍, താനെ റൂറല്‍ പ്രസിഡന്‍റ് ഗോപാല്‍ ലാന്‍റ്‌ഗെ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇവരുടെ ശിവസേന പ്രവേശം. കോവിഡ് 19 മൂലം പരോളിലിറങ്ങിയ കുറ്റവാളികള്‍ക്കാണ് ശിവസേന അഭയം നല്‍കിയിരിക്കുന്നതെന്നത് അത്യന്തം ഞെട്ടിക്കുന്ന സംഭവമായിരുന്നു.  

അംബേര്‍നാഥ് മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു ഇവര്‍ ശിവസേനയില്‍ ചേര്‍ന്നത്. താനെ ജില്ലയില്‍ നിന്നുള്ള ദളിത് നേതാവായ ആര്‍പിഐയുടെ നരേഷ് ഗെയ്‌ക്‌വാദിനെ 2000ലാണ് ആറ് പേര്‍ ക്രൂരമായി കൊലചെയ്തത്. അതില്‍ ശിവസേനയില്‍ ചേര്‍ന്ന് മൂന്ന് മുസ്ലിങ്ങളും ഉള്‍പ്പെടുന്നു. ഈ ആറ് കൊലപാതകികളും ജീവപര്യന്തത്തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്.

കൊല്ലപ്പെട്ട നരേഷ് ഗെയ്ഖ് വാദിന്റെ മകന്‍ കബീര്‍ ഗെയ്‌ക് വാദ് സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. ഇപ്പോള്‍ എന്‍സിപി പ്രവര്‍ത്തകനാണ് കബീര്‍ ഗെയ്‌ക് വാദ്. തന്റെ അച്ഛനെ കൊന്നവരെ പാര്‍ട്ടിയിലെടുത്ത ശിവസേനയുടെ തീരുമാനത്തില്‍ അങ്ങേയറ്റം നടുക്കം തോന്നുന്നുവെന്ന് കബീര്‍ ഗെയ്‌ക് വാദ് പറഞ്ഞു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഈ ഗുണ്ടകളെ തന്റെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കബീര്‍ ഗെയ്‌ക് വാദ്.

അതേ സമയം ഈ മൂന്ന് പേരെയും ശിവസേനയില്‍ എടുത്തത് മുതിര്‍ന്ന നേതാക്കളുടെ അറിവോടെയാണെന്ന് ശിവസേന എംഎല്‍എ ബാലാജി കിനികര്‍ വിശദീകരിച്ചു.

Tags: മഹാരാഷ്ട്രപാര്‍ട്ടിUddhav ThackerayShiv Sena
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

പുതിയ വാര്‍ത്തകള്‍

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.